Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ആഴ്ചയിലൊരിക്കല്‍ ഇതു കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ല
ക്യാന്‍സറാണ് ഇന്നത്തെ കാലത്ത് മിക്കവാറും പേരെ പേടിപ്പിയ്ക്കുന്ന രോഗമെന്നു പറഞ്ഞാല്‍ തെറ്റില്ല. പല രൂപത്തിലും പല പ്രായത്തിലും ക്യാന്‍സര്‍ ആളുകളെ കീഴ്പ്പെടുത്തുന്നു.
ക്യാന്‍സര്‍ ഇന്നത്തെക്കാലത്തു വര്‍ദ്ധിച്ചു വരുന്നതിന് പല കാരണങ്ങളുമുണ്ട്. ഭക്ഷണവും ജീവിതരീതികളും അന്തരീക്ഷമലിനീകരണവുമെല്ലാം ഇതിന് കാരണമാകാറുണ്ട്.
ക്യാന്‍സറിനെ തടയാന്‍ പ്രകൃതിദത്തമായ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ ക്യാന്‍സറിന് തടയിടും. അതേ സമയം ചിലത് ക്യാന്‍സര്‍ കാരണമാകും.
ക്യാന്‍സറിനെ തടയുന്നതില്‍ ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുള്ള ഒന്നാണ ബ്രൊക്കോളി. നമ്മുടെ ആഹാരശീലത്തില്‍ ഇപ്പോഴും അധികം കടന്നുവരാത്ത ഈ കോളിഫ്ളവര്‍ വര്‍ഗത്തില്‍ പെട്ട ഭക്ഷണം ക്യാന്‍സര്‍ തടയുന്നതിനൊപ്പം തന്നെ പല തരത്തിലുളള ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയതാണ്.
ബ്രൊക്കോളി ആഴ്ചയില്‍ രണ്ടുമൂന്നു ദിവസമെങ്കിലും ശീലമാക്കിയാല്‍ ക്യാന്‍സറിനെ തടയാന്‍ മാത്രമല്ല, പല ആരോഗ്യഗുണങ്ങള്‍ നേടുകയും ചെയ്യാം. അതെക്കുറിച്ചറിയൂ,

ബിപി
ബിപിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ബ്രൊക്കോളി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്. രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വഴി.

കിഡ്നി
കിഡ്നി പ്രശ്നങ്ങള്‍ക്കും ബ്രൊക്കോളി നല്ലതാണ്. കിഡ്നി പ്രശ്നങ്ങളുള്ളവര്‍ ഇത് ശീലമാക്കുന്നത് നല്ലതാകും.

വാതത്തെ പ്രതിരോധിയ്ക്കാനുള്ള നല്ലൊരു വഴി
വാതത്തെ പ്രതിരോധിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ബ്രൊക്കോളി. ഇതിലെ സള്‍ഫറാണ് ഇതിനു സഹായിക്കുന്നത്.

ക്യാന്‍സര്‍
ബ്രൊക്കോളി ക്യാന്‍സര്‍ പ്രതിരോധിക്കുന്നു. ഇതിലെ സള്‍ഫറിന്റെ അംശം ക്യാന്‍സറിനെ പ്രവര്‍ത്തിക്കും. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ബ്രൊക്കോളി സഹായിക്കും.

ഹൃദയാരോഗ്യം
ധാരാളം മിനറല്‍സും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ബ്രൊക്കോളിക്കുള്ള പങ്ക് വളരെ വലുതാണ്.

പ്രമേഹത്തെ
പ്രമേഹമുള്ളവര്‍ക്ക് ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തും.

മലബന്ധം
ധാരാളം നാരുകളുള്ള ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്.

വിറ്റാമിന്‍ ബി
ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ ബി പാന്‍ക്രിയാസിനെയും വയറിനേയും ബാധിക്കുന്ന പല അസുഖങ്ങള്‍ക്കും പരിഹാരം നല്കുന്നു.

ദഹനം
ദഹനം ശരിക്കു നടക്കാനും തടി കുറയ്ക്കാനുമെല്ലാം ഉത്തമമായ പച്ചക്കറിയാണിത്.



Click it and Unblock the Notifications
