Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഏത് തലവേദനക്കും പരിഹാരം മല്ലിയില വെള്ളം
തലവേദന എപ്പോള്‍ ആര്‍ക്ക് എങ്ങനെ വരുമെന്ന് പറയാന്‍ സാധിക്കില്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ഒരു ദിവസത്തെ ബാധിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതിന്റെയെല്ലാം അവസാന ഫലം എന്ന് പറയുന്നത് പലപ്പോഴും തലവേദന ആയിരിക്കും. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ വേദനസംഹാരികളും ഭക്ഷണ നിയന്ത്രണവും എടുക്കുന്നവര്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ തലവേദനയെ മാറ്റാന്‍ വീട്ടില്‍ തന്നെയുള്ള പരിഹാരമാണ് നല്ലത്.
തലവേദന വരുമ്പോള്‍ വേദന സംഹാരിയില്‍ അഭയം തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ തലവേദന വരുമ്പോള്‍ വേദന സംഹാരി കഴിയ്ക്കാതെ തലവേദനയില്‍ നിന്നും മോചനം നേടാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പല വേദനസംഹാരികളും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ ഗുരുതരമാണ്. ഇതറിയാമെങ്കിലും പലരും വേദന സംഹാരികള്‍ തന്നെ ശീലമാക്കുന്നു. എന്നാല്‍ കണ്ണടച്ചു തുറക്കും മുന്‍പ് തലവേദനയെ ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്ത മാര്‍ഗ്ഗങ്ങളാണ് ഇവ.
വേദനസംഹാരികളും മറ്റും കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ തലവേദന വന്നാല്‍ ഒരിക്കലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ വേദനസംഹാരികള്‍ കഴിക്കാന്‍ ശ്രമിക്കരുത്. ഇത് പലപ്പോഴും പല വിധത്തിലുള്ള രോഗാവസ്ഥകള്‍ക്ക് വഴിവെക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഏവ എന്തൊക്കെയെന്ന് നോക്കാം.

മല്ലിയില വെള്ളം
മല്ലിയില വെള്ളം കൊണ്ട് തലവേദനയെന്ന പ്രതിസന്ധിയെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്പം മല്ലിയില ഇട്ട് തിളപ്പിക്കുക. ഈ വെള്ളത്തില്‍ അല്പം തേന്‍ ചേര്‍ത്ത് തലവേദന ഉള്ളപ്പോള്‍ കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന തലവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇഞ്ചി തിളപ്പിച്ച വെള്ളം
ഇഞ്ചി കൊണ്ടും തലവേദനയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇഞ്ചി തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി. അത് തലവേദന എത്ര കഠിനമാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇഞ്ചി തലവേദനയെ പ്രതിരോധിക്കാന്‍ നല്ലൊരു മരുന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെയെല്ലാം പരിഹരിക്കാന്‍ വളരെയധികം സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇഞ്ചി ഒരു കഷ്ണം കടിച്ച് തിന്നുന്നതും നല്ലതാണ്. ഇതും തലവേദനക്ക് ഉത്തമ പരിഹാരമാണ്.

തേന്‍
തേന്‍ പല ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതാണ്. തേന്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല തലവേദനയെന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. തേന്‍ ഒരു സ്പൂണ്‍ കഴിക്കുന്നത് തലവേദനക്ക് പരിഹാരം നല്കുന്നു. കൂടാതെ തേനില്‍ അല്പം ഇഞ്ചി അരച്ച് അതിന്റെ നീര് മിക്സ് ചെയ്ത് കഴിക്കുന്നതും തലവേദനയെ ഇല്ലാതാക്കുന്നതിന് മുന്നിലാണ്.

വെള്ളം ധാരാളം കുടിക്കുക
ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് ഏറെ അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കുന്ന കാര്യത്തില്‍ പിശുക്ക് വേണ്ട. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോഴും ചിലരില്‍ തലവേദന ഉണ്ടാവും. എന്നാല്‍ അതിന് പരിഹാരം കാണാന്‍ വെള്ളം കുടിച്ചാല്‍ അത് തലവേദനയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്.

കറുവപ്പട്ട
കറുവപ്പട്ട കൊണ്ട് തലവേദനയെ ഇല്ലാതാക്കാവുന്നതാണ്. കറുവപ്പട്ട പൊടിച്ച് വെള്ളത്തില്‍ തിളപ്പിച്ച് അത് കുടിക്കുന്നത് നല്ലതാണ്. ഇത് തലവേദന പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു തലവേദനക്ക്. കറുവപ്പട്ടക്കുള്ള ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

കാപ്പി കുടിക്കാം
കാപ്പി കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് തലവേദനയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. തലവേദന അതികഠിനമായിട്ടിരിക്കുമ്പോള് അല്പം കാപ്പി കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ തലവേദനക്ക് ആശ്വാസം നല്കുന്നു. അതുകൊണ്ട് കാപ്പി കുടിക്കാന്‍ ഇനി മടിക്കേണ്ടതില്ല.

തണുപ്പ് വെക്കാം
തണുപ്പ് നെറ്റിയില്‍ വെക്കുന്നതും തലവേദന ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അല്പം ഐസ് ക്യൂബ് എടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് അത് നെറ്റിയില്‍ വെക്കുന്നത് തലവേദന പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസി കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാവുന്നതാണ്. കര്‍പ്പൂര തുളസിയുടെ എണ്ണ നെറ്റിയില്‍ തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പെട്ടെന്ന് തന്നെ തലവേദനയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇതിലൂടെ തലവേദനക്ക് നല്ല ആശ്വാസം കണ്ടെത്താന്‍ സാധിക്കുന്നു.

മസ്സാജ് ചെയ്യാം
മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. തലവേദനയെ ചെറുക്കാന്‍ മസ്സാജ് ചെയ്യുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പത്ത് മിനിട്ട് തുടര്‍ച്ചയായി നെറ്റിയില്‍ മസ്സാജ് ചെയ്യുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
