Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ആയുസ്സിന്റെ ഒരു തുള്ളി പനിക്കൂര്‍ക്കയിലുണ്ട്
നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പലപ്പോഴും മലയാളികള്‍ക്ക് പനിക്കൂര്‍ക്ക കഞ്ഞിക്കൂര്‍ക്ക എന്നും അറിയപ്പെടുന്നുണ്ട്. പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക.
ഇലയിട്ട് തിളപ്പിച്ചും ഇല ചൂടാക്കി അതിന്റെ നീരെടുത്തും ഉപയോഗിക്കാവുന്നുതാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ അത് പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന ഒരു സസ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പനിക്കൂര്‍ക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.

ആര്‍ത്രൈറ്റിസ് പരിഹാരം
പലരേയും കീഴടക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും ആര്‍ത്രൈറ്റിസ്. ചെറുപ്പക്കാരിലും പ്രായമായവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക നീര്. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പനിക്കൂര്‍ക്ക നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്‍കുന്നു. അതുകൊണ്ട് ഒരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ദഹനത്തിന് നല്ലത്
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക. ഇത് വയറിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് ഇത്തരം പ്രതിസന്ധികളാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്കയില. ഇത് പല ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ മൂലം വയറിന് അസ്വസ്ഥത ഉണ്ടാവുക. ഇതിനെല്ലാം പ്രതിവിധിയാണ് പലപ്പോഴും പനിക്കൂര്‍ക്ക. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു പനിക്കൂര്‍ക്ക.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്ന അവസ്ഥ പുരുഷന്‍മാരില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ക്യാന്‍സര്‍ കോശങ്ങള്‍ വളരാതെ പടരാതെ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു പലപ്പോഴും പനിക്കൂര്‍ക്ക. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മാത്രമല്ല സ്തനാര്‍ബുദത്തിന് പരിഹാരം കാണുന്നതിനും മികച്ചതാണ് പനിക്കൂര്‍ക്ക. അതുകൊണ്ട് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉത്തമമാണ് പനിക്കൂര്‍ക്ക എന്ന കാര്യം മറക്കരുത്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. ഇത് കുട്ടികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്നത് കൊണ്ട് തന്നെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പനിക്കൂര്‍ക്കക്ക് കഴിയുന്നു. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ ഉണ്ടാവുന്നില്ല. ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിര്‍ന്നവരിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിന് പ്രധാന കാരണം പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു പനിക്കൂര്‍ക്ക.

സമ്മര്‍ദ്ദം കുറക്കുന്നു
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പനിക്കൂര്‍ക്ക. ഇത് മാനസികാരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് മടിക്കാതെ നമുക്ക് പനിക്കൂര്‍ക്ക ഉപയോഗിക്കാവുന്നതാണ്.

പനിക്ക് ഒറ്റമൂലി
പനിക്കൂര്‍ക്ക എന്ന പേരില്‍ തന്നെയുണ്ട് ഇത് പനിക്ക് നല്‍കുന്ന പരിഹാരമെന്തെന്ന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പനിക്കൂര്‍ക്ക ധാരാളം. പനിക്കൂര്‍ക്ക വേവിച്ച് അതിന്റെ നീര് പിഴിഞ്ഞെടുത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ മതി ഇത് പനിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് ഇത്. പനി കുറക്കാന്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണ് പനിക്കൂര്‍ക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട.

കിഡ്‌നിയുടെ ആരോഗ്യം
കിഡ്‌നിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെ വലിയ ഗുണങ്ങളാണ് പനിക്കൂര്‍ക്ക നല്‍കുന്നത്. കിഡ്‌നിയുടെ ധര്‍മ്മം കൃത്യമായി ചെയ്ത് മൂത്രത്തെ അരിച്ചെടുത്ത് പുറത്തേക്ക് കളയാനുള്ള കഴിവ് ഉണ്ടാക്കുന്നു. കിഡ്‌നിക്ക് ആരോഗ്യവും കരുത്തും നല്‍കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് പനിക്കൂര്‍ക്ക.

കുട്ടികളിലെ കൃമിശല്യം
കുട്ടികളിലെ കൃമിശല്യത്തിന് ഉത്തമ പരിഹാരമാണ് ഇത്. പനിക്കൂര്‍ക്കയുടെ ഇല ചൂടാക്കി പിഴിഞ്ഞ് അതോടൊപ്പം ത്രിഫല ചേര്‍ത്ത് കൊടുത്താല്‍ അത് കുട്ടികളിലെ കൃമിശല്യത്തിന് പരിഹാരം നല്‍കുന്നു. മാത്രമല്ല കുട്ടികള്‍ക്കുണ്ടാവുന്ന പല ആരോഗ്യ പ്രതിസന്ധികള്‍ക്കും സംശയിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

കണ്ണിന്റെ ആരോഗ്യം
കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യം മറക്കരുത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സംശയിക്കാതെ തന്നെ നമുക്ക് ഉപയോഗിക്കാം പനിക്കൂര്‍ക്കയില. ഒരു തണ്ട് നട്ടു പിടിപ്പിച്ചാല്‍ അതുണ്ടാക്കുന്ന ഗുണം ആയുസ്സില്‍ ഗുണം ചെയ്യുന്നതാണ് എന്നതാണ് സത്യം.



Click it and Unblock the Notifications











