Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
നാരങ്ങ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍
എന്തൊക്കെ ഗുണങ്ങളാണ് ഇത് നല്‍കുന്നതെന്ന് നോക്കാം
ആരോഗ്യത്തിന്‍െ കാര്യത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും ഒരു കാരണവശാലും നമ്മള് തയ്യാറല്ല. അതു തന്നെയാണ് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും അകലത്തില്‍ നിര്‍ത്തുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ പല വിധത്തിലാണ് ഇന്നത്തെ ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. ഇത് എല്ലാ വിധത്തിലും നമ്മുടെ തന്നെ തെറ്റാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്.
എന്നാല്‍ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. മഞ്ഞള്‍പ്പൊടിയില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് പല വിധത്തില്‍ നമ്മളെ വലക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി ഒരു മഞ്ഞള്‍പ്പൊടി സഹായിക്കും. എന്നും ഇത് സ്ഥിരമാക്കിയാല്‍ നമ്മളെ വലക്കുന്ന പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം.

അമിതവണ്ണം
അമിതവണ്ണമാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഒന്ന്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കഴിയ്ക്കുന്നത്. ടോക്സിന് പുറന്തള്ളുന്നതിലൂടെയാണ് തടിയും കൊഴുപ്പും കുറയുന്നത്.

കൊളസ്ട്രോള്‍ കുറക്കും
കൊളസ്ട്രോള്‍ ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് ഏറ്റവും മികച്ച പാനീയമാണ് മഞ്ഞള്‍ നാരങ്ങ വെള്ളം.

ക്ഷീണമകറ്റുന്നു
പലര്‍ക്കും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാവും. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞളും നാരങ്ങ നീരും. ഇത് അമിതക്ഷീണത്തിന് പരിഹാരം നല്കുന്നു.

മൂത്രത്തില്‍ കല്ല്
മൂത്രത്തില്‍ കല്ലെന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ നാരങ്ങ വെള്ളം. ഇത് ദിവസവും കഴിക്കുന്നത് മൂത്രത്തില്‍ കല്ലിനെ പെട്ടെന്ന് അലിയിച്ച് കളയുന്നു.

അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കും
അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും.

കരളിന്റെ ആരോഗ്യം
മഞ്ഞള്‍ കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും ബെസ്റ്റാണ്.

മലബന്ധം ഇല്ലാതാക്കുന്നു
മലബന്ധം ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വെറും വയറ്റില്‍ ഈ പാനീയം കഴിയ്ക്കുന്നത് എന്തുകൊണ്ടും സഹായിക്കും.

പിത്താശയക്കല്ലിനെ ഇല്ലാതാക്കും
പിത്താശയത്തിലെ കല്ലും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതിനെ അലിയിച്ച് കളയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളവും മഞ്ഞള്‍പ്പൊടിയും.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നമ്മുടെ ഉറക്കത്തേയും അതിലൂടെ ആരോഗ്യത്തേയും പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ ഈ പാനീയം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിയ്ക്കുന്നു.



Click it and Unblock the Notifications