For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുനുള്ള് കുരുമുളകിലൊതുങ്ങും രോഗങ്ങളിവ

|

കുരുമുളക് ആരോഗ്യത്തിന്റെ കാര്യത്തില്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇത് പലപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നല്‍കുന്ന ഒറ്റമൂലികളില്‍ മികച്ചതാണ് കുരുമുളക്. കുരുമുളകിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം ആരോഗ്യത്തിന് വേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് നോക്കാം.

പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് കുരുമുളകിലൂടെ ചെയ്യാവുന്നതാണ്. പനി ജലദോഷം തുടങ്ങിയ ചെറിയ രോഗാവസ്ഥകള്‍ക്ക് പോലും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കുരുമുളക്.

<strong>വെളുത്തുള്ളി ചതച്ച വെള്ളം അല്‍പം കുടിക്കാം</strong>വെളുത്തുള്ളി ചതച്ച വെള്ളം അല്‍പം കുടിക്കാം

ഒരു നുള്ള് കുരുമുളക് ശീലമാക്കിയാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ശീലമാക്കിയാല്‍ അത് പല വിധത്തിലുള്ള പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ ആണ് നല്‍കുന്നത്. ഏത് ആരോഗ്യ പ്രതിസന്ധിയേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്. ഒരു നുള്ള് കുരുമുളകില്‍ നമുക്കുണ്ടാവുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെയെന്ന് നോക്കാം. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. അതിനായി എങ്ങനെയെല്ലാം കുരുമുളക് ഉപയോഗിക്കാം എന്ന് നോക്കാം.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി എന്നും വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒരു നുള്ള് കുരുമുളക്. ഇത് ദിവസവും കഴിച്ചാല്‍ അത് ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചുമ, പന, ജലദോഷം തുടങ്ങി പല ആരോഗ്യ പ്രതിസന്ധികളേയും പരിഹരിക്കാന്‍ നമുക്ക് സാധിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും തരണം ചെയ്യുന്നതിന് കുരുമുളക് ഒരു നുള്ള് മതി.

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കുരുമുളക് വെള്ളം. ഒരു നുള്ള് കുരുമുളകിട്ട് ആ വെള്ളം കുടിച്ചാല്‍ മതി. ഇത് നിര്‍ജ്ജലീകരണം എന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ആന്തരികാവയവങ്ങള്‍ക്ക് വെള്ളത്തിന്റെ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഏത് ആരോഗ്യപ്രതിസന്ധിയേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു കുരുമുളക് വെള്ളം.

 വയറും തടിയും ഒതുക്കാന്‍

വയറും തടിയും ഒതുക്കാന്‍

തടിയും വയറും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് കുരുമുളകിട്ട വെള്ളം. ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തേയും തടിയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കുരുമുളകിട്ട വെള്ളം. ദിവസവും ഒരു നുള്ള് കുരുമുളകിട്ട ശേഷം കുടിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ പരിഹരിക്കുന്ന കാര്യത്തിലും മുന്നിലാണ് കുരുമുളക്. ശരീരത്തിലെ അമിതമായ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു കുരുമുളക്. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്ന കുരുമുളക് ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു. ഏത് ആരോഗ്യ സൗന്ദര്യ പ്രതിസന്ധിക്കും അവസാന വാക്ക് എന്ന നിലക്ക് വേണമെങ്കില്‍ കുരുമുളകിനെ കണക്കാക്കാവുന്നതാണ്.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് അതിനെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കുരുമുളകിട്ട വെള്ളം. ഇത് അമിതഭക്ഷണം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ദഹന പ്രതിസന്ധിക്ക് സഹായിക്കുന്നു കുരുമുളക് ഒരു നുള്ള്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കുരുമുളക്. ഒരു നുള്ള് കുരുമുളക് കഴിക്കുന്നത് ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ മലബന്ധം മൂലം ഉണ്ടാവുന്നു. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കുരുമുളക്. അതുകൊണ്ട് തന്നെ കുരുമുളക് ശീലമാക്കുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നല്ലതാണ്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം എന്ന പ്രതിസന്ധി കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് കുരുമുളക്. ഇത് ഒരു നുള്ള് കഴിക്കുന്നത് പല വിധത്തിലും വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുരുമുളക്. ഒരു നുള്ള് കുരുമുളകില്‍ തീരാത്ത രോഗങ്ങളില്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാവുന്നതാണ്.

ഭക്ഷണത്തിലും ചേര്‍ക്കാം

ഭക്ഷണത്തിലും ചേര്‍ക്കാം

ഭക്ഷണത്തിലും കുരുമുളക് ചേര്‍ക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഭക്ഷണത്തില്‍ ഒരു നുള്ള് കുരുമുളക് ചേര്‍ത്താല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ല. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് ഇനി മുതല്‍ ഒരു നുള്ള് കുരുമുളക് ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്.

English summary

health benefits of one pinch pepper

Here are some health benefits of one pinch pepper, read on to know more about it
Story first published: Monday, October 1, 2018, 18:19 [IST]
X
Desktop Bottom Promotion