Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
2 കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം രാത്രി
കുരുമുളക് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ആരോഗ്യത്തിന് മാത്രമല്ല മാനസികമായും ഇത് ഉണര്‍ച്ച നല്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് കുരുമുളക് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അല്പം വെള്ളം ചൂടാക്കി അതില്‍ രണ്ടോ മൂന്നോ കുരുമുളക് ഇട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ വെള്ളം.
ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. കുരുമുളക് കൊണ്ട് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കുരുമുളക്. കുരുമുളകിന്റെ ഉപയോഗത്തിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കാം. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് കുരുമുളകിട്ട് തിളപ്പിച്ച വെള്ളം. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഒരു ഗ്ലാസ്സ് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ഇത് മാത്രമല്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

അണുബാധ തടയുന്നു
പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ ഇന്ഫെക്ഷന് ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കുരുമുളകിട്ട് തിളപ്പിച്ച വെള്ളം. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനുണ്ടാക്കുന്ന ഏത് അണുബാധയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ അണുബാധയെ ചെറുക്കാന്‍ ഇനി കുരുമുളകിട്ട വെള്ളം മതി.

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു
നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കുരുമുളകിട്ട വെള്ളം. നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ നടക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കാന്‍ സഹായിക്കുന്നു ഇത്.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തിന് മികച്ച ഗുണം നല്കുന്നു. എത്ര ക്ഷീണം ആണെങ്കിലും അതിനെല്ലാം പരിഹാരം നല്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ കുരുമുളകിട്ട് തിളപ്പിച്ച വെള്ളം ഉത്തമമാണ്.

ചര്‍മ്മത്തിന്റെ ആരോഗ്യം
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. അതുകൊണ്ട് തന്നെ അതിനായി അല്പം കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍്കുന്ന ഒന്നാണ് ഈ വെള്ളം.

ടോക്സിനെ പുറന്തള്ളാന്‍
ടോക്സിന് ശരീരത്തില്‍ ഉണ്ടാക്കുന്ന അവസ്ഥക്ക് പല പ്രതിസന്ധികളും ഉണ്ട്. അതുകൊണ്ട് തന്നെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് കുരുമുളകിട്ട വെള്ളം. ഇത് ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും നല്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കാന്‍ കുരുമുളകിട്ട വെള്ളം മികച്ചതാണ്.

കൊളസ്ട്രോള്‍ കുറക്കുന്നു
കൊളസ്ട്രോള്‍ പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന അവസ്ഥകളെ ഗുരുതരമാക്കുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുരുമുളകിട്ട വെള്ളം. ഇത് ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി അത് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അല്പം കുരുമുളകിട്ട വെള്ളം കുടിച്ചാല്‍ അത് നിങ്ങള്‍ക്ക് എത്ര വലിയ ദഹന പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിന് കുരുമുളക് വളരെയധികം സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു
രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് കുരുമുളകിട്ട വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നതിന് സഹായിക്കുന്നു ഇത്.



Click it and Unblock the Notifications