For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴത്തിന് സ്ഥിരമായി ഓട്‌സെങ്കില്‍

|

ഓട്‌സ് ധാന്യങ്ങളുടെ കൂട്ടത്തിലെ രാജാവാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പലപ്പോഴും പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഓട്‌സ് തന്നെയാണ് എന്നും മുന്നില്‍. ഓട്‌സിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അടുത്ത് കിട്ടുന്ന ഒരു മാര്‍ഗ്ഗവും കൂടിയാണ് ഓട്‌സ്. എല്ലാ ദിവസവും അത്താഴത്തിന് ഓട്‌സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

<strong>Most read: ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍ പറയും പ്രമേഹത്തിന്റെ അളവ്</strong>Most read: ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍ പറയും പ്രമേഹത്തിന്റെ അളവ്

ദിവസവും അത്താഴത്തിന് ഓട്‌സ് കഴിക്കുമ്പോള്‍ എല്ലാവര്‍ക്കും മടുക്കുന്നു. എന്നാല്‍ ഓട്‌സ് കഴിക്കുമ്പോള്‍ അത് വ്യത്യസ്തരീതിയില്‍ കഴിക്കാന്‍ ശ്രദ്ധിച്ച് നോക്കൂ. എന്നാല്‍ അത് ഏതൊക്കെ രീതിയില്‍ കഴിക്കാം എന്നും കൂടി നോക്കാം. എങ്ങനെയെല്ലാം ഓട്‌സ് ആരോഗ്യം നല്‍കുന്നു എന്ന് നോക്കാം. ഓട്‌സ് ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം. ദിവസവും അത്താഴത്തിന് ഓട്‌സ് കഴിക്കുമ്പോള്‍ അത് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഇന്നത്തെ കാലത്താകട്ടെ ഇത് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സ് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറക്കുകയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓട്‌സ്. ദിവസവും ഓട്‌സ് അത്താഴത്തിന് വേണ്ടി ഓട്‌സ് ശീലമാക്കിയാല്‍ അതിലെ ഫൈബര്‍ മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ദഹനം കൃത്യമാക്കി മലബന്ധത്തെ ഇല്ലാതാക്കി ദഹനേന്ദ്രിയ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഓട്‌സ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇതിന്റെ ഫലമായാണ് പ്രമേഹം വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഓട്‌സ്. ദിവസവും അത്താഴത്തിന് ഓട്‌സ് കഴിക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് മികച്ച മാര്‍ഗ്ഗമാണ് ഇത്. ദിവസവും ശീലമാക്കിയാലും ഇത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമായി കാണപ്പെടുന്ന ഒന്നാണ്. ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ദിവസവും അത്താഴത്തിന് ഓട്‌സ് കഴിക്കാവുന്നതാണ്. ഇത് സ്ത്രീകളിലും പുരുഷന്‍മാരിലും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത് ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഓട്‌സ്. ഇത് രക്തസമ്മര്‍ദ്ദം എന്ന പ്രതിസന്ധിക്ക് പരിഹാരം നല്‍കി ആരോഗ്യം മികച്ചതാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഓട്‌സ് നല്‍കുന്ന ഗുണം ചില്ലറയല്ല.

മഗ്നീഷ്യത്തിന്റെ കലവറ

മഗ്നീഷ്യത്തിന്റെ കലവറ

മഗ്നീഷ്യത്തിന്റെ കലവറയാണ് ഓട്‌സ്. ഇത് പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഓട്‌സ് ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇനി യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതെ നമുക്ക് തടി കുറക്കാം. അതിനായി ഓട്‌സ് ധാരാളം മതി. ഇത് തടി കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അമിതവണ്ണം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഓട്‌സ്. എന്നും അത്താഴത്തിന് ഓട്‌സ് കഴിക്കുന്നതിലൂടെ പല ആരോഗ്യപ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കുന്നതാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ഓട്‌സ്. ഇതിലുള്ള ഗുണങ്ങള്‍ ഒന്നും ചില്ലറയല്ല. ആരോഗ്യപ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓട്‌സ്. ദിവസവും ഓട്‌സ് കഴിക്കുന്നതിലൂടെ അത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു.

 വിഭവങ്ങള്‍ പലതരം

വിഭവങ്ങള്‍ പലതരം

ഓട്‌സ് കൊണ്ട് പല വിധത്തിലുള്ള വിഭവങ്ങള്‍ അത്താഴത്തിനായി നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഓട്‌സ് കൊണ്ട് ഊത്തപ്പം, ഓട്‌സ് ഇഡ്ഡലി, ഓട്‌സ് കിച്ചടി എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതെല്ലാം ദിവസം തോറും വരുന്ന ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

English summary

health benefits of eating oatmeal for dinner

We have listed some health benefits of eating oats for dinner, read on.
Story first published: Thursday, November 29, 2018, 17:29 [IST]
X
Desktop Bottom Promotion