Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുമ്പളങ്ങ ഉപ്പിട്ട് വേവിച്ച് കഴിക്കണം ദിവസവും
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് ആരോഗ്യത്തിന് അനുസരിച്ചുള്ള ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ്. നമ്മുടെ ഭക്ഷണശീലങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ എല്ലാവരും പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് കുമ്പളങ്ങ. കുമ്പളങ്ങ കഴിക്കുന്നത് പക്ഷേ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പച്ചക്കറികളുടെ കൂട്ടത്തില്‍ വളരെ വലിയ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് കുമ്പളങ്ങ. മത്തനും വെള്ളരിയും പോലെ പാചകത്തിന് ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ് കുമ്പളങ്ങ.
ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നമ്മള് അനുഭവിക്കുന്നുണ്ട്. ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. നമ്മളെ നിത്യ ജിവിതത്തില്‍ വലക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുമ്പളങ്ങ.
ആയുര്‍വ്വേദത്തിലും കുമ്പളങ്ങക്ക് പല വിധത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുമ്പളങ്ങ. കുമ്പളങ്ങ ഉപ്പിട്ട് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കുമ്പളങ്ങ സ ഹായിക്കുന്നു എന്ന് നോക്കാം.

രക്തശുദ്ധിക്ക്
രക്തശുദ്ധിക്ക് സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. കുമ്പളങ്ങ ഉപ്പിട്ട് കഴിക്കുന്നത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നി. രക്തശുദ്ധി ഇല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ചര്‍മ്മത്തില്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു. ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കുമ്പളങ്ങ. കുമ്പളങ്ങയുടെ നീര് കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആന്തരാവയവങ്ങളില്‍ നിന്നുള്ള രക്തസ്രാവത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഇത്.

ദുര്‍മേദസ്സിന് പരിഹാരം
ദുര്‍മേദസ്സിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുമ്പളങ്ങ. കുമ്പളങ്ങ ജ്യൂസ് ദിവസവും രാവിലെ കഴിക്കുന്നത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഉപ്പിട്ട് ദിവസവും കുമ്പളങ്ങ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ദുര്‍മേദസ്സിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദുര്‍മേദസ്സിനെ അലിയിച്ച് കളയുന്നതിന് സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ.

മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. കുമ്പളങ്ങ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. മൂത്രാശയ അണുബാധ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് കുമ്പളങ്ങ വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കുമ്പളങ്ങ ശീലമാക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം ഇന്നത്തെ ജീവിത ശൈലിയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുമ്പളങ്ങ. ഇത് ഇന്‍സുലിന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. കുമ്പളങ്ങ ഉപ്പിട്ട് കഴിക്കുന്നത് കൊണ്ട് ഇത് പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പ്രമേഹത്തെ ഇല്ലാതാക്കാന്‍ ഇനി കുമ്പളങ്ങ ധാരാളം.

രക്തസമ്മര്‍ദ്ദം
ബിപി, അഥവാ രക്തസമ്മര്‍ദ്ദം എന്നീ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കുമ്പളങ്ങ. മറ്റ് മസാലകള്‍ ഒന്നും ചേര്‍ക്കാതെ അല്പം ഉപ്പിട്ട് വേവിച്ച കുമ്പളങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. ഭക്ഷണ രീതിയുടെ ഭാഗമാക്കുക കുമ്പളങ്ങ.

ശ്വാസകോശ രോഗങ്ങള്‍ക്ക്
ആസ്തമ, മറ്റ് ശ്വാസകോശരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. കുമ്പളങ്ങ ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് ഇത്. മാത്രമല്ല കുമ്പളങ്ങ ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഇത് ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അള്‍സറിന് പരിഹാരം
അള്‍സറിന് പരിഹാരം കാണുന്നതിനും മികച്ച് നില്ക്കുന്ന ഒന്നാണ് കുമ്പളങ്ങ. ഇത് അസിഡിറ്റ് കുറക്കുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തിന് കറിയായി വെറും ഉപ്പിട്ട് കഴിക്കുന്നത് എന്തുകൊണ്ടും അള്‍സര്‍, നെഞ്ചെരിച്ചില്‍ എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദഹനസംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുമ്പളങ്ങ. ഇത് ഗ്യാസ് ഉണ്ടാവാതിരിക്കുന്നതിനും സഹായിക്കുന്നു.

തടി കുറക്കാന്‍
തടി കുറക്കാന്‍ സഹായിക്കുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള് തേടുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കാണ് പലപ്പോഴും നമ്മളെ നയിക്കുന്നത്. പക്ഷേ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. കുമ്പളങ്ങ ഉപ്പിട്ട് കഴിക്കുന്നത് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലാകട്ടെ 96 ശതമാനത്തോളം വെള്ളമാണ് ഉള്ളത്. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം നടക്കുന്നില്ല ശരീരത്തില്‍.

അല്‍ഷിമേഴ്സ് പ്രതിരോധിക്കാന്‍
മാനസികാരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ ഉണ്ട്. ഇതില്‍ തന്നെ ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് അല്‍ഷിമേഴ്സ്. ഇതിന് പരിഹാരം കാണുന്നതിന് കുമ്പളങ്ങ നല്ലതാണ്. കുമ്പളങ്ങ ജ്യൂസ് കഴിക്കുന്നത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഭക്ഷണത്തില്‍ കുമ്പളങ്ങ കൂടുതലായി ഉള്‍പ്പെടുത്തുന്നത് തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. അധികം സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന കാര്യത്തില്‍ കുമ്പളങ്ങ മുന്നിലാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. ഇതില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് തേക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുണ്ടാക്കുന്ന പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
