Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ദിവസവും ആറ് ഗ്ലാസ്സ് കരിങ്ങാലി വെള്ളം കുടിക്കണം
കരിങ്ങാലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് മലയാൡയുടെ ശീലം. കരിങ്ങാലിയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ദാഹശമനിയായിട്ട് കരിങ്ങാലി വെള്ളം പൊതുവേ അറിയപ്പെടുന്നത്. സ്ഥിരമായി കരിങ്ങാലി വെള്ളം കുടിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കുന്നു. ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കരിങ്ങാലി വെള്ളം.
കരിങ്ങാലി വെള്ളം വെറും ദാഹശമനി മാത്രമല്ല. ആരോഗ്യത്തിന് വില്ലനാവുന്ന പ്രശ്നത്തില്‍ ആക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ഇന്നത്തെ കാലത്ത് വിപണിയില്‍ ലഭ്യമാവുന്ന കരിങ്ങാലി, അല്ലെങ്കില്‍ പതിമുഖം എന്നിവ വാങ്ങി ഉപയോഗിക്കും മുന്‍പ് അല്പം ശ്രദ്ധിക്കണം.
കാരണം പല വിധത്തില്‍ ആരോഗ്യത്തില്‍ വില്ലനാവുന്ന അവസ്ഥകള്‍ക്ക് ഇത് പലപ്പോഴും പരിഹാരം കാണുന്നുണ്ട്. എന്നാല്‍ മായം ചേര്‍ക്കാത്ത കരിങ്ങാലി വെള്ളം കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന് നോക്കാം.

രക്ത ശുദ്ധീകരണത്തിന്
രക്തത്തെ ശുദ്ധീകരിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കരിങ്ങാലി. കരിങ്ങാലി വെള്ളം കഴിക്കുന്നതിലൂടെ രക്തശുദ്ധീകരണം നടക്കുന്നു. രക്തത്തില്‍ ഉണ്ടാവുന്ന ദോഷങ്ങള്‍ കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഇതിനെയെല്ലാം പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ്സ് കരിങ്ങാലി വെള്ളം കുടിച്ചാല്‍ മതി. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചുമക്ക് പരിഹാരം
ചുമ, ജലദോഷം എന്നീ അവസ്ഥകള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ അല്പം കരിങ്ങാലി വെള്ളം കഴിക്കാവുന്നതാണ്. ഇത് ചുമയെ ഇല്ലാതാക്കി കഫക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചുമയെ ഇല്ലാതാക്കി ജലദോഷത്തിന് പരിഹാരം നല്കി ആരോഗ്യം സംരക്ഷിക്കുന്നതിന് കരിങ്ങാലി വെള്ളം കഴിക്കാവുന്നതാണ്.

ചര്‍മ്മത്തിലെ ചൊറിച്ചില്‍
രക്തത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്നാല്‍ അത് പലപ്പോഴും ചര്‍മ്മത്തില്‍ ചൊറിച്ചിലും പല വിധത്തിലുള്ള ത്വക്ക് രോഗങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം. ഇത് രക്തം ശുദ്ധീകരിക്കുന്നതോടൊപ്പം ചര്‍മ്മത്തിലെ ചൊറിച്ചില്‍, അലര്‍ജി, ത്വക്ക് രോഗം എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കൃമിശല്യം
കുട്ടികളിലും മുതിര്‍ന്നവരിലും ഉള്‍പ്പടെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കൃമിശല്യം. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കരിങ്ങാലി വെള്ളം. ദിവസവും വെള്ളം കുടിക്കുമ്പോള്‍ പച്ച വെള്ളം കുടിക്കാതെ അല്പം കരിങ്ങാലി വെള്ളം കുടിച്ച് നോക്കൂ. ഇത് കൃമിശല്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു
നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. എന്നാല്‍ ഇതിനെ തടയിടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് അല്പം കരിങ്ങാലി വെള്ളം. ദിവസവും ചുരുങ്ങിയത് ആറ് മുതല്‍ എട്ട് ഗ്ലാസ്സ് കരിങ്ങാലി വെള്ളം കുടിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ഒന്നാണ് കരിങ്ങാലി വെള്ളം എന്ന പാനീയം. അതുകൊണ്ട് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കി ഇത് ശരീരത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

ദന്തരോഗങ്ങള്‍
ദന്തരോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരെ വളരെയധികം സഹായിക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം. ഇത് പല്ല് വേദന, വായ്നാറ്റം മോണരോഗം എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം. ദന്ത ഡോക്ടറെ കാണുന്നതിന് മുന്‍പ് അല്പം കരിങ്ങാലി വെള്ളം കൊണ്ട് ഇല്ലാതാക്കാവുന്ന അവസ്ഥകളാണ് പല ദന്ത പ്രശ്നങ്ങളും. അതുകൊണ്ട് തന്നെ കരിങ്ങാലി വെള്ളം ഒരു സൂപ്പര്‍ വെള്ളമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നല്ലൊരു ദാഹശമനി
നല്ലൊരു ദാഹശമനിയാണ് എന്നത് പ്രത്യേകം പറയേണ്ട ആവശ്യമില്ല. കാരണം നമ്മുടെ വീടുകളിലെല്ലാം ദിവസവും തയ്യാറാക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം അല്ലെങ്കില്‍ പതിമുഖത്തിന്റെ വെള്ളം. എന്നാല്‍ ഇനി ഇത് വെറുതേ കുടിക്കും മുന്‍പ് മുകളില്‍ പറഞ്ഞ ആരോഗ്യ ഗുണങ്ങള്‍ എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ആയുര്‍വ്വേദത്തില്‍
കരിങ്ങാലിയുടെ കാതല്‍, അല്പം വേപ്പിന്റെ തൊലി, ചിറ്റമൃത്, മഞ്ഞള്‍, കൊടുത്തൂവ വേര് എന്നിവ മിക്സ് ചെയ്ത് കഷായമുണ്ടാക്കി കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് രക്തശുദ്ധിക്കും ചര്‍മരോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ കഷായം.

മൂലക്കുരുവിന് പരിഹാരം
അല്പം കരിങ്ങാലിയും ത്രിഫലയും കഷായം വെട്ട് നെയ്യില്‍ ചേര്‍ത്ത് വിഴാലരി ചൂര്ണവും മിക്സ് ചെയ്ത് കഴിച്ചാല്‍ അത് മൂലക്കുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം. കരിങ്ങാലി വെള്ളം കുടിക്കുന്നതിലൂടെ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് എത്ര പഴകിയ പ്രമേഹം ആണെങ്കിലും ആരോഗ്യത്തിന് സഹായിക്കുന്നു.



Click it and Unblock the Notifications
