Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
റവ ഉപ്പുമാവ് സ്ഥിരമാക്കിയാല്‍,ഗുണം പലതാണ്
ഉപ്പുമാവിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും കൃത്യമല്ലാത്ത ഭക്ഷണ രീതി തന്നെയാണ് പലപ്പോഴും ആരോഗ്യത്തിന് പണി നല്‍കുന്നത്. പ്രഭാത ഭക്ഷണത്തിന്റെ അഭാവം ആണ് പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നത്. പ്രഭാത ഭക്ഷണം എന്ന പേരില്‍ എന്തെങ്കിലും കഴിച്ചാല്‍ പോരാ. ആരോഗ്യത്തിന് നല്ല ശീലങ്ങളും ഗുണങ്ങളും നല്കുന്ന ഭക്ഷണം തന്നെ കഴിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഏത് വിധത്തിലും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ആദ്യത്തെ ഭക്ഷണമാണ് എന്നും ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മതി അത് ദിവസം മുഴുവന്‍ ഉള്ള ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന്.
പ്രഭാത ഭക്ഷണങ്ങളില്‍ ഏറ്റവും ആരോഗ്യം നല്കുന്ന ഒന്നാണ് ഉപ്പുമാവ്. ഉപ്പുമാവ് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ സഹായിക്കുന്ന ഉപ്പുമാവില്‍ തന്നെ ഏറ്റവും മികച്ചതാണ് റവ ഉപ്പുമാവ്. ഗോതമ്പിന്റെ തരി കൊണ്ടുണ്ടാക്കുന്ന സൂചി റവ ഉപ്പുമാവില്‍ പല വിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു റവ ഉപ്പുമാവ്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അമിത ഭക്ഷണത്തിന്റെ അന്തകന്‍
അമിതമായ ഭക്ഷണത്തിന്റെ അന്തകന്‍ ആണ് ഉപ്പുമാവ്. അമിത വിശപ്പിനേയും അമിതമായ ഭക്ഷണം കഴിക്കണം എന്ന തോന്നലിനേയും ഇല്ലാതാക്കുന്നു റവ ഉപ്പുമാവ്. ഉപ്പു മാവ് കഴിച്ചാലും കുറേ സമയത്തേക്ക് ഭക്ഷണം കഴിക്കണം എന്ന ചിന്ത ഉണ്ടാവുകയേ ഇല്ല. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഉപ്പുമാവില്‍ ഉള്ളത്. ഇത് നിങ്ങളിലെ ആരോഗ്യത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. അമിതവിശപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഇത് എല്ലാവിധത്തിലും ആരോഗ്യത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഊര്‍ജ്ജത്തിന്റെ കലവറ
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഇത് നിങ്ങളെ എപ്പോഴും ആക്ടീവ് ആക്കി നിര്‍ത്തുന്നു. ഉപ്പുമാവ് പല വിധത്തിലുള്ള ഗുണങ്ങള്‍ ശ്രദ്ധിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ രാവിലെ ഏറ്റവും ഉചിതമായി കഴിക്കാവുന്ന ഒന്നാണ് ഉപ്പുമാവ്. ഇതിലാകട്ടെ ധാരാളം ഫൈബറും ഫ്ളേവറുകളും എല്ലാം അടങ്ങിയിട്ടുണ്ട്.

തടി കുറക്കാന്‍
തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉപ്പുമാവ്. പ്രത്യേകിച്ച് റവ ഉപ്പുമാവ് ആണെങ്കില്‍ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നു. ഇതിലുള്ള ഫൈബര്‍ ആണ് ഏറ്റവും അധികം തടി കുറക്കാന്‍ സഹായിക്കുന്നത്. മറ്റ് വഴികളൊന്നും തേടാതെ തന്നെ നമുക്ക് തടിയെന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നും രാവിലെ ഉപ്പുമാവ് ശീലമാക്കി നോക്കൂ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

എല്ലിന്റെ ആരോഗ്യത്തിന്
എല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് കൊടുക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പിശുക്കും കാണിക്കേണ്ടതില്ല. അസ്ഥി സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പുമാവ്. സന്ധിവാതം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നു ഉപ്പുമാവ്. എന്നും ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉപ്പുമാവ്.

ദഹനത്തിന് സഹായിക്കുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും എളുപ്പത്തില്‍ ദഹിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഉപ്പുമാവ് മികച്ചതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപ്പുമാവ് എന്നും കഴിക്കാവുന്നതാണ്. റവ ഉപ്പുമാവ് വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി എന്നിവ കൊണ്ട് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണ് ഉപ്പുമാവ്.

കിഡ്നിയുടെ ആരോഗ്യം
കിഡ്നിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. റവ ഉപ്പുമാവ് കഴിക്കുന്നത് കിഡ്നിയുടെ പ്രവര്‍ത്തനത്തിന് ഏറ്റവും അധികം സഹായിക്കുന്നു. പൊട്ടാസ്യം കണ്ടന്റ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് സഹായിക്കുന്ന കാര്യത്തില്‍ ഉപ്പുമാവിനോളം ഗുണം നല്കുന്ന ഒന്നാണ് ഇത്.

ഹൃദയാരോഗ്യം
ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. സെലനിയം ഇതില്‍ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതേടൊപ്പം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്തരത്തിലുള്ള പ്രഭാത ഭക്ഷണം.

പച്ചക്കറി
ധാരാളം പച്ചക്കറികള്‍ പലപ്പോഴും ഉപ്പുമാവില്‍ ഇടുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഉള്ളി, തക്കാളി, പച്ചമുളക് എന്നിവയെല്ലാം ഉപ്പുമാവിനെ ടേസ്റ്റ് ആക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് ഇതെല്ലാം വളരെയധികം നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഉപ്പുമാവ് മികച്ചതാണ്.

റവയിലുള്ള ന്യൂട്രിയന്റുകള്‍
റവയില്‍ ധാരാളം ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല സെലനിയം തന്നെയാണ് എപ്പോഴും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലുള്ളത്. ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് ഉപ്പുമാവ് കഴിക്കുന്നത്.



Click it and Unblock the Notifications
