For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായക്കുരു തേന്‍ ചേര്‍ത്ത് 1മാസം വെറും വയറ്റില്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് പപ്പായയും തേനും

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും നമ്മള്‍ വളരെയധികം കരുതലോടെയാണ് ജീവിക്കുന്നത്. എന്നാല്‍ എത്രയൊക്കെ കരുതല്‍ ഉണ്ടെങ്കിലും പലപ്പോഴും രോഗങ്ങള്‍ നമ്മുടെ കൂടപ്പിറപ്പുകള്‍ ആവുന്ന അവസ്ഥയാണ് ഉള്ളത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും എല്ലാം പല വിധത്തിലാണ് നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നത്. പലര്‍ക്കും ഇന്നത്തെ തിരക്കിനിടയില്‍ ആരോഗ്യത്തെ വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല.

പ്രകൃതിദത്തമായ രീതിയില്‍ തന്നെ നമുക്ക് ഏത് ആരോഗ്യ പ്രശ്‌നത്തേയും നേരിടാവുന്നതാണ്. ഇതെല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പപ്പായ ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം നേട്ടങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത്.

ഈ വേദനകള്‍ അവഗണിച്ചാല്‍ ഫലം മരണംഈ വേദനകള്‍ അവഗണിച്ചാല്‍ ഫലം മരണം

എന്നാല്‍ പലപ്പോഴും പപ്പായയേക്കാള്‍ ആരോഗ്യ ഗുണം പപ്പായയുടെ കുരുവിനാണ്. പപ്പായക്കുരു തേനില്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. നമ്മളെ വെല്ലുവിളിക്കുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. പപ്പായക്കുരുവും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നു എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

രണ്ട് ടീസ്പൂണ്‍ പപ്പായ കുരു പപ്പായയില്‍ നിന്നും എടുത്ത് ഇതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് എന്നും രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുക. ഒരു മാസമെങ്കിലും തുടര്‍ച്ചയായി കഴിക്കുക. ഇത് എല്ലാ വിധത്തിലും താഴെ പറയുന്ന രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നു

ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നു

ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു പപ്പായക്കുരുവും തേനും ചേര്‍ന്ന മിശ്രിതം. ഇവ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളി ശരീരത്തിന് ഉന്‍മേഷവും ഉണര്‍വ്വും നല്‍കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

വയറ്റിലെ വിരകളെ കൊല്ലുന്നു

വയറ്റിലെ വിരകളെ കൊല്ലുന്നു

വയറ്റിലെ വിരകളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു പപ്പായക്കുരുവും തേനും. മാത്രമല്ല ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.വയറ്റിലെ വിരകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

തടി കുറക്കാന്‍ സഹായിക്കുന്നു

തടി കുറക്കാന്‍ സഹായിക്കുന്നു

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് ഇത്. തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഇനിമുതല്‍ ദിവസവും പപ്പായക്കുരവും തേനും ചേര്‍ത്ത മിശ്രിതം ഒരു മാസം കൃത്യമായി വെറും വയറ്റില്‍ കഴിച്ചാല്‍ മതി. ഇത് ശരീരത്തിന്റെ മെറ്റബോളിസം ഉയര്‍ത്തുന്നു.

മസിലിന്റെ ആരോഗ്യത്തിന്

മസിലിന്റെ ആരോഗ്യത്തിന്

മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു ഇത്. മാത്രമല്ല പേശികള്‍ക്ക് ബലവും ആരോഗ്യവും നല്‍കി സിക്‌സ് പാക്കെങ്കില്‍ അതിന് സഹായിക്കുന്നു തേനും പപ്പായക്കുരുവും.

അമിതക്ഷീണത്തിന് പരിഹാരം

അമിതക്ഷീണത്തിന് പരിഹാരം

അമിതക്ഷീണത്തിന് പരിഹാരം കാണാന്‍ മികച്ച് നില്‍ക്കുന്നു തേനും പപ്പായക്കുരുവും. ഇത് ശരീരത്തിലെ കോശങ്ങള്‍ക്ക് ഉണര്‍വ്വും ഉന്‍മേഷവും നല്‍കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്.

പനിക്ക് ആശ്വാസം

പനിക്ക് ആശ്വാസം

പലരിലും പകര്‍ച്ചപനിയെന്ന അവസ്ഥ വളരെ കൂടുതലായിരിക്കും. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു പപ്പായക്കുരുവും തേനും. ഇവ രണ്ടും മിക്‌സ് ചെയ്ത് കഴിക്കുന്നത് ഏത് പകര്‍ച്ചപ്പനിക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

വന്ധ്യത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

വന്ധ്യത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

പുരുഷന്‍മാരിലെ വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മീശ്രിതം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പുരുഷന്‍മാര്‍ ഒരു മാസം തുടര്‍ച്ചയായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു പപ്പായയും തേനും. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ദഹനം കൃത്യമാക്കുന്നു പപ്പായക്കുരുവും തേനും.

English summary

health benefits of papaya seed

Did you know that the combination of papaya seeds and honey has over some health benefits?
Story first published: Friday, March 30, 2018, 11:23 [IST]
X
Desktop Bottom Promotion