Latest Updates
-
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്! -
മെയ് 4-ലെ രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ പെരുമഴക്കാലം, തൊട്ടതെല്ലാം പൊന്നാകും! -
ചന്ദ്രന്റെ തൃക്കേട്ട മാറ്റം: ഈ നക്ഷത്രക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
മെയ് 3 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഉയർച്ചയും; നിങ്ങളുടെ രാശി ഇതിലുണ്ടോ?
അമിതവണ്ണ പരിഹാരം; പച്ചക്കുരുമുളകും മഞ്ഞളും ഇങ്ങനെ
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണവും തടിയും. ഇതിനെ പരിഹരിക്കുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള് തേടാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പലതും പാര്‍ശ്വഫലങ്ങള്‍ ധാരാളം ഉണ്ടാക്കുന്നതാണ്. അതിനെ പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങളില്‍ ശ്രദ്ധിക്കുമ്പോള്‍ അത് ആരോഗ്യത്തിന് എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ് എന്ന് കൂടി അറിഞ്ഞിരിക്കണം.
തടി കുറക്കാന്‍ നാം ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എപ്പോഴും ആരോഗ്യത്തിന് കൂടി സഹായിക്കുന്നതായിരിക്കണം. എന്നാല്‍ മാത്രമേ ഇവ ഫലപ്രദമായി വരുന്നതാണ് എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. അമിതവണ്ണം കുറക്കുന്നതിന് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ കുരുമുളക് പ്രയോഗം. അതുകൊണ്ട് ഉപയോഗിക്കുന്നതിലൂടെ ഗുണങ്ങളാണ് ഉണ്ടാവുന്നത്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.
ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട് അമിതവണ്ണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം കുരുമുളകും മഞ്ഞളും തന്നെ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഇനി ഈ രണ്ട് മിശ്രിതം മാത്രം മതി. തടിയൊതുക്കുന്നത് കൂടാതെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു കുരുമുളകും മഞ്ഞളും എന്നത്. എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹരിക്കുന്നതിന് ഇത് സഹായിക്കുന്നു എന്ന് നോക്കം.

തടി കുറക്കാന്‍
തടി കുറക്കുന്ന കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞളും കുരുമുളകും. രണ്ട് പച്ചക്കുരുമുളകില്‍ അല്പം മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് തടിയൊതുക്കാന്‍ സഹായിക്കുന്നു. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേര്‍ക്കാവുന്നതാണ്. ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുരുമുളകും മഞ്ഞളും. ആരോഗ്യത്തിന് ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ക്യാന്‍സര്‍ പരിഹാരം
ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുരുമുളകും മഞ്ഞളും. പഠനങ്ങളില്‍ നിന്നാണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതിന് അല്പം മഞ്ഞളും രണ്ട് മൂന്ന് പച്ചക്കുരുമുളകും മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞളും കുരുമുളകും. ഇത് രണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അല്പം പച്ചക്കുരുമുളകില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയില്‍ മിക്സ് ചെയ്ത് കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കി അല്‍ഷിമേഴ്സ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

സന്ധിവേദനക്ക് പരിഹാരം
സന്ധിവേദന പോലുള്ള പ്രതിസന്ധികള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മഞ്ഞളും കുരുമുളകും. ഇത് രണ്ടും ആരോഗ്യത്തിനും ഇത്തരം സന്ധിവേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സന്ധിവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് മഞ്ഞളില്‍ ഉള്ള കുര്ക്കുമിന് ആണ് ഇത്തരത്തിലുള്ള വേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ശരീരവേദന
ശരീര വേദന ഉണ്ടാവുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മഞ്ഞളും രണ്ട് പച്ചക്കുരുമുളകും. ഇത് ശരീരവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തില്‍ അല്പം മഞ്ഞള്‍ കൂടുതല്‍ ചേര്‍ത്ത് നോക്കൂ. ഇത് ശരീര വേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

അള്‍സറിന് പരിഹാരം
അള്‍സര്‍ ഇന്നത്തെ കാലത്ത് വളരെ ശക്തിയായി വന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം മഞ്ഞളും കുരുമുളകും ധാരാളമാണ്. ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുരുമുളക് രണ്ടോ മൂന്നോ മതി അതില്‍ കൂടുതലാവാന്‍ പാടില്ല. ഇത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്.

കൊളസ്ട്രോള്‍ പരിഹാരം
കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് രണ്ട് പച്ചക്കുരുമുളകും അല്പം മഞ്ഞളും എന്നതാണ് സത്യം. കാരണം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് അല്പം മഞ്ഞള്‍പ്പൊടിയും പച്ചക്കുരുമുളകും സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും ഇതിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്
എന്നാല്‍ ഇത് രണ്ടും മിക്സ് ചെയ്ത് കഴിക്കുമ്പോള്‍ ഒരിക്കലും മഞ്ഞളിന്റെ അളവ് വര്‍ദ്ധിക്കാതെ ശ്രദ്ധിക്കണം. ഒരു നുള്ള് മഞ്ഞളും ഒേേന്നാ രണ്ടോ കുരുമുളക് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ഇതിന്റെ അളവ് വര്‍ദ്ധിക്കരുത്. എന്നാല്‍ ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ 400-600 മില്ലിഗ്രാം വരെ ചേര്‍ക്കാവുന്നതാണ്. ഇത് പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications