For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ കരളില്‍ കുരുമുളക്, ആണിന് കരുത്ത്കൂട്ടാന്‍

ചിക്കന്‍ ലിവര്‍ കഴിയ്ക്കുന്നതിലൂടെ ചില ആരോഗ്യപരമായ ഗുണങ്ങള്‍ നമുക്ക് ലഭിയ്ക്കുന്നു

|

ആരോഗ്യം ആണിനും പെണ്ണിനും ഒരുപോലെ വേണ്ട ഒന്നാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണ രീതിയും എല്ലാം തന്നെ പലപ്പോഴും നമ്മളെ രോഗത്തിന്റെ പിടിയിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതെല്ലാം പലപ്പോഴും ഗുരുതരമാവുന്നത് നമ്മുടെ അശ്രദ്ധ കൊണ്ടാണ്. ഇത്തരത്തില്‍ ആരോഗ്യത്തിന വില്ലനായി കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഭക്ഷണത്തിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

ചിക്കന്‍ കഴിയ്ക്കുന്നവരില്‍ പകുതി പേരും ഒഴിവാക്കി വിടുന്ന ഒന്നാണ് അതിന്റെ കരള്‍. എന്നാല്‍ ചിക്കന്റെ കരള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. വേണമെങ്കില്‍ ചിക്കന്‍ കഴിയ്ക്കുന്നതിന്റെ ഗുണങ്ങളില്‍ പാതിയും അടങ്ങിയിരിയ്ക്കുന്നത് കരളിലാണ് എന്ന് പറയാം.ചിക്കന്‍ കരള്‍ കഴിയ്ക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്.

health benefits of chicken liver for men

പല്ല് വേദന പെട്ടെന്ന് മാറ്റാന്‍ ഒരു കഷ്ണം ഉള്ളിപല്ല് വേദന പെട്ടെന്ന് മാറ്റാന്‍ ഒരു കഷ്ണം ഉള്ളി

എന്നാല്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. ചിക്കന്റെ കരള്‍ നമ്മുടെ കരളിനെ വളരെയധികം സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ചിക്കന്റെ കരള്‍ നല്‍കുന്ന ഗുണം ചില്ലറയല്ല. ഇത് എല്ലാ അര്‍ത്ഥത്തിലും നമ്മളെ പൂര്‍ണ ആരോഗ്യവാന്‍മാരാക്കി മാറ്റുന്നു.

കരള്‍ രോഗത്തിന് പരിഹാരം

കരള്‍ രോഗത്തിന് പരിഹാരം

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇന്നുണ്ടാവുന്നുണ്ട്. ഇതില്‍ ഏറ്റവും ഭയക്കുന്ന ഒന്നാണ് കരള്‍ രോഗം. കരള്‍ രോഗത്തിന് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചിക്കന്റെ കരള്‍. ഇത് മരണത്തിലേക്ക് നമ്മളെ നയിക്കുന്ന കരള്‍ രോഗങ്ങളെ പല വിധത്തില്‍ ഗുരുതരാവസ്ഥയില്‍ നിന്ന് സംരക്ഷിക്കുന്നു. വേണ്ടത്ര രീതിയില്‍ കണ്ടെത്താനാകാതെ പോകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ചിക്കന്റെ കരള്‍ കഴിയ്ക്കുന്നത് പലപ്പോഴും നമ്മുടെ കരളിന്റെ സംരക്ഷണം ഉറപ്പാക്കുന്നു.

 അനീമിയയില്‍ നിന്ന് സംരക്ഷണം

അനീമിയയില്‍ നിന്ന് സംരക്ഷണം

അനീമിയ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ഉണ്ടാവാം. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ചിക്കന്റെ കരള്‍. ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പെട്ടെന്ന് ആശ്വാസം നല്‍കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 12 ആണ് അനീമിയയെ എതിരിടുന്നത്.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തിയെ ഇല്ലായ്മ ചെയ്യുന്നത് പലപ്പോഴും നമ്മുടെ മോശം ഭക്ഷണ ശീലം തന്നെയാണ്. എന്നാല്‍ കരളില്‍ ലിക്കോപ്പൈന്‍, ബീറ്റ കരോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാഴ്ച ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതാണ്. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചിക്കന്റെ കരള്‍. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കഴിയുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ചിക്കന്റെ കരള്‍.

ബോഡിടിഷ്യുവിനെ സഹായിക്കുന്നു

ബോഡിടിഷ്യുവിനെ സഹായിക്കുന്നു

ബോഡി ടിഷ്യുകളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കരളിലെ റൈബോഫഌബിന്‍ സഹായിക്കുന്നു. ഇതിന്റെ അഭാവം ശരീരത്തില്‍ ഉണ്ടാവുമ്പോഴാണ് ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇതിനെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു ചിക്കന്റെ കരള്‍. വേവിച്ച് നല്ലതു പോലെ ഉപ്പും കുരുമുളകും ഇട്ട് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. ഏത് തരത്തിലുള്ള പ്രശ്‌നത്തിനും ഇത് പരിഹാരം കാണുന്നു.

വന്ധ്യതയെ ഇല്ലാതാക്കുന്നു

വന്ധ്യതയെ ഇല്ലാതാക്കുന്നു

പുരുഷന്‍മാരില്‍ മാത്രമല്ല സ്ത്രീകളിലും ഏറ്റവും അധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് വന്ധ്യത. എന്നാല്‍ പുരുഷനിലെ വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ചിക്കന്റെ കരള്‍ കഴിക്കുന്നത്. ഇത് ലൈംഗികാരോഗ്യം പുരുഷനില്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വന്ധ്യത ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഇത് ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ വില്ലനാവുന്നത് പലപ്പോഴും ചെറുപ്പക്കാരിലാണ്. അതിനാല്‍ തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍പ്രധാനപ്പെട്ട ഒന്നാണ് ചിക്കന്റെ കരള്‍. ഇന്നത്തെ ജീവിത ശൈലിയുടെ സമ്മാനമാണ് മാനസിക സമ്മര്‍ദ്ദം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ചിക്കന്‍ കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഇത് സ്ഥിരമാക്കുന്ന പുരുഷന്‍മാരില്‍ ഉന്‍മേഷം വര്‍ദ്ധിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി രോഗങ്ങള്‍ സമ്മാനിക്കുന്നത് പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ഫലമായാണ്. എന്നാല്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ചിക്കന്‍ കരള്‍ മുന്നിലാണ്. ഇതില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ പലവിധത്തിലുള്ള വിറ്റാമിനുകളും, സിങ്ക്, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ ചിക്കന്റെ കരള്‍ കഴിക്കുന്നതിലൂടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 പല്ലിനും എല്ലിനും

പല്ലിനും എല്ലിനും

പല്ലിന്റെയും എല്ലിന്റേയും ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും പല്ലിനും എല്ലിനും ആരോഗ്യവുംകരുത്തും നല്‍കുന്നതിനും സഹായിക്കുന്നു ചിക്കന്‍ കരള്‍. പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചിക്കന്റെ കരള്‍. ഇതിലടങ്ങിയിട്ടുള്ള ഫോസ്ഫറസ് കണ്ടന്റ് പല്ലിന്റേയും എല്ലിന്റേയും ബലം വര്‍ദ്ധിപ്പിക്കുന്നു. പല്ലിന് തിളക്കം നല്‍കുന്നചതിനും ഇത് സഹായിക്കുന്നു.

ചര്‍മ്മത്തിന് ആരോഗ്യം

ചര്‍മ്മത്തിന് ആരോഗ്യം

ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മം നല്‍കാനും ചിക്കന്‍ കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ചിക്കനില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ആണ് ഇതിന് സഹായിക്കുന്നത്. ഇത് പ്രത്യേകിച്ച് പുരുഷന്‍മാരില്‍ അല്‍പം കൂടുതല്‍ ഗുണം ചെയ്യുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ചിക്കന്റെ കരള്‍. ചിക്കന്റെ കരള്‍ പല വിധത്തില്‍ നമ്മളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അല്‍ഷിമേഴ്‌സിന് പ്രതിവിധി

അല്‍ഷിമേഴ്‌സിന് പ്രതിവിധി

ചിക്കന്‍ കരള്‍ ധാരാളം കഴിയ്ക്കുന്നത് അല്‍ഷിമേഴ്‌സിന്റെ സാധ്യതയും അല്‍ഷിമേഴ്‌സ് രോഗത്തില്‍ നിന്നുള്ള മോചനവും സാധ്യമാക്കുന്നു. വിറ്റാമിന്‍ ബി 12 തന്നെയാണ് ഇതിന് സഹായിക്കുന്നതും. അല്‍ഷിമേഴ്‌സ് പ്രായമാവുന്നതിന്റെ ഭാഗമായി നമ്മളില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ചിക്കന്റെ കരള്‍. മുകളില്‍ പറഞ്ഞ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചിക്കന്റെ കരള്‍.

English summary

health benefits of chicken liver for men

Chicken liver provide a lot of nutrient and the best source of vitamin A, good for us. We have listed some health benefits of chicken liver.
Story first published: Thursday, May 3, 2018, 13:41 [IST]
X
Desktop Bottom Promotion