Latest Updates
-
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ്
മുപ്പതിന് ശേഷം പുരുഷന് ഈ പരിശോധനകള്‍ നടത്തണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് പ്രായം കൂടി വരുന്നതിന് അനുസരിച്ചാണ്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് മുപ്പതിന് ശേഷം വരുന്ന ആരോഗ്യ പ്രശ്നങ്ങളെയാണ്. പ്രത്യേകിച്ച് മുപ്പത്തഞ്ച് വയസ്സിനു ശേഷം. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പുരുഷന്മാരാണ്. പുരുഷന്മാരുടെ കാര്യത്തില്‍ വളരെ വലിയ കാര്യങ്ങള്‍ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് മുപ്പത് കഴിഞ്ഞ പുരുഷന്മാര്.
ഇവര്‍ ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. പുരുഷന്മാര് മുപ്പതിന് ശേഷം ചില പരിശോധനകള്‍ ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല അവസ്ഥകളും ശ്രദ്ധിക്കണം. ആരോഗ്യത്തിന് വില്ലനാവുന്ന രോഗങ്ങളെ കണ്ടെത്തുന്നതിന് പലപ്പോഴും പുരുഷന്മാര് ഈ പരിശോധനകള്‍ നടത്തണം. എന്തൊക്കെയാണ് ഇത്തരത്തിലുള്ള പരിശോധനകള്‍ എന്ന് നോക്കാം. ഈ പരിശോധനകള്‍ പുരുഷന്മാര് എന്തുകൊണ്ടും നടത്തേണ്ടതാണ്. എന്തൊക്കെ പരിശോധനകളാണ് നടത്തേണ്ടത് എന്ന് നോക്കാം.

സ്കിന്‍ ക്യാന്‍സര്‍
സ്കിന്‍ ക്യാന്‍സറിനുള്ള പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇത്തരം പരിശോധനകള്‍ എന്തായാലും നടത്തേണ്ടതാണ്. ഇവര്‍ക്ക് സ്കിന്‍ ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് മുപ്പത് വയസ്സിനു ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം പരിശോധനകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. അസാധാരണമായ എന്തെങ്കിലും മറുകോ മറ്റോ കണ്ടാല്‍ അത് ഉടനേ തന്നെ പരിശോധിക്കേണ്ടതാണ്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പുരുഷനെ വളരെയധികം വലക്കുന്ന ഒന്നാണ്. മരണ കാരണം വരെ ആവുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പരിശോധനയും എല്ലാവരും നടത്തേണ്ടതാണ്. അല്ലെങ്കില്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങളെ പിന്നെ ചികിത്സിച്ച് മാറ്റാന്‍ പാടാണ്. മുപ്പത് വയസ്സിനു ശേഷമുള്ള പുരുഷന്മാര് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുടല് ക്യാന്‍സര്‍
കുടല് ക്യാന്‍സര്‍ സാധ്യതയും തള്ളിക്കളയേണ്ടതില്ല. കാരണം പുരുഷന്മാരില് ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്ന ഇത്തരം പരിശോധനകളും നടത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കുടലിലെ ക്യാന്‍സര്‍ മരണത്തിലേക്ക് വരെ പുരുഷനെ എത്തിക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കണം. കുടല് ക്യാന്‍സര്‍ പരിശോധനയും നടത്തേണ്ടതുണ്ട്.

രക്തസമ്മര്‍ദ്ദം
ഏത് പ്രായത്തിലും രക്തസമ്മര്‍ദ്ദം നിങ്ങളെ പിടികൂടുന്നതാണ്. പലപ്പോഴും ചെറുപ്പക്കാരിലാണ് ഇതിനുള്ള സാധ്യത വളരെ കൂടുതല്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച് മാറ്റേണ്ടതാണ്. മുപ്പത് വയസ്സ് കഴിഞ്ഞാല്‍ രക്തസമ്മര്‍ദ്ദത്തിന്റെ പരിശോധന വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് വളരെയധികം പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.

കൊളസ്ട്രോള്‍ പരിശോധന
മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് കൊളസ്ട്രോളും വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. കൊളസ്ട്രോള്‍ പരിശോധിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് മുപ്പത് വയസ്സിനു ശേഷം കൊളസ്ട്രോള്‍ പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹ പരിശോധന
പ്രമേഹ പരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുപ്പത് വയസ്സിനു ശേഷമുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ചെറുപ്പക്കാരിലാണ് ഇത്തരം അവസ്ഥകള്‍ പ്രതിസന്ധികളായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പ്രമേഹ പരിശോധന നടത്തുന്നത് ആണുങ്ങള് നടത്തേണ്ട ചികിത്സയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ദന്ത പരിശോധന
ദന്ത പരിശോധന നടത്തുന്നത് പലപ്പോഴും നല്ലതാണ്. മുപ്പത് വയസ്സിനു ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദന്തപ്രതിസന്ധികള് ഇത്തരത്തില്‍ നിങ്ങളെ ബാധിക്കുന്നത് പലപ്പോഴും മുപ്പത് വയസ്സിനു ശേഷമാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ദന്തപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ് എന്ന കാര്യം മറക്കരുത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

കണ്ണ് പരിശോധന
കണ്ണ് പരിശോധന നടത്തേണ്ടതും വളരെയധികം ശ്രദ്ധിക്കണം. കാഴ്ചക്കുറവുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് പലപ്പോഴും മുപ്പത്തി അഞ്ചിനു ശേഷമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് കൂടുതലാവുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
