Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
മലബന്ധം വില്ലനായി മാറുന്നത് അപകടം പരിഹാരം ഈ പഴം
മലബന്ധം എല്ലാവരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും പ്രാവര്‍ത്തികമാവാതെ പോവുന്നു. മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ പലരും വയറിളക്കത്തിനുള്ള മരുന്ന് കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇത് നിങ്ങളുടെ മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മലബന്ധത്തിന് പല വിധത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ദഹന പ്രക്രിയ പ്രതിസന്ധിയില്‍ ആവുന്നതാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം.
കുടലിന്റെ അനാരോഗ്യവും ഇതിന്റെ പ്രധാന കാരണമാണ്. ദഹന വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് നാം ഭക്ഷണങ്ങള്‍ കഴിക്കേണ്ടത്. എന്നാല്‍ മാത്രമേ മലബന്ധം എന്ന പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാന്‍ ആവുകയുള്ളൂ. പഴങ്ങളാണ് നിര്‍ബന്ധമായും കഴിക്കേണ്ടത്. എന്നാല്‍ മാത്രമേ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം പൂര്‍ണമായും കാണാന്‍ സാധിക്കുകയുള്ളൂ. ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇതെല്ലാം മലബന്ധത്തിന് പരിഹാരം കാണുന്നതിന് മികച്ചതാണ്. മലബന്ധത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് പഴങ്ങള്‍ കഴിക്കുന്നതിനാണ്. ഏതൊക്കെ പഴങ്ങളാണ് ഇത്തരത്തില്‍ മലബന്ധം ഇല്ലാതാക്കുന്നത് എന്ന് നോക്കാം.

വാഴപ്പഴം
സ്ഥിരമായി എല്ലാവരും പറയുന്ന പ്രധാന പരിഹാരമാര്‍ഗ്ഗമാണ് പഴം. പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മലബന്ധമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്. ഫൈബറിന്റെ അളവ് തന്നെയാണ് ഇതിലൂടെ മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് പഴം നല്ഡകുന്നത്. ദിവസവും കിടക്കാന്‍ നേരത്ത് ഒരു ചെറുപഴം കഴിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഓറഞ്ച്
ഓറഞ്ച് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസില്‍ ഫ്‌ളവനോയ്ഡ് ലാക്‌സേറ്റീവ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. മാത്രമല്ല വിറ്റാമിന്‍ സിയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതെല്ലാം മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഓറഞ്ച് ജ്യൂസ് ആണ് ഓറഞ്ച് അല്ലികളേക്കാള്‍ ഏറ്റവും മികച്ചത്.

ആപ്പിള്‍
ആപ്പിളും ആരോഗ്യത്തിന് വളരെ ഉത്തമമാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി മലബന്ധത്തെ പൂര്‍ണമായും അകറ്റുന്നതിന് സഹായിക്കുന്നു. ആപ്പിള്‍ നാരുകള്‍ അടങ്ങിയ ഒന്നായതിനാല്‍ യാതൊരു വിധ സംശയവും കൂടാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ദഹന പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് ഒരു കഷ്ണം ആപ്പിള്‍ ധാരാളമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ആപ്പിള്‍ ഉത്തമമാണ്.

മള്‍ബറി
മള്‍ബറി കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ദഹനം കൃത്യമാക്കുകയും ചെയ്യുന്നു. മലബന്ധത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഏത് വിധത്തിലുള്ള ദഹന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും മള്‍ബറി ഉത്തമമാണ്. ഇത് ജ്യൂസ് ആക്കി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മള്‍ബറി കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു മള്‍ബറി.

അത്തിപ്പഴം
അത്തിപ്പഴം കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്നു. അത്തിപ്പഴം കഴിക്കുന്നത് മലബന്ധത്തെ ഇല്ലാതാക്കി ആരോഗ്യമുള്ള ദഹനത്തിന് സഹായിക്കുന്നു. ഇത് ദഹനേന്ദ്രിയ വ്യവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു അത്തിപ്പഴം. ഉണക്കിയ അത്തിപ്പഴം കൊണ്ട് പെട്ടെന്ന് തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാവുന്നതാണ്. ഏത് വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു അത്തിപ്പഴം.

ഇളനീര്
ഇളനീര് കൊണ്ടും നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇളനീര് കഴിക്കുന്നത് സ്ഥിരമാക്കുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇളനീര് ദഹനത്തിന് നല്ലതാണ്. മലബന്ധത്തെ ഇല്ലാതാക്കും. അതിലുപരി പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നല്ലൊരു ഒറ്റമൂലിയാണ് ഇളനീര് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാം.

മുന്തിരി
മുന്തിരിയും ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. അതിലുപരി മുന്തിരി ചൂടുവെള്ളത്തിലിട്ട് പിഴിഞ്ഞ് കുടിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് പെട്ടെന്ന് തന്നെ മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു മുന്തിരി. ഇത് കുടലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു,

പാഷന്‍ ഫ്രൂട്ട്
പാഷന്‍ ഫ്രൂട്ട് കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. നാട്ടിന്‍ പുറങ്ങളില്‍ സാധാരണയായി ഉണ്ടാവുന്ന ഒന്ന് തന്നെയാണ് പാഷന്‍ ഫ്രൂട്ട്. പെട്ടെന്ന് തന്നെ മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ഏത് വിധത്തിലും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. മലബന്ധത്തിനും ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് പാഷന്‍ഫ്രൂട്ട്.

ധാരാളം വെള്ളം കുടിക്കുക
വെള്ളം കുടിക്കേണ്ടതും വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു വെള്ളം. വെള്ളത്തിന്റെ കാര്യത്തില്‍ ഒരിക്കലും അമാന്തം കാണിക്കരുത്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മലബന്ധത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെള്ളം. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കുന്നതിനും നല്ല ദഹനത്തിനും സഹായിക്കുന്നു.



Click it and Unblock the Notifications











