For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിച്ച് അല്‍പം തൈര് ശീലമാക്കാം

തൈര് കഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു

|

ആരോഗ്യത്തിന് പുതിയ ശീലങ്ങള്‍ ഉണ്ടാക്കുന്നതിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും പലപ്പോഴും അല്‍പം കടുത്ത് തന്നെ കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് നമ്മള്‍ എത്തുന്നു. തൈരിന് ആരോഗ്യഗുണങ്ങള്‍ നിരവധിയുണ്ടെന്ന് നമുക്കറിയാം. പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല രോഗങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ സഹായിക്കുന്നു തൈര്.

തൈരിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് നമുക്കെല്ലാം പണ്ടേ അറിയാവുന്നതാണ്. ചെറിയ കുട്ടികള്‍ക്ക് പോലും തൈര് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഭക്ഷണത്തിനൊപ്പം മാത്രമല്ല ഭക്ഷണത്തിനു ശേഷവും നമുക്ക് തൈര് കഴിക്കാവുന്നതാണ്. എന്നാല്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പല വിധത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായി വരും.

കുടല്‍ ക്ലീനാക്കും മിനിറ്റുകള്‍കൊണ്ട് ഒറ്റമൂലി ഇതാകുടല്‍ ക്ലീനാക്കും മിനിറ്റുകള്‍കൊണ്ട് ഒറ്റമൂലി ഇതാ

വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷം അല്‍പം തൈര് കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ബിരിയാണി പോലുള്ള കനം കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതിനോടൊപ്പം തൈര് കൊടുക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതു കൊണ്ടാണ് ഇത്തരമൊരു ശീലം ഉണ്ടാക്കുന്നത്. എന്തൊക്കെയാണ് തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍

പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍

ഭക്ഷണം കഴിക്കുന്നത് മാത്രമല്ല അത് ശരീരത്തില്‍ പിടിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ കഴിച്ച ഭക്ഷണം ശരീരത്തിന് ആഗിരണം ചെയ്യുന്നതിനും അതിലെ പ്രോട്ടീനും മറ്റും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനും ഏറ്റവും നല്ലതാണ് തൈര്. അതുകൊണ്ട തന്നെ ഭക്ഷണ ശേഷം തൈര് എന്ന കാര്യം വളരെയധികം നല്ലൊരു കാര്യമാണ്.

അള്‍സറിന് പരിഹാരം

അള്‍സറിന് പരിഹാരം

പലപ്പോഴും അള്‍സര്‍ നമ്മുടെ ഭക്ഷണ ശീലം മൂലമാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഭക്ഷണം കഴിച്ച ശേഷം അല്‍പം തൈര് ശീലമാക്കുക.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

ഭക്ഷണ ശേഷം ഒരു ഗ്ലാസ്സ് തൈര് കഴിക്കുന്നത് മലബന്ധമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും ഭക്ഷണ ശേഷം തൈര് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നെഞ്ചെരിച്ചില്‍ പരിഹാരം

നെഞ്ചെരിച്ചില്‍ പരിഹാരം

നെഞ്ചെരിച്ചില്‍ പലരിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ തൈര് സഹായിക്കുന്നു. എന്നും ഭക്ഷണ ശേഷം തൈര് കഴിക്കുന്നത് ഒരു ശീലമാക്കി മാറ്റാവുന്നതാണ്.

വയറിന്റെ പൊകച്ചില്‍ മാറ്റാന്‍

വയറിന്റെ പൊകച്ചില്‍ മാറ്റാന്‍

പലപ്പോഴും എരിവുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് വയറ്റില്‍ പുകച്ചിലുണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇനി ഭക്ഷണശേഷം അല്‍പം തൈര് കഴിച്ചാല്‍ അത് വയറ്റിലെ പുകച്ചില്‍ മാറ്റി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല എരിവ് കൂടുതല്‍ കഴിച്ചതു മൂലം ഉണ്ടാവുന്ന അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തൈര് ഉത്തമമാണ്.

ഭക്ഷണം വൈകിക്കഴിക്കുമ്പോള്‍

ഭക്ഷണം വൈകിക്കഴിക്കുമ്പോള്‍

ഭക്ഷണം വൈകിക്കഴിക്കുമ്പോള്‍ അത് വയറ്റില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര് കഴിക്കുക എന്നത്. ഇത് ദഹനത്തിന് മാത്രമല്ല വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഏത് ദഹിക്കാത്ത ഭക്ഷണവും ദഹിക്കുന്നതിന് തൈര് സഹായിക്കുന്നു. ഇത് വയറിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റി പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ആണ് തൈര്. തൈര് സ്ഥിരമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വയറ്റിലെ പി എച്ച് ലെവല്‍

വയറ്റിലെ പി എച്ച് ലെവല്‍

വയറിന്റെ ആരോഗ്യത്തിന് വയറ്റിലെ പിഎച്ച് ലെവല്‍ ആല്‍ക്കലൈന്‍ സ്വഭാവം നില നിര്‍ത്തേണ്ടത് അത്യാവശ്യം. എന്നാല്‍ ഇത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് തൈര് കഴിക്കുന്നത്.

English summary

healthy reasons eat curd after meals

Here are few reasons why ending your meals with curd is a good idea, read on.
Story first published: Tuesday, March 20, 2018, 18:26 [IST]
X
Desktop Bottom Promotion