For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി,ഇഞ്ചി തേന്‍ മിശ്രിതം വെറുംവയറ്റില്‍

ഇത്തരം പ്രകൃതിദത്ത കൂട്ടുകളില്‍ പെട്ടവയാണ് വെളുത്തുള്ളി, ഇഞ്ചി, തേന്‍ കൂട്ട്.

|

ആരോഗ്യത്തിന് ഉതകുന്ന പല ശീലങ്ങളുമുണ്ട്. നമുക്കു തന്നെ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. നമ്മുടെ ചുറ്റുവട്ടത്തു നിന്നും തന്നെ നമുക്കു സ്വായത്തമാക്കാവുന്ന ചില കാര്യങ്ങള്‍.

ഇത്തരം പ്രകൃതിദത്ത കൂട്ടുകളില്‍ പെട്ടവയാണ് വെളുത്തുള്ളി, ഇഞ്ചി, തേന്‍ കൂട്ട്. പലവിധ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇതു പലതും

ഇഞ്ചിയും തേനും വെളുത്തുള്ളിയും ചേര്‍ന്നാല്‍ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. പലതരത്തിലുളള ആരോഗ്യഗുണങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ഒരു പ്രത്യേക രീതിയിലാണ് ഇതെക്കുറിച്ചറിയൂ,

നാരങ്ങാനീര്, ഇഞ്ചിനീര്

നാരങ്ങാനീര്, ഇഞ്ചിനീര്

അര കപ്പ് ചെറുനാരങ്ങാനീര്, അര കപ്പ് ഇഞ്ചിനീര്, 25 വെളുത്തുള്ളി അല്ലി, 1 കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 കപ്പ് തേന്‍ എന്നിവയാണ് ഈ മിശ്രിതം തയ്യാറാക്കാന്‍ നല്ലത്.

നാരങ്ങാനീര്, ഇഞ്ചിനീര് എന്നിവ കലര്‍ത്തുക. ഇതില്‍ വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ചിടുക. ഇതു മിക്‌സിയില്‍ നല്ലപോലെ അടിയ്ക്കുക. ഇതിലേയ്ക്കു പിന്നീട് ഒരു കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 കപ്പു തേന്‍ എന്നിവ ചേര്‍ത്തിളക്കണം. ഇത് ഉപയോഗിയ്ക്കുന്നതിന് മുന്‍പ് 5 ദിവസം ഫ്രിഡ്ജില്‍ വയ്ക്കുക.

വെളുത്തുള്ളി, ഇഞ്ചി, തേന്‍ കൂട്ട്

വെളുത്തുള്ളി, ഇഞ്ചി, തേന്‍ കൂട്ട്

ഈ മിശ്രിതം 2 ടേബിള്‍സ്പൂണ്‍ വീതം 1 ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി 2 തവണ കുടിയ്ക്കാം. രാത്രി ഭക്ഷണശേഷം 1 മണിക്കൂര്‍ കഴിഞ്ഞാണ് ഇത് കുടിയ്‌ക്കേണ്ടത്. പല പ്രത്യേക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് പ്രത്യേക രീതിയിലാണ് കുടിയ്‌ക്കേണ്ടത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണിത്. ഇതില്‍ 1 സ്പൂണ്‍ മിശ്രിതം 1 കപ്പു വെള്ളത്തില്‍ കലക്കി ഭക്ഷണത്തിനു മുന്‍പ് മൂന്നു നേരമായി കുടിയ്ക്കുക.

ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഈ മിശ്രിതം ദിവസവും അരക്കപ്പു വീതും കുടിയ്ക്കുന്നത് ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ബിപി പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറെ ആരോഗ്യകരം.

വെള്ളത്തില്‍ കലക്കി ചൂടാക്കി കുടിയ്ക്കുന്നത്

വെള്ളത്തില്‍ കലക്കി ചൂടാക്കി കുടിയ്ക്കുന്നത്

ഇത് 2 ടേബിള്‍ സ്പൂണ്‍ ഒരു കപ്പു വെള്ളത്തില്‍ കലക്കി ചൂടാക്കി കുടിയ്ക്കുന്നത് ഗ്യാസിനും ദഹനപ്രശനങ്ങള്‍ക്കുമള്ള നല്ലൊരു മരുന്നാണ്.

ബിപി

ബിപി

കടുത്ത ബിപിയുള്ളവരെങ്കില്‍ ഇത് താഴെപ്പറയുന്ന രീതിയില്‍ മാറ്റാം. 2 കപ്പു വെള്ളം, 18 അല്ലി വെളുത്തുള്ളി, 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 3 ടേബിള്‍സ്പൂണ്‍ തേന്‍ എന്നീ അളവില്‍ ഈ മിശ്രിതം തയ്യാറാക്കി അര മണിക്കൂര്‍ ചെറിയ ചൂടില്‍ ചൂടാക്കി തണുക്കുമ്പോള്‍ 3 ടേബിള്‍സ്പൂണ്‍ വീതം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ആസ്തമ

ആസ്തമ

ഈ മി്ശ്രിതം ഒരു ടീസ്പൂണ്‍ പ്രാതലിനു മുന്‍പ് വെറുംവയററില്‍ കുടിയ്ക്കുന്നത് ആസ്തമ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

വാതം

വാതം

ആ മിശ്രിതം രാവിലെയും രാത്രിയും കുടിയ്ക്കുന്നത് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.

തടി

തടി

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മിശ്രിതം കൂടിയാണിത്. രാവിലെ ഇത് വെറുംവയറ്റില്‍ 1 തവണ കുടിയ്ക്കാം.

തലവേദനയ്ക്കും ഹെമറോയ്ഡിനുമുള്ള നല്ലൊരു പരിഹാരം

തലവേദനയ്ക്കും ഹെമറോയ്ഡിനുമുള്ള നല്ലൊരു പരിഹാരം

തലവേദനയ്ക്കും ഹെമറോയ്ഡിനുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. പല്ലുവേദനയ്ക്കും ഇത് ഏറെ നല്ലതാണ്.

മുഖക്കുരു

മുഖക്കുരു

ഈ മിശ്രിതം അല്‍പം മുഖക്കുരുവിന് മുകളില്‍ പുരട്ടുന്നത് മുഖക്കുരു മാറാന്‍ ഏറെ നല്ലതാണ്.

English summary

Health Benefits Of Ginger, Garlic And Honey

Health Benefits Of Ginger, Garlic And Honey, Read more to know about
X
Desktop Bottom Promotion