For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്തിപ്പഴത്തിന്റെ ഈ ആരോഗ്യ ഗുണം അറിയാതെ പോവരുത്‌

|

അത്തിപ്പഴം, ധാരാളം പോഷകങ്ങളും ഗുണങ്ങളും ഉള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയ വേണ്ട. ഔഷധങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അത്തി. പല ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തി. അത്തിയുടെ തൊലിയും കായും എല്ലാം ഉപയോഗിക്കാന്‍ പറ്റുന്നതാണ്. ഗര്‍ഭിണികള്‍ക്ക് വരെ ഇത് നല്‍കുന്നത് നല്ലതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നത് നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

most read : ഇത്‌ചെയ്തിട്ടും വയര്‍കുറഞ്ഞില്ലെങ്കില്‍ഇനികുറയില്ലmost read : ഇത്‌ചെയ്തിട്ടും വയര്‍കുറഞ്ഞില്ലെങ്കില്‍ഇനികുറയില്ല

അത്തിപ്പഴത്തിന്റെ കറയും ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഡ്രൈഫ്രൂട്സ് ആയും ഇത് ഉപയോഗിക്കാവുന്നതാണ്. അത്തിപ്പഴത്തിന്റെ ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അത്രക്കും ആരോഗ്യ ഗുണങ്ങള്‍ ആണ് ഇതിലുള്ളത്. ദിവസവും രണ്ട് ഉണങ്ങിയ അത്തിപ്പഴം കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അത്തിപ്പഴം കഴിച്ചാല്‍ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. പ്രമേഹത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും അത്തിപ്പഴം. അത്തിപ്പഴത്തില്‍ വളരെ കൂടിയ അളവില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തിന്റെ ഇല കഴിച്ചാല്‍ തന്നെ പ്രമേഹത്തിന് പരിഹാരം കാണാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ചെറുക്കാന്‍ അത്തിപ്പഴം ഉത്തമമാണ്.

കൊളസ്ട്രോള്‍ പരിഹാരം

കൊളസ്ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് അത്തിപ്പഴം. ഇത് ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു അത്തിപ്പഴം. ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം കാണുന്നതിന് മുന്നിലാണ് ഇത്.

ശ്വാസകോശ അണുബാധ

ശ്വാസകോശ അണുബാധ

ശ്വാസകോശ അണുബാധ പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അത്തിപ്പഴം മികച്ചതാണ്. ഏത് അവസ്ഥയിലും പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. ഉണക്ക അത്തിപ്പഴമാണ് ഇതിന് സഹായിക്കുന്നത്. ഇത് ആസ്ത്മ പോലുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് അത്തിപ്പഴം കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ധമനികള്‍ക്ക് ആരോഗ്യം

ധമനികള്‍ക്ക് ആരോഗ്യം

ധമനികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു അത്തിപ്പഴം. ദിവസവും കഴിക്കുന്നത് കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ധമനികളുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് അത്തിപ്പഴം ശീലമാക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഉണ്ടാവുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന കാര്യത്തിലും പല വിധത്തില്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. ഇത് ഏത് വിധത്തിലും ബിപി നിയന്ത്രിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് ഉണങ്ങിയ അത്തിപ്പഴം കഴിക്കേണ്ടത് അത്യാവശ്യമാണ്.

അള്‍സറിനെ പരിഹാരം

അള്‍സറിനെ പരിഹാരം

ഭക്ഷണത്തിലുണ്ടാവുന്ന അസ്വസ്ഥകള്‍ കൊണ്ട് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നു അള്‍സര്‍. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. അത്തിപ്പഴത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്. അള്‍സര്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. അത്തിപ്പഴം കഴിച്ച് കൊണ്ടിരിക്കുന്നത് തന്നെ അള്‍സറിന് പ്രതിരോധം തീര്‍ക്കുന്ന ഒന്നാണ്. അതുകൊണ്ട് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുകയില്ല.

 മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പലപ്പോഴും മലബന്ധം കാരണമാകുന്നു. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മലബന്ധത്തെ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്റെ ഉപയോഗം സഹായിക്കുന്നു. അതുകൊണ്ട് മലബന്ധമെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് അത്തിപ്പഴം ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. ഇതൊന്നും ആരോഗ്യത്തിന് ഒരിക്കലും വെല്ലുവിളി ഉണ്ടാക്കുകയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വില്ലനാവുന്ന ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

ദഹന പ്രതിസന്ധി

ദഹന പ്രതിസന്ധി

ആരോഗ്യത്തിന് വില്ലനാവുന്ന മറ്റൊരു പ്രശ്‌നമാണ് ദഹന പ്രതിസന്ധി. ഇത് പലപ്പോഴും ആരോഗ്യത്തിന് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അത്തിപ്പഴം കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാണ് അത്തിപ്പഴം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം.

ഓര്‍മ്മശക്തിക്ക്

ഓര്‍മ്മശക്തിക്ക്

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണങ്ങിയ അത്തിപ്പഴം നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ദിവസവും ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കും കൊടുക്കുന്നതും നല്ലതാണ്. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

ദിവസവും ഉപയോഗിച്ചാല്‍

ദിവസവും ഉപയോഗിച്ചാല്‍

അത്തിപ്പഴം ദിവസവും ഉപയോഗിച്ചാല്‍ മുകളില്‍ പറഞ്ഞ ആരോഗ്യ ഗുണങ്ങളെല്ലാം തന്നെ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് വലിയ രോഗത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഉണങ്ങിയ അത്തിപ്പഴം ഉപയോഗിക്കുന്നത് നല്ലതാണ്.

English summary

health benefits of eating fig daily

Here are some health benefits of eating fig daily, read on.
Story first published: Saturday, September 22, 2018, 14:22 [IST]
X
Desktop Bottom Promotion