Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കല്‍ക്കണ്ടവും കുരുമുളകും കിടിലന്‍ ഒറ്റമൂലി
കല്‍ക്കണ്ടം നമ്മുടെ നാട്ടില്‍ ചെറിയ കുട്ടികള്‍ക്ക് വരെ കൊടുക്കുന്നതാണ്. കാരണം ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതു കൊണ്ട് തന്നെയാണ്. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് കല്‍ക്കണ്ടം നല്‍കുന്നത്. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഒരു കഷ്ണം കല്‍ക്കണ്ടം മതി. കൊച്ചു കുട്ടികള്‍ക്ക് വരെ നല്കാവുന്ന ഒന്നാണ് കല്‍ക്കണ്ടം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഒരിക്കലും ഇല്ല എന്നത് തന്നെയാണ് ഇത് കുഞ്ഞുങ്ങള്‍ക്ക് വരെ നല്‍കുന്നതിന് പിന്നിലെ കാരണം. പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കല്‍ക്കണ്ടം എന്ന കാര്യത്തില്‍ സംശയം വേണ്ട.
കല്‍ക്കണ്ടം ഇഷ്ടമില്ലാത്തവരായി ആരുമില്ല എന്നതാണ് സത്യം. പ്രോട്ടീന്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം ധാരാളം കല്ക്കണ്ടത്തില് ഉണ്ടായിട്ടുണ്ട്. വൈറ്റമിന്‍ ബി 12 സമാനമായ ഒരു ഘടകം ഇതില്‍ അടങ്ങിയിട്ടുണ്ട്. പലരും പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം കല്‍ക്കണ്ടം ഉപയോഗിക്കാം എന്ന് നോക്കാം. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന ഒരു അവസ്ഥയില്‍ കല്‍ക്കണ്ടം എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

കടുത്ത ചുമക്ക്
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ചുമയും ജലദോഷവും. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു കല്‍ക്കണ്ടം. കല്ക്കണ്ടത്തില് അല്പം കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് എത്ര വലിയ ചുമയേയും ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദിവസവും രണ്ട് നേരം ഇത് കഴിക്കാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ യാതൊരു വിധത്തിലും ഉണ്ടാവുന്നില്ല എന്നതാണ് സത്യം.

ബുദ്ധിക്ക് ഉണര്‍ച്ച നല്കാന്
കല്ക്കണ്ടത്തിന് ബുദ്ധിക്ക് ഉണര്‍വ്വ് നല്‍കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ബുദ്ധിക്ക് തെളിച്ചവും ഉണര്‍വ്വും നല്‍കുന്നതിനും സഹായിക്കുന്നു കല്‍ക്കണ്ടം. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. അല്‍ഷിമേഴ്സ് പോലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ക്ഷീണത്തെ ഇല്ലാതാക്കുന്നു
പലര്‍ക്കും ക്ഷീണവും തളര്‍ച്ചയും ഉണ്ടാവുന്ന അവസ്ഥകള്‍ ധാരാളമാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കല്‍ക്കണ്ടം. ഇത് ക്ഷീണത്തെ ഇല്ലാതാക്കി നല്ല ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും തുടക്കം പലപ്പോഴും ക്ഷീണമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു കല്‍ക്കണ്ടം.

വായ്നാറ്റത്തിന് പരിഹാരം
വായ്നാറ്റത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എന്തൊക്കെയാണ് വായ്നാറ്റത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. അതില്‍ കല്ക്കണ്ടത്തിന് ഒരിക്കലും പുറകോട്ട് പോവാനാവാത്ത വിധത്തിലുള്ള ഒരു പങ്കുണ്ട്. വായ്നാറ്റത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ജീരകവും അല്പം കല്‍ക്കണ്ടവും മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് വായ്നാറ്റത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തലവേദനക്ക് പരിഹാരം
പലരിലും തലവേദന എന്ന പ്രതിസന്ധി എപ്പോള്‍ വരും എന്ന് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി അല്പം കല്‍ക്കണ്ടം പൊടിച്ച് കഴിക്കുന്നത് നല്ലതാണ്. ഇത് മൈഗ്രേയ്ന് പോലുള്ള പ്രശ്നങ്ങള്‍ക്ക് വരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്പം ജീരകവും ബദാമും കല്‍ക്കണ്ടവും മിക്സ് ചെയ്ത് കഴിച്ചാല്‍ അത് പെട്ടെന്ന് തന്നെ തലവേദന ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വിക്കിന് പരിഹാരം
വിക്കിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കല്‍ക്കണ്ടം. ഇത് മുകളില്‍ പറഞ്ഞ പോലെ കല്‍ക്കണ്ടവും ബദാമും ജീരകവും പൊടിച്ച് കഴിക്കുന്നത് വിക്ക് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കല്‍ക്കണ്ടം. ആരോഗ്യമില്ലായ്മ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും രോഗപ്രതിരോധ ശേഷി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കല്‍ക്കണ്ടം. കല്‍ക്കണ്ടം ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ലൈംഗിക പ്രശ്നങ്ങള്‍ക്ക്
പുരുഷന്മാരില് ലൈംഗിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കല്‍ക്കണ്ടം. ലൈംഗിക ബലക്കുറവ് ഇല്ലാതിരിക്കുന്നതിന് ബദാമും കല്‍ക്കണ്ടവും കുങ്കുമപ്പൂവും പാലില്‍ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പുരുഷന്റെ ലൈംഗിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കല്‍ക്കണ്ടം. കല്ക്കണ്ടത്തിലുള്ള ഈ ഒറ്റമൂലി കൊണ്ട് മാറ്റാന്‍ പറ്റാത്ത രോഗങ്ങളില്ല എന്ന് തന്നെ പറയാവുന്നതാണ്.



Click it and Unblock the Notifications
