For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണ്‍കരുത്ത് കൂട്ടാന്‍ ബദാമരച്ചപാല്‍ വെറുംവയറ്റില്‍

By Aparna
|

ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. ബദാം എങ്ങനെ കഴിച്ചാലും അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ് ബദാം. എന്നാല്‍ കഴിക്കുന്നത് എങ്ങനെയെന്നതാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യസംരക്ഷണത്തിന് ബദാം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

ബദാം കുതിര്‍ത്ത് കഴിക്കാം, ബദാം പൊടിച്ച് കഴിക്കാം, ബദാം തൊലി കളഞ്ഞ് കഴിക്കാം, ബദാം പാലിലരച്ച് കഴിക്കുന്നത് നല്ലതാണ്. ബദാമിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് വെറും വയറ്റില്‍ രാവിലെ കുടിച്ചാല്‍ അത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത്തരം ആരോഗ്യ കാരണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.പുരുഷന്‍ പുറത്ത് പറയാന്‍ മടിക്കുന്ന പല അനാരോഗ്യകരമായ അവസ്ഥകളും ഉണ്ട്. ഇതിന് പരിഹാരം കാണുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ബദാം പാല്‍ സഹായിക്കുന്നു.

<strong>Most read: മല്ലിയില വെള്ളവും നാരങ്ങയും അഴകുള്ള അരക്കെട്ടിന്</strong>Most read: മല്ലിയില വെള്ളവും നാരങ്ങയും അഴകുള്ള അരക്കെട്ടിന്

ഒരു ദിവസം എത്ര ബദാം കഴിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. പ്രോട്ടീന്‍, നാരുകള്‍, എന്നിവയാല്‍ സമ്പുഷ്ടമാണ് ബദാം. അതുകൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, കൊഴുപ്പുകള്‍ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വിറ്റാമിന്‍ ഇ, പ്രോട്ടീന്‍ എന്നിവ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് പാലില്‍ അല്‍പം ബദാം അരച്ച് വെറും വയറ്റില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

കലോറി കുറക്കുന്നു

കലോറി കുറക്കുന്നു

കലോറി കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു ബദാം മിക്‌സ് ചെയ്ത പാല്‍. ബദാമില്‍ ധാരാളം കലോറി കുറവാണ്. ഇത് അമിതവണ്ണത്തിനും ശരീരത്തിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും തുടക്കം കുറിക്കുന്നത് അമിതവണ്ണവും കൊഴുപ്പും തന്നെയാണ്. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബദാമിട്ട പാല്‍. അതുകൊണ്ട് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

ലൈംഗിക ആരോഗ്യത്തിന്

ലൈംഗിക ആരോഗ്യത്തിന്

ലൈംഗിക ബന്ധത്തില്‍ നിങ്ങള്‍ക്ക് തളര്‍ച്ച കൂടുതലോ എന്നാല്‍ ഇനി ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാം മിക്‌സ് ചെയ്ത പാല്‍. ഇത് എന്നും രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ അത് ലൈംഗിക പ്രശ്‌നങ്ങളെ പരിഹരിച്ച് ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പുരുഷന്റെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ബദാം പൊടിച്ചിട്ട പാല്‍.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം പാല്‍. ഇത് ഹൃദയസംബന്ധമായ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇന്നത്തെ കാലത്ത് പലപ്പോഴും ആരോഗ്യസംരക്ഷണത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ബദാം. ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പെട്ടെന്ന് തന്നെ ബദാമിട്ട പാല്‍.

എല്ലിനും പല്ലിനും

എല്ലിനും പല്ലിനും

എല്ലിനും പല്ലിനും ആരോഗ്യം സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ബദാമിട്ട പാല്‍. ബദാമിട്ട പാല്‍ ദിവസവും വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹാരം കാണുന്നതിന് ദിവസവും അല്‍പം ബദാം പാല്‍ കഴിക്കുന്നത് നല്ലതാണ്. ദന്തസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ പാല്‍.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹ സംബന്ധമായുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാമിട്ട പാല്‍. എത്ര വലിയ പഴകിയ പ്രമേഹമാണെങ്കില്‍ പോലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാമിട്ട പാല്‍. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം അരച്ച് ചേര്‍ത്ത പാല്‍. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നു.

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന്

പല പുരുഷന്‍മാരുടേയും പ്രശ്‌നങ്ങളില്‍ ഒന്നാണ് മസില്‍ ഇല്ലാത്തത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാമിട്ട പാല്‍. ആണ്‍കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും മസിലുകളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ഇത് പേശീബലം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹനസംബന്ധമായ അവസ്ഥകള്‍ എങ്ങനെ നിങ്ങളെ ബാധിക്കുന്നു എന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍ ദഹന സംബന്ധമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാം പാല്‍. എന്നാല്‍ ബദാം പാല്‍ കഴിക്കുന്നതിലൂടെ ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള ഫൈബര്‍ ആരോഗ്യസംരക്ഷണത്തിന് വളരെയധികം മികച്ച് നില്‍ക്കുന്നു. മലബന്ധം പോലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും സാധിക്കുന്നു.

 ഉദ്ദാരണ പ്രശ്‌നങ്ങള്‍

ഉദ്ദാരണ പ്രശ്‌നങ്ങള്‍

ഉദ്ദാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാം പാല്‍. ഇത് രാവിലെ കഴിക്കുന്നത് ഉദ്ദാരണ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഒരാഴ്ച സ്ഥിരമായി കഴിച്ചാല്‍ തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ബദാം പാല്‍ മതി.

English summary

health benefits of drinking almond milk daily

We have listed some health benefits of almond milk, read on,
X
Desktop Bottom Promotion