For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി ചതച്ച വെള്ളം അല്‍പം കുടിക്കാം

|

ആരോഗ്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇന്നത്തെ കാലത്താകട്ടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇല്ലാത്ത രോഗങ്ങള്‍ പോലും ഇന്നത്തെ കാലത്ത് നമ്മളില്‍ പലരേയും അലട്ടുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ പലപ്പോഴും ഡോക്ടറെ കാണാന്‍ ഓടും മുന്‍പ് നമുക്ക് തന്നെ മാറ്റാവുന്ന പല രോഗങ്ങളും ഉണ്ട്. വെളുത്തുള്ളി ഇത്തരത്തില്‍ പല രോഗങ്ങള്‍ക്കും ഉള്ള നല്ല മികച്ച ഒരു ഒറ്റമൂലിയാണ്. ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ വെളുത്തുള്ളി കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വെളുത്തുള്ളി സ്ത്രീകളേക്കാള്‍ ഗുണം ചെയ്യുന്നത് പുരുഷന്‍മാര്‍ക്കാണ്.

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും എല്ലാം പലപ്പോഴും വെളുത്തുള്ളി പരിഹാരം തന്നെയാണ്. ഇതിലടങ്ങിയിട്ടുള്ള സള്‍ഫര്‍ ഇന്‍ഫ്‌ളമേഷനെ കുറക്കുന്നു. എന്നാല്‍ അമിത ഉപയോഗം പല വിധത്തിലാണ് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത്.

<strong>Most read: പച്ച വെളുത്തുള്ളി സ്ഥിരമായി കഴിച്ചാല്‍</strong>Most read: പച്ച വെളുത്തുള്ളി സ്ഥിരമായി കഴിച്ചാല്‍

ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് പുരുഷന്‍മാര്‍ക്ക് വെളുത്തുള്ളി നല്‍കുന്നത് എന്ന് നോക്കാം. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് തരണം ചെയ്യാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളി നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. പുരുഷന്‍മാര്‍ക്ക് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് വെളുത്തുള്ളി നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. ഏത് സൗന്ദര്യ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. ആന്റി ഓക്‌സിഡന്റിനെ കൂടാതെ സള്‍ഫേറ്റുകളും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പുരുഷന്‍മാര്‍ ദിവസവും വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് വെളുത്തുള്ളി ചതച്ച അല്‍പം വെള്ളം. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെളുത്തുള്ളി ചതച്ച വെള്ളം.

 ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി ചതച്ച വെള്ളം. ദഹന പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. എത്ര വലിയ ദഹനസംബന്ധമായ പ്രശ്നമാണെങ്കില്‍ പോലും അതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെളുത്തുള്ളി. ഇത് ദിവസവും രാവിലെ ഒരു കപ്പ് കഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള വായുക്ഷോഭവും മറ്റ് പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും.

ലൈംഗിക പ്രശ്‌നങ്ങള്‍ക്ക്

ലൈംഗിക പ്രശ്‌നങ്ങള്‍ക്ക്

പുരുഷന്‍മാരില്‍ ഉണ്ടാവുന്ന ലൈംഗിക പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു വെളുത്തുള്ളി വെള്ളം. ഇത് ദിവസവും കുറച്ച് കഴിച്ചാല്‍ പല വിധത്തിലുള്ള ലൈംഗിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഏത് വിധത്തിലുള്ള ആരോഗ്യസംബന്ധ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നു.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമാണ് രക്തസമ്മര്‍ദ്ദം അഥവാ ബിപി. ഇതിന് പരിഹാരം കാണാന്‍ വെളുത്തുള്ളി ചതച്ച വെള്ളം ഉത്തമമാണ്. വെളുത്തുള്ളി കൊണ്ട് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. ബിപി കൃത്യമാക്കാനും സഹായിക്കുന്നു. ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെളുത്തുള്ളി ചതച്ച വെള്ളം. ഇത് ആരോഗ്യത്തിനുണ്ടാക്കുന്നത് പല വിധത്ത്ിലുള്ള ഗുണങ്ങളാണ്.

കൃമിശല്യം

കൃമിശല്യം

പലരും പ്രത്യേകിച്ച് കുട്ടികളില്‍ കൃമിശല്യം വളരെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെളുത്തുള്ളി ചതച്ച വെള്ളം. കുട്ടികളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പുരുഷന്‍മാരില്‍ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു വെളുത്തുള്ളി ചതച്ച വെള്ളം.

 നെഞ്ചെരിച്ചില്‍ പരിഹാരം

നെഞ്ചെരിച്ചില്‍ പരിഹാരം

നെഞ്ചെരിച്ചില്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കും നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. വെളുത്തുള്ളി ചതച്ച വെള്ളം സ്ഥിരമാക്കിയാല്‍ അത് എല്ലാ വിധത്തിലുള്ള നെഞ്ചെരിച്ചില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് ആരോഗ്യ പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ഇന്നത്തെ കാലത്ത് രോഗപ്രതിരോധ ശേഷി വളരെ കുറവായാണ് പലരിലും കാണപ്പെടുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി ചതച്ച വെള്ളം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി വെള്ളം മികച്ചതാണ്. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രോഗങ്ങള്‍ക്ക് വരാനുള്ള അവസ്ഥ പോലും ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഇന്നത്തെ കാലത്ത് മരണ നിരക്ക് ഏറ്റവും കൂടുതല്‍ വര്‍ദ്ധിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ്. അതിന് പരിഹാരം കാണുന്നതിന് നല്ലൊരു ഔഷധമാണ് വെളുത്തുള്ളി ചതച്ച വെള്ളം. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും വെളുത്തുള്ളി മുന്നിലാണ്. ഹൃദയത്തിലെ ബ്ലോക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി ചതച്ച വെള്ളം കുടിക്കുന്നത് ശീലമാക്കുക.

ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍

ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍

ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിയോളം പോന്ന ഔഷധമില്ല. ഇ-കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യ വിഷബാധക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും വെളുത്തുള്ളിക്ക് കഴിയും. അതുകൊണ്ട് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി ചതച്ച വെള്ളം.

English summary

health benefits of garlic water

Here are some health benefits of garlic water, take a look.
X
Desktop Bottom Promotion