For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്ക നീരില്‍ തേനൊഴിച്ച് ഒരു സ്പൂണ്‍ ദിവസവും

|

നെല്ലിക്ക കാര്യങ്ങള്‍ ഗുണങ്ങള്‍ എല്ലാം നിരവധിയാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. നെല്ലിക്ക ഉപയോഗിച്ച് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും നെല്ലിക്ക ഉത്തമമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക.

നെല്ലിക്ക കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അമൃതിന്റെ ഗുണമാണ് നെല്ലിക്ക നല്‍കുന്നത്. പച്ചക്കും ജ്യൂസ് ആക്കിയും എല്ലാം നമുക്ക് നെല്ലിക്ക കഴിക്കാവുന്നതാണ്. ആരോഗ്യത്തിന് സഹായിക്കുന്നതിന് പല വിധത്തില്‍ നമുക്ക് നെല്ലിക്ക ഉപയോഗിക്കാം. തടി കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്കയുടെ ആരോഗ്യഗുണങ്ങളില്‍ നിരവധിയുണ്ട്

നെല്ലിക്ക നീര് പിഴിഞ്ഞ് അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് രണ്ടും ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് രണ്ടും പല വിധത്തിലുള്ള ഗുണങ്ങളാണ് ആരോഗ്യത്തിന് നല്‍കുന്നത്.
നെല്ലിക്ക നീര് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത്. ഔഷധ മൂല്യങ്ങളുടെ കലവറയാണ് നെല്ലിക്ക. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ഗുണങ്ങള്‍ ഇതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.

<strong>Most read : ആണിനെ തടിപ്പിക്കാന്‍ ഏത്തപ്പഴം നെയ്യില്‍ കഴിക്കാം</strong>Most read : ആണിനെ തടിപ്പിക്കാന്‍ ഏത്തപ്പഴം നെയ്യില്‍ കഴിക്കാം

നെല്ലിക്കയും തേനും മിക്‌സ് ചെയ്ത് ദിവസവും ഒരു സ്പൂണ്‍ വീതം കഴിച്ചാല്‍ അത് പല രോഗങ്ങള്‍ക്കും ഉള്ള നല്ല ബെസ്റ്റ് ഒറ്റമൂലിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് രണ്ടും ഒരു പോലെ ഉപയോഗിക്കാം എന്നതാണ് മറ്റൊരു കാര്യം. പാരമ്പര്യ വൈദ്യത്തിന് പോലും പലപ്പോഴും ഇത് രണ്ടും ഉപയോഗിച്ച് വരുന്നുണ്ട്. നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ തേനുമായി ചേരുമ്പോള്‍ ഇരട്ടിക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

അസിഡിറ്റിക്ക് ഉടന്‍ പരിഹാരം

അസിഡിറ്റിക്ക് ഉടന്‍ പരിഹാരം

അസിഡിറ്റ് പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് നെല്ലിക്ക ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ സത്യമാണ്, കാരണം അസിഡിറ്റി പരിഹരിക്കാന്‍ നെല്ലിക്ക നീരില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ നെല്ലിക്ക ചൂര്‍ണം പശുവിന്‍ പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും നല്ലതാണ്. ഏത് ആരോഗ്യ പ്രതിസന്ധിയെ തകര്‍ക്കുന്നതിനും സഹായിക്കുന്നു ഇത്. അസിഡിറ്റി കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഇത് ശീലമാക്കിയാല്‍ പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്.

മൂത്രതടസ്സം

മൂത്രതടസ്സം

മൂത്ര തടസ്സം കൊണ്ട് കഷ്ടപ്പെടുന്നവരും ചില്ലറയല്ല. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്ക നീര് കഴിക്കുന്നത് കൊണ്ട് ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന സഹായിക്കുന്നു. നെല്ലിക്ക നീരില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ മൂത്രാശയ അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യസംബന്ധമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് നെല്ലിക്ക.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗവും നെല്ലിക്കയില്‍ ഉണ്ട്. നെല്ലിക്ക നീരും അല്‍പം മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്ത് ഇത് കഴിക്കുന്നത് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏത് വിധത്തിലും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്.

ബലക്ഷയത്തിന് പരിഹാരം

ബലക്ഷയത്തിന് പരിഹാരം

പലര്‍ക്കും ബലക്ഷയം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു നെല്ലിക്ക നീര്. ഇത് ശരീരത്തിന് ബലക്ഷയം പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇതില്‍ അല്‍പം തേനും ശര്‍ക്കരയും മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് നെല്ലിക്കയും തേനും മികച്ചതാണ്.

 ചെങ്കണ്ണിന് പരിഹാരം

ചെങ്കണ്ണിന് പരിഹാരം

ചെങ്കണ്ണ് ഈ കാലാവസ്ഥയില്‍ ഉണ്ടാവുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. നെല്ലിക്ക നീര് അല്‍പം തേനില്‍ ചേര്‍ത്ത് കണ്ണില്‍ തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ചെങ്കണ്ണ് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. വിളര്‍ച്ച പല വിധത്തിലും സ്ത്രീകളെ ബാധിക്കുന്നു. അല്‍പം ശര്‍ക്കര മിക്‌സ് ചെയ്ത് നെല്ലിക്ക നീര് കഴിക്കുന്നത് വിളര്‍ച്ച പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു നെല്ലിക്കയും ശര്‍ക്കരയും.

 ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എന്നും മികച്ച് നില്‍ക്കുന്ന ഒന്നാണ് നെല്ലിക്ക നീര്. നെല്ലിക്ക നീരില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദഹന സംബന്ധമാ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇത്.

നിത്യയൗവ്വനം

നിത്യയൗവ്വനം

നിത്യ യൗവ്വനത്തിന് ശ്രമിക്കുന്നവര്‍ക്കും നല്ലതാണ് നെല്ലിക്ക. നെല്ലിക്കയും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും നിത്യ യൗവ്വനത്തിനും സഹായിക്കുന്നു. ഇന്നത്തെ കാലത്ത് അകാല വാര്‍ദ്ധക്യവും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് ചില്ലറയല്ല. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാണ്. അതിന് പരിഹാരം കാണുന്നതിന് നമുക്ക് നെല്ലിക്ക നീര് ഉപയോഗിക്കാവുന്നതാണ്.

English summary

health benefits of gooseberry honey mix

We have listed some health benefits of amla honey mix, read on.
X
Desktop Bottom Promotion