Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ബിപി കൂടുതലോ, അല്പം ആപ്പിള്‍സിഡാര്‍വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ്. ഇപ്പോള്‍ നമ്മുടെ നാട്ടിലും ഏറ്റവും സുഗമമായി ലഭിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുകയില്ല ഇത് ഉപയോഗിച്ചാല്‍. തടി കുറക്കുന്നതിനും കൊളസ്ട്രോള്‍ കുറക്കുന്നതിനും എല്ലാം സഹായിക്കുന്നു ഇത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്.
നമ്മലെ സ്ഥിരമായി വലക്കുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ദിവസവും അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചാല്‍ മതി ആരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യുന്നു.

അമിതവണ്ണത്തിന് പരിഹാരം
ഇന്നത്തെ കാലത്തെ ഏറ്റവും വലിയ തലവേദനയാണ് പലരേയും അലട്ടുന്ന അമിതവണ്ണം. ഇതിന് പരിഹാരം കാണാന്‍ അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും വിശപ്പിനെ കുറക്കുകയും ചെയ്യുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് വെള്ളത്തില്‍ ചാലിച്ച് കഴിക്കാം. ഇത് അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ അമിതവണ്ണത്തിനും പരിഹാരം കാണാം.

തൊണ്ട വേദന
തൊണ്ട വേദന ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ഇത് ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനെ ഇല്ലാതാക്കാന്‍ ഇനി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം. ഇതിലുള്ള ആല്‍ക്കലൈന്‍ ഏജന്റ് തൊണ്ടയിലെ ബാക്ടീരിയ ആക്രമണത്തെ ചെറുക്കുന്നു. ഇതിലൂടെ തൊണ്ട വേദന ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.

മൂക്കടപ്പ്
മഴക്കാലമായി മൂക്കടപ്പും ജലദോഷവും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കുടിക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ജലദോഷത്തില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും.

വായ്നാറ്റം
പലരേയും അലട്ടുന്ന വായ്നാറ്റം എന്നപ്രശ്നത്തെ പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. വായിലുണ്ടാവുന്ന ബാക്ടീരിയയുടെ ആക്രമണത്തെ ഇല്ലാതാക്കാനും ഉറങ്ങുന്നതിനു മുന്‍പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് വായ് കഴുകുന്നത് നല്ലതാണ്. ഇത് എല്ലാ ദിവസവും ചെയ്താല്‍ വായ്നാറ്റത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

എക്കിള്‍ മാറാന്‍
എക്കിളാണ് ബുദ്ധിമുട്ടിക്കുന്ന മറ്റൊന്ന്. ഇത് പല വിധത്തില്‍ ആരോഗ്യത്തിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എക്കിളിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് എക്കിളിനെ നിമിഷ നേരം കൊണ്ട് മാറ്റുന്നു. എക്കിള്‍ വരുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണാന്‍ മികച്ചതാണ് ഇത്.

നെഞ്ചെരിച്ചില്‍
പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് നെഞ്ചെരിച്ചില്‍. അതിന് പരിഹാരംകാണാന്‍ മികച്ചതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. വയറ്റിലെ ആസിഡ് അന്നനാളത്തിലേക്ക് തന്നെ തിരിച്ച് പോകുന്ന അവസ്ഥയാണിത്. ഇത് മൂലമാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. ഇതിനെ പരിഹരിക്കാനും പുളിച്ച് തികട്ടല്‍ പോലുള്ള പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം.

ദഹനപ്രശ്നങ്ങള്‍
ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് എത്ര വലിയ പ്രതിസന്ധിക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ദഹന പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കഴിക്കുന്നത് വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.

വയറു വേദനക്ക് പരിഹാരം
വയറു വേദന കൊണ്ട് പ്രശ്നത്തിലാവുന്നവര്ക്ക് അതിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഒരു സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചാലിച്ച് കഴിച്ചാല്‍ മതി.

ഉയര്‍ന്ന ബിപി
ബിപി ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമാണ് പലപ്പോഴും ബിപി. അതിനെ പരിഹരിക്കുന്നതിന് ഇനി അല്പം ആപ്പിള്‍സിഡാര്‍ വിനീഗര്‍ മതി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും പരിഹാരം നല്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇനി ശീലമാക്കാം. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കുന്നു. മാത്രമല്ല ഇത് മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

മുട്ടു വേദന
മുട്ടുവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത്് ഏത് മുട്ടുവേദനയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുട്ടുവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതിനെ പരിഹരിക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ ചാലിച്ച് കഴിച്ചാല്‍ മതി. ഇത് മുട്ടുവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
