For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാര്‍ ദിവസവും ഏലക്ക വെള്ളം കുടിക്കണം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീ എന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസമില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ആരോഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഏലക്ക. ഏലക്ക കൊണ്ട് നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഏലക്ക വെള്ളത്തിന്റെ പ്രാധാന്യം ചില്ലറയല്ല. ഏലക്കവെള്ളം കുടിക്കുന്നത് സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ക്കാണ് ആരോഗ്യം നല്‍കുന്നത്.

cardamom

ഏലക്കവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ പുരുഷന്‍മാരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. ഇതില്‍ ധാരാളം വൈറ്റമിന്‍ സി ഉണ്ട്. എല്ലാ ദിവസവും അല്‍പം ഏലക്ക വെള്ളം കുടിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് മനസ്സിലാക്കാം. അതിനായി ശരീരം തന്നെ ചില മാറ്റങ്ങള്‍ കാണിക്കുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ എത്രത്തോളമെന്ന് പറഞ്ഞറിയിക്കാന്‍ ആവില്ല. ഏലക്ക വെള്ളം ദിവസവും പുരുഷന്‍ കുടിച്ച് നോക്കി കാലങ്ങളായി അലട്ടുന്ന പല ആരോഗ്യ പ്രശ്‌നത്തേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കും. എന്തൊക്കെയാണ് ഇത്തരം പ്രതിസന്ധികളില്‍ നിന്നുള്ള പരിഹാരം എന്ന് നോക്കാം.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

സ്ത്രീ ആയാലും പുരുഷനായാലും ദഹന പ്രശ്‌നങ്ങള്‍ എല്ലാം ഒരു പോലെ തന്നെയാണ്. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് ഭക്ഷണം കൂടുതല്‍ കഴിക്കുന്നവര്‍. അതുകൊണ്ട് തന്നെ ദഹന പ്രശ്‌നങ്ങളും കൂടുതല്‍ ബാധിക്കുന്നത് ഇവരെ തന്നെയായിരിക്കും. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏലക്ക വെള്ളത്തിലൂടെ കഴിയുന്നു. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ ആണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക.

 ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക വെള്ളം. ഇത് കിഡ്‌നിയില്‍ അടിഞ്ഞിരിക്കുന്ന മാലിന്യത്തെയും മറ്റും പുറന്തള്ളുന്നതിന് സഹായിക്കുന്നു. ദിവസവും ഏലക്കയിട്ട് തിളപ്പിച്ച് വെള്ളം കുടിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് തന്നെ മാറ്റം ഉണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

 ഡിപ്രഷനില്‍ നിന്ന് പരിഹാരം

ഡിപ്രഷനില്‍ നിന്ന് പരിഹാരം

ഡിപ്രഷന്‍ ഉണ്ടാക്കുന്ന അവസ്ഥ പല കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇതില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക വെള്ളം. ഏലക്കയിട്ട് തിളപ്പിച്ച വെള്ളം ഡിപ്രഷന്‍, മാനസിക സമ്മര്‍ദ്ദം എന്നിവയില്‍ നിന്ന് രക്ഷപ്പെടുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാവുന്നു. ഇത്തരം അവസ്ഥകളില്‍ നിന്നെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഏലക്കയിട്ട് തിളപ്പിച്ച വെള്ളം. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ എല്ലാം തന്നെ വളരെയധികം ബാധിക്കുന്നതും പുരുഷന്‍മാരെയാണ്.

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു ഏലക്ക വെള്ളം. ഇത് സ്വകാര്യ അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും നല്ല ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇതെല്ലാം വളരെയധികം നല്ലതാണ് ആരോഗ്യത്തിന്. മാത്രമല്ല വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഏലക്ക വെള്ളം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദം ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമാണ്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ മരുന്നുകള്‍ക്കുള്ള ഇടം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഏലക്കയിട്ട് തിളപ്പിച്ച വെള്ളം. ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും ഉത്തമമായിട്ടുള്ള ഒന്നാണ്. ഇത് രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

ഹൃദ്രോഗത്തിന് പരിഹാരം

ഹൃദ്രോഗത്തിന് പരിഹാരം

ഹൃദ്രോഗവും ഹൃദയത്തിന്റെ ആരോഗ്യവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്‍മാരേയാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണാന്‍ ആശുപത്രികള്‍ തോറും കയറിയിറങ്ങുന്നതും പുരുഷന്‍മാരാണ്. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില വഴികള്‍ ഏലക്കയില്‍ ഉണ്ട്. ഏലക്ക കൊണ്ട് ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തില്‍ ഗുണം നല്‍കുന്നു. ഹൃദയത്തിന്റെ ഏത് അവസ്ഥക്കും പരിഹാരം നല്‍കി ആരോഗ്യത്തോടെയിരിക്കാന്‍ ഇത് സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നു

കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നു

കൊളസ്‌ട്രോള്‍ പോലുള്ള പ്രതിസന്ധികളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്‍മാരെ തന്നെയാണ്. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് അല്‍പം കൂടി ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ പുരുഷന്‍മാര്‍ പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ അത്ര ശ്രദ്ധാലുക്കള്‍ ആയിരിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഏക വഴി എന്ന് പറയുന്നത് പലപ്പോഴും ഏലക്കവെള്ളം തന്നെയാണ്. ഏലക്ക വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഏലക്കയിട്ട് തിളപ്പിച്ച വെള്ളം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കാന്‍ ഏലക്ക വെള്ളത്തിന് കഴിയുന്നു.

വന്ധ്യതക്ക് പരിഹാരം

വന്ധ്യതക്ക് പരിഹാരം

പല ദമ്പതികളും ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ പെടുന്നത് പലപ്പോഴും വന്ധ്യതയെന്ന വില്ലനെക്കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക വെള്ളം കുടിക്കുന്നത്. ഇത് വന്ധ്യതയെന്ന പ്രശ്‌നത്തിനെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു.

Read more about: water men health
English summary

health benefits of cardamom water for men

We have listed some health benefits of cardamom water for men, read on to know more.
X
Desktop Bottom Promotion