For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കശുവണ്ടിപ്പരിപ്പ് പൊടിച്ച് പാലില്‍ചേര്‍ത്ത് രാത്രി

കശുവണ്ടിപ്പരിപ്പില്‍ പാല്‍ ചേര്‍ത്ത് രാത്രി കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുന്നത്

|

കശുവണ്ടിപ്പരിപ്പ് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട്. അല്‍പം വില കൂടുതലാണെങ്കിലും ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഒരു തവണ കഴിച്ചാല്‍ പോലും അതിശയിപ്പിക്കുന്ന ആരോഗ്യകരമായ മാറ്റമാണ് അതുണ്ടാക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിപ്പരിപ്പിനോടൊപ്പം അല്‍പം പാല്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ ഗുണം ഇരട്ടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്.

ഉറങ്ങാന്‍ പോകുമ്പോള്‍ പാല്‍ കുടിയ്ക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാവും. നല്ല ഉറക്കം ലഭിയ്ക്കുന്നതിനും ദഹനപ്രശ്‌നങ്ങള്‍ ഒന്നുമില്ലാതിരിയിക്കുന്നതിനും പാല്‍ സഹായിക്കുന്നു. എന്നാല്‍ പാലിനോടൊപ്പം അല്‍പം കശുവണ്ടിപ്പരിപ്പും കൂടി ചേരുമ്പോള്‍ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ആണ് ഉള്ളത്. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നു.

കൊഴുപ്പുരുക്കുന്നതിന് ഒലീവ് ഓയില്‍ ഒരു സ്പൂണ്‍കൊഴുപ്പുരുക്കുന്നതിന് ഒലീവ് ഓയില്‍ ഒരു സ്പൂണ്‍

പലപ്പോഴും രോഗങ്ങളും രോഗലക്ഷണങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. ഇതിനെയെല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പാലും കശുവണ്ടിപ്പരിപ്പും. ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പാലില്‍ അല്‍പം കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കഴിയ്ക്കൂ. ഒരാഴ്ച കൊണ്ട് തന്നെ നിങ്ങളിലുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍ മനസ്സിലാക്കാം. ഏതൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഈ പാനീയം പരിഹാരം കാണുന്നു എന്ന് നോക്കാം. അതിനായി ശ്രദ്ധിക്കാം....

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പും പാലും. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ മരണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കശുവണ്ടിപ്പരിപ്പ് പാല്‍. കശുവണ്ടിപ്പരിപ്പ് പൊടിച്ച് അത് പാലില്‍ മിക്‌സ് ചെയ്ത് അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ മതി. കിടക്കാന്‍ നേരത്ത് ഇത്തരത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ കശുവണ്ടിപ്പരിപ്പ് പാല്‍ മിശ്രിതം മുന്നിലാണ്. കശുവണ്ടിപ്പരിപ്പില്‍ അടങ്ങിയിട്ടുള്ള ഒലേയ്ക് ആസിഡ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിയ്ക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിയ്ക്കുന്നു

ജീവിതശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു കശുവണ്ടിപ്പരിപ്പ് പാല്‍. രക്തസമ്മര്‍ദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കില്‍ കശുവണ്ടിപ്പരിപ്പും പാലും ചേര്‍ന്ന പാനീയം കഴിച്ചാല്‍ മതി. ഇത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ഹൃദയാഘാതത്തില്‍ നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ പെട്ടെന്ന് പരിഹരിക്കുന്നതിന് സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് എല്ലുകളുടെ ആരോഗ്യം നശിക്കുന്നത്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു കശുവണ്ടിപ്പരിപ്പ് പാല്‍. എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ച പാനീയമാണ് ഇത്. കശുവണ്ടിപ്പരിപ്പില്‍ ധാരാളം മാംഗനീസ്, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലിനും പല്ലിനും ആരോഗ്യവും കരുത്തും നല്‍കുന്നു. മാത്രമല്ല ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇത്. പേശിവേദന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.

പിത്താശയക്കല്ലിന് പരിഹാരം

പിത്താശയക്കല്ലിന് പരിഹാരം

പിത്താശയക്കല്ലിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കശുവണ്ടിപ്പരിപ്പ് പാല്‍. ഇത് ഗാള്‍ബ്ലാഡര്‍‌സ്റ്റോണ്‍ എന്നഅവസ്ഥക്ക് പെട്ടെന്ന് തന്നെ മാറ്റം വരുത്തുന്നു. ഇതിന്റെ ഫലമായുണ്ടാവുന്ന അതികഠിനമായ വേദനക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മാര്‍ഗ്ഗം. എന്നും കിടക്കാന്‍ നേരത്ത് ഇത് ഒരു ഗ്ലാസ്സ് കുടിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും പിത്താശയക്കല്ലിന് പരിഹാരം കാണുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗപ്രതിരോധ ശേഷി കുറയുന്നത്. കാരണം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും മറ്റും നമ്മളെ വളരെ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനെയെല്ലാം പരിഹരിക്കാന്‍ ഇനി ഒരുഗ്ലാസ്സ് കശുവണ്ടിപ്പരിപ്പ് പാലിന് കഴിയുന്നു. ഇതില്‍ ധാരാളം ആന്റി ഓക്്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. സെലനിയം, വിറ്റാമിന്‍ ഇ എന്നിവയെല്ലാം തന്നെയാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികളേയും വളരെ അനായാസേന പരിഹരിക്കാവുന്നതാണ്.

ഡിപ്രഷനില്‍ നിന്നും മോചനം

ഡിപ്രഷനില്‍ നിന്നും മോചനം

ഇന്നത്തെ തലമുറയുടെ ശാപം എന്ന് പറയുന്നത് ഡിപ്രഷന്‍ തന്നെയാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ചില്ലറയല്ല. ആരോഗ്യമാനസിക കാരണങ്ങള്‍ കൊണ്ടാണ് പലര്‍ക്കും ഡിപ്രഷന്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ഈ പാനീയത്തിന് കഴിയും. ഇതിലുള്ള അമിനോ ആസിഡ് ഡിപ്രഷനില്‍ നിന്ന് മുക്തരാക്കുന്നു. ഇത് ശരീരത്തിലെ ഡിപ്രഷന് കാരണമാകുന്ന സെറോടോണിനെ കുറയ്ക്കുന്നു. ദിവസവും ഇത് കഴിച്ചാല്‍ മതി. ഡിപ്രഷന്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതിനെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു പലപ്പോഴും കശുവണ്ടിപ്പരിപ്പ് പാല്‍ മിശ്രിതം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. പലപ്പോഴും കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ജീവിത രീതിയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ പാല്‍കശുവണ്ടിപ്പരിപ്പ് മിശ്രിതം സഹായിക്കുന്നു. എല്ലാ ദിവസവും കിടക്കുന്നതിന് മുന്‍പ് ഇത് കഴിച്ചാല്‍ മതി.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് കശുവണ്ടിപ്പരിപ്പ്, വെള്ളം അല്‍പം പഞ്ചസാര രണ്ട് കപ്പ് പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ കൊണ്ട് നമുക്ക് കശുവണ്ടിപ്പരിപ്പ് പാല്‍ മിശ്രിതം തയ്യാറാക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നല്ലതു പോലെ കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ പേസ്റ്റ് രൂപത്തിലാക്കി എടുക്കാം. അല്‍പം മധുരമിട്ട ശേഷം ഇത് തിളപ്പിച്ച പാലില്‍ ചേര്‍ക്കാം. പാലില്‍ ചേര്‍ത്തതിനു ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാവുന്നതാണ്. ശേഷം ഉപയോഗിക്കുന്നതിനു മുന്‍പായി എടുത്ത് പുറത്ത് വെയ്ക്കുക. ഇത് എന്നും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പായി കഴിയ്ക്കാവുന്നതാണ്. ഇത് എന്നും കുടിച്ചാല്‍ ഒരാഴ്ച കഴിഞ്ഞാല്‍ തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാം.

ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍

ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍

ശ്വാസകോശസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരമാണ് കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത പാല്‍. ഇത് ശ്വാസകോശത്തെ ക്ലീന്‍ ചെയ്യാനും ശരീര്തതിലെ ടോക്‌സിനെ പുറത്ത് കളയാനും സഹായിക്കും. പുകവലിക്കുന്നവര്‍ക്ക് കുടിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു.

English summary

health benefits of cashew milk

Milk substitute is milk made by using cashew nuts and milk. Here are some health benefits of cashew milk, read on.
Story first published: Thursday, May 17, 2018, 13:46 [IST]
X
Desktop Bottom Promotion