For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഴ്ചയിലൊരിക്കല്‍ ഇതു കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ല

|

ക്യാന്‍സറാണ് ഇന്നത്തെ കാലത്ത് മിക്കവാറും പേരെ പേടിപ്പിയ്ക്കുന്ന രോഗമെന്നു പറഞ്ഞാല്‍ തെറ്റില്ല. പല രൂപത്തിലും പല പ്രായത്തിലും ക്യാന്‍സര്‍ ആളുകളെ കീഴ്‌പ്പെടുത്തുന്നു.

ക്യാന്‍സര്‍ ഇന്നത്തെക്കാലത്തു വര്‍ദ്ധിച്ചു വരുന്നതിന് പല കാരണങ്ങളുമുണ്ട്. ഭക്ഷണവും ജീവിതരീതികളും അന്തരീക്ഷമലിനീകരണവുമെല്ലാം ഇതിന് കാരണമാകാറുണ്ട്.

ക്യാന്‍സറിനെ തടയാന്‍ പ്രകൃതിദത്തമായ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ ക്യാന്‍സറിന് തടയിടും. അതേ സമയം ചിലത് ക്യാന്‍സര്‍ കാരണമാകും.

ക്യാന്‍സറിനെ തടയുന്നതില്‍ ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുള്ള ഒന്നാണ ബ്രൊക്കോളി. നമ്മുടെ ആഹാരശീലത്തില്‍ ഇപ്പോഴും അധികം കടന്നുവരാത്ത ഈ കോളിഫ്‌ളവര്‍ വര്‍ഗത്തില്‍ പെട്ട ഭക്ഷണം ക്യാന്‍സര്‍ തടയുന്നതിനൊപ്പം തന്നെ പല തരത്തിലുളള ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയതാണ്.

ബ്രൊക്കോളി ആഴ്ചയില്‍ രണ്ടുമൂന്നു ദിവസമെങ്കിലും ശീലമാക്കിയാല്‍ ക്യാന്‍സറിനെ തടയാന്‍ മാത്രമല്ല, പല ആരോഗ്യഗുണങ്ങള്‍ നേടുകയും ചെയ്യാം. അതെക്കുറിച്ചറിയൂ,

ബിപി

ബിപി

ബിപിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ബ്രൊക്കോളി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്. രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വഴി.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ബ്രൊക്കോളി നല്ലതാണ്. കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍ ഇത് ശീലമാക്കുന്നത് നല്ലതാകും.

വാതത്തെ പ്രതിരോധിയ്ക്കാനുള്ള നല്ലൊരു വഴി

വാതത്തെ പ്രതിരോധിയ്ക്കാനുള്ള നല്ലൊരു വഴി

വാതത്തെ പ്രതിരോധിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ബ്രൊക്കോളി. ഇതിലെ സള്‍ഫറാണ് ഇതിനു സഹായിക്കുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ബ്രൊക്കോളി ക്യാന്‍സര്‍ പ്രതിരോധിക്കുന്നു. ഇതിലെ സള്‍ഫറിന്റെ അംശം ക്യാന്‍സറിനെ പ്രവര്‍ത്തിക്കും. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ബ്രൊക്കോളി സഹായിക്കും.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ധാരാളം മിനറല്‍സും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ബ്രൊക്കോളിക്കുള്ള പങ്ക് വളരെ വലുതാണ്.

പ്രമേഹത്തെ

പ്രമേഹത്തെ

പ്രമേഹമുള്ളവര്‍ക്ക് ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തും.

 മലബന്ധം

മലബന്ധം

ധാരാളം നാരുകളുള്ള ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്.

 വിറ്റാമിന്‍ ബി

വിറ്റാമിന്‍ ബി

ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ ബി പാന്‍ക്രിയാസിനെയും വയറിനേയും ബാധിക്കുന്ന പല അസുഖങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

ദഹനം

ദഹനം

ദഹനം ശരിക്കു നടക്കാനും തടി കുറയ്ക്കാനുമെല്ലാം ഉത്തമമായ പച്ചക്കറിയാണിത്.

English summary

Health Benefits Of Broccoli To Resist Cancer

Health Benefits Of Broccoli To Resist Cancer, read more to know about,
X
Desktop Bottom Promotion