Latest Updates
-
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം!
മഞ്ഞള്‍വെള്ളം ദിവസവും അരക്കെട്ടിലെ കൊഴുപ്പ് കുറയും
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. മഞ്ഞള്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മഞ്ഞള്‍വെള്ളം സഹായിക്കുന്നു. എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ശരീരത്തിലെ അനാവശ്യ കൊഴുപ്പ്. അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ നമ്മുടെ ഉറക്കം വരെ ഇല്ലാതാക്കുന്നു. അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു മഞ്ഞള്‍വെള്ളം. മഞ്ഞള്‍വെള്ളം ഉപയോഗിച്ച് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.
ഏത് വിഷത്തേയും പ്രതിരോധിക്കുന്നതിനുള്ള കഴിവ് മഞ്ഞള്പ്പൊടിക്കുണ്ട്. എത്ര വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍വെള്ളം. പല ആരോഗ്യ പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് മഞ്ഞള്‍ സഹായിക്കുന്നു. നമ്മുടെ കറികളിലെല്ലാം മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നുവെങ്കിലും പലപ്പോഴും വിപണിയില്‍ നിന്നും വാങ്ങുന്ന മഞ്ഞള്‍പ്പൊടി നമുക്ക് ഇരട്ടിപ്പണിയാണ് തരുന്നത്.
എന്നാല്‍ പ്രകൃതി ദത്തമായി നമ്മള് ഉണക്കിപ്പൊടിച്ചെടുക്കുന്ന മഞ്ഞള്‍പ്പൊടി അല്പം വെള്ളത്തില്‍ കലര്‍ത്തി എന്നും രാവിലെ കുടിച്ചാല്‍ അതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രകടമാകും. തടി കുറക്കാനും ശരീരത്തില കൊഴുപ്പൊതുക്കുന്നതിനും സഹായിക്കുന്നതിന് മഞ്ഞള്‍വെള്ളം എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത് പല വിധത്തിലാണ് ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നത്.

അമിത കൊഴുപ്പ് കുറയ്ക്കുന്നു
അരക്കെട്ടിലും വയറിലും ഉണ്ടാവുന്ന അനാവശ്യ കൊഴുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യവും സൗന്ദര്യവും നല്കുന്നു. മാത്രമല്ല കൊഴുപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ് മഞ്ഞള്‍പ്പൊടി വെള്ളം. മഞ്ഞള്‍ വെള്ളത്തില്‍ അല്പം ഉപ്പിട്ട് കുടിച്ചാല്‍ ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഒതുങ്ങിയ അരക്കെട്ടും ഒതുങ്ങിയ വയറും ഇത് നിങ്ങള്‍ക്ക് നല്കുന്നു.

ഒബേസിറ്റി കുറയ്ക്കുന്നു
കുട്ടികളാണ് ഏറ്റവും കൂടുതല്‍ ഈ പ്രശ്നം കൊണ്ട് വലയുന്നത്. ഒബേസിറ്റി കുറയ്ക്കുന്നതിനും മഞ്ഞള്‍പ്പൊടി വെള്ളം സഹായിക്കുന്നു. വണ്ണം കൂട്ടാന്‍ നമ്മള് ശ്രമിക്കുമ്പോള്‍ നമ്മുടെ രക്ത ധമനികളുടെ എണ്ണവും കൂടുന്നു. പലപ്പോഴും ഇതില്‍ കൊഴുപ്പടിഞ്ഞു കൂടുകയും ചെയ്യും. എന്നാല്‍ മഞ്ഞള്‍പ്പൊടി വെള്ളം കഴിയ്ക്കുന്നത് ഇത്തരം കൊഴുപ്പിനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് യാതൊരു വിധത്തിലുള്ള സങ്കോചവും കൂടാതെ നമുക്ക് മഞ്ഞള്‍വെള്ളം ഉപയോഗിക്കാവുന്നതാണ്.

ഭക്ഷണത്തിലും ഉള്‍പ്പെടുത്താം
ആരോഗ്യസംരക്ഷണത്തിന് വേണ്ടി മഞ്ഞ്ള് ഉപയോഗിക്കുമ്പോള്‍ അതില്‍ ഏറ്റവും അധികം സഹായിക്കുന്നത് ഭക്ഷണത്തില്‍ ഉപയോഗിക്കുക എന്നതാണ്. ഭക്ഷണത്തിനായി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ഒരിക്കലും കുറച്ച് ഉപയോഗിക്കേണ്ടതില്ല. മഞ്ഞള്‍പ്പൊടി വെള്ളം മാത്രമല്ല ഭക്ഷണത്തിലും അല്പം കൂടുതല്‍ മഞ്ഞള്‍പ്പൊടി ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായും മറ്റ് പ്രശ്നങ്ങളെ ചെറുക്കും. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

മഞ്ഞള്‍ച്ചായ
ആരോഗ്യസംരക്ഷണത്തിന് നമുക്ക് മഞ്ഞള്ച്ചായയും തയ്യാറാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മഞ്ഞള്‍പ്പൊടി വെള്ളം കുടിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ അല്പം ചായയില്‍ ഇട്ട് കഴിച്ചാല്‍ മതി. മറ്റ് സുഗന്ധവ്യഞ്ജനങ്ങളേക്കാള്‍ ആരോഗ്യം നിറഞ്ഞതാണ് മഞ്ഞള്‍പ്പൊടി എന്ന കാര്യത്തില്‍ സംശയം വേണ്ട.

കലോറി കുറയ്ക്കുന്നു
കലോറി വര്‍ദ്ധിക്കുന്നതാണ് പലപ്പോഴും അമിതവണ്ണം എന്ന പ്രശ്നത്തിന് കാരണമാകുന്നത്. അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് നിങ്ങളുടെ തടിയേയും കുറക്കുന്നു. കലോറി കുറയ്ക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ഇത് അധികമുള്ള തടിയേയും കൊഴുപ്പിനേയും എത്രയും പെട്ടെന്ന് തന്നെ ഉരുക്കിക്കളയുന്നു.

മാംസാഹാരത്തിലും മഞ്ഞള്‍പ്പൊടി
തടി കുറയ്ക്കണം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ മഞ്ഞള്‍പ്പൊടി മാംസാഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഇത് മാംസത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നു.

ശരീരത്തിന് ഉണര്‍വ്വ്
മൂടി പിടിച്ചിരിക്കുന്ന അവസ്ഥയെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിനും ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നതിനും സഹായിക്കുന്നു.

ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു മഞ്ഞള്‍വെള്ളം. ഇത് ആരോഗ്യത്തിന് സഹായിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു ഇത്.

മറവിരോഗം
മറവി രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് മഞ്ഞള്‍ വെള്ളം. ഇതിലെ കുര്ക്കുമിന് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല തലച്ചോറിന്റെ നാഡീഞരമ്പുകള്‍ക്ക് ഉണര്‍വ്വും നല്കുന്നു.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മഞ്ഞള്‍ വെള്ളം. ഇതില്‍ അല്പം തേനും കൂടി ചാലിച്ച് ദിവസവും കഴിച്ചാല്‍ മതി.



Click it and Unblock the Notifications