For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും വയറ്റില്‍ ഒരു സ്പൂണ്‍ ശുദ്ധനെയ്യ് കഴിക്കാം

|

ദിവസവും ഒരു സ്പൂണ്‍ നെയ് കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഒരു സ്പൂണ്‍ നെയ്യില്‍ തീരാവുന്നതാണ്. നെയ് കഴിക്കാന്‍ മടിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പാലും പാലുല്‍പ്പന്നങ്ങളും. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

Most read: ആപ്പിള്‍ വേവിച്ച് കഴിച്ച് സൈസ് സീറോയാവാംMost read: ആപ്പിള്‍ വേവിച്ച് കഴിച്ച് സൈസ് സീറോയാവാം

വിറ്റമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നെയ്യ് നല്‍കുന്നത്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും മാറ്റമില്ല. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് നെയ് നല്‍കുന്നത്. ആരോഗ്യത്തിന് നെയ് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

ശ്രദ്ധിക്കേണ്ടവര്‍ ഇവരാണ്

ശ്രദ്ധിക്കേണ്ടവര്‍ ഇവരാണ്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും കൊളസ്‌ട്രോള്‍ അധികമുള്ളവരും നെയ്യ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല അമിത വണ്ണമുള്ളവരും നെയ്യിനെ ഒരു കയ്യകലത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്. ഉറക്കക്കുറവു മൂലം കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത നിറം ഇല്ലാതാക്കാനും നെയ്യിന് കഴിയും. എന്നും ഉറങ്ങാന്‍ നേരത്ത് കണ്ണിനു താഴെ നെയ്യ് പുരട്ടി കിടന്നാല്‍ മതി. ദിവസവും ഇത് തുടര്‍ന്നാല്‍ ഫലം തിരിച്ചറിയാം.

ഗുണങ്ങള്‍ ധാരാളം

ഗുണങ്ങള്‍ ധാരാളം

ആരോഗ്യത്തിന് ദോഷങ്ങള്‍ എന്നതിനേക്കാള്‍ ഗുണങ്ങളാണ് നല്‍കുന്നത്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല ഗുണങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്. ദിവസവും ഒരു സ്പൂണ്‍ നെയ് കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും പരിഹരിക്കുന്നു.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് നെയ്. നെയ് കൊണ്ട് ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നെയ് പരിഹാരം കാണുന്നു. ഇത് ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. മാത്രമല്ല ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കുന്നതിന് ഇത് സഹായിക്കുന്നു. എത്ര വലിയ ദഹന പ്രശ്നത്തേയും നമുക്ക് ഒരു സ്പൂണ്‍ നെയ്യില്‍ ഇല്ലാതാക്കാം. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ എന്നും എപ്പോഴും എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നല്ല ശുദ്ധമായ പശുവിന്‍ നെയ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തില്‍ എവിടെയെങ്കിലും ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് സ്ഥിരമായി അല്‍പം നെയ് കഴിക്കുന്നത് കൊണ്ട് നല്ലതാണ്. ഇത് പല വിധത്തില്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് നെയ്. ദിവസവും ഒരു സ്പൂണ്‍ നെയ് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങളേയും ഇല്ലാതാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഏത് വിധത്തിലും ആരോഗ്യത്തിന് നല്ലതാണ് നെയ്.

ലൈംഗിക ശേഷി

ലൈംഗിക ശേഷി

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് നെയ്. ദിവസവും കഴിക്കുന്നതിലൂടെ പുരുഷന് ലൈംഗിക ശേഷി വര്‍ദ്ധിക്കുകയും ബീജത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ലൈംഗിക പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്. ദിവസവും ഒരു സ്പൂണ്‍ കഴിച്ച് നോക്കൂ, ഇത് ഈ ഒരു പ്രതിസന്ധിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കിടക്കും മുന്‍പ് ഒരു സ്പൂണ്‍ നെയ് അല്‍പം ഇളം ചൂടുള്ള പാലില്‍ മിക്സ് ചെയ്യുക. ഇത് നല്ല ശോധനക്ക് മികച്ചതാണ്.

ഓര്‍മ്മശക്തി

ഓര്‍മ്മശക്തി

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച മാര്‍ഗ്ഗമാണ് നെയ്. ദിവസവും നെയ് കഴിക്കുന്നതിലൂടെ ഇത്തരത്തിലുള്ള പല പ്രതിസന്ധികളും നമുക്ക് പരിഹരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് കുട്ടികള്‍ക്ക് നെയ് കൊടുക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കണം എന്ന് പറയുന്നത്. പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു ഇത്. ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്ന മികച്ച ഒന്നാണ് നെയ്.

മൂക്കില്‍ നിന്ന് രക്തം വരുന്നത്

മൂക്കില്‍ നിന്ന് രക്തം വരുന്നത്

മൂക്കില്‍ നിന്ന് രക്തം വരുന്നത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്. രക്തസ്രാവം ഉണ്ടാവുമ്പോള്‍ അല്‍പം നെയ് നാസാരന്ധ്രത്തിന് ചുറ്റും പുരട്ടിയാല്‍ മതി. ഇത് രക്തസ്രാവം പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍

നെയ്യിന്റെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. ആരോഗ്യത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് നെയ്. കൊളസ്ട്രോള്‍ കുറക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു നെയ്. നെയ് കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കും എന്ന പേടിയൊന്നും ആര്‍ക്കും വേണ്ട. ഇത് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

Read more about: ghee health disease
English summary

health benefits of taking one spoon ghee daily

We have listed some health benefits of eating ghee, read on to know more about it
Story first published: Friday, November 16, 2018, 20:30 [IST]
X
Desktop Bottom Promotion