For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി മാറ്റും ഭക്ഷണത്തില്‍ ഓട്‌സ് കേമന്‍

|

അസിഡിറ്റി എ്ന്ന അവസ്ഥ ദഹനത്തകരാറാണ്. അതുകൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത് മൂലമുണ്ടാവുന്ന വയറു വേദന പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനായി മരുന്നും മറ്റും കഴിക്കുന്നത് വളരെ അബദ്ധമാണ്. എന്നാല്‍ ചില ഭക്ഷണങ്ങളില്‍ ഇതിനുള്ള ഒറ്റമൂലിയുണ്ട്. അസിഡിറ്റി പ്രശ്‌നമായി അത് ദഹനത്തിന് വില്ലനായി മാറുമ്പോള്‍ പലപ്പോഴും അത് അള്‍സര്‍ പോലുള്ള അനാരോഗ്യകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും നമ്മുടെ ആഹാര ശീലം തന്നെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം.

<strong>തൊണ്ടയിലെ ക്യാന്‍സര്‍: ആദ്യ ലക്ഷണം തിരിച്ചറിയൂ</strong>തൊണ്ടയിലെ ക്യാന്‍സര്‍: ആദ്യ ലക്ഷണം തിരിച്ചറിയൂ

ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അള്‍സര്‍ പോലുള്ള പ്രതിസന്ധികള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് പരിഹരിക്കാന്‍ ഇനി ഭക്ഷണത്തിലൂടെ കഴിയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിച്ചാല്‍ അത് നമുക്ക് എന്തൊക്കെ പ്രതിസന്ധികളില്‍ നിന്ന് നമ്മളെ ഒഴിവാക്കുന്നു എന്ന് നോക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് എന്ന് നോക്കാം.

ഓട്സ്

ഓട്സ്

ആരോഗ്യസംരക്ഷണത്തിന് ഓട്‌സ് വളരെയധികം സഹായിക്കുന്ന ഒന്നാണ്. നെഞ്ചെരിച്ചില്‍ അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഓട്‌സ്. ഓട്സ് ആരോഗ്യത്തിന് ഏറ്റവും നല്ല ധാന്യമാണ്. ഓട്സ് അസിഡിറ്റിയെ ചെറുക്കുന്നതില്‍ മുന്നിലാണ്. ഇത് അസിഡിറ്റി മാത്രമല്ല അമിതവണ്ണം എന്ന പ്രശനത്തേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് അസിഡിറ്റി എന്ന പ്രശ്‌നം നിങ്ങളെ പ്രതിസന്ധിയിലാക്കാന്‍ തുടങ്ങിയാല്‍ ഉടന്‍ തന്നെ ഓട്‌സ് കഴിക്കുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഇഞ്ചി

ഇഞ്ചി

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി. ഏത് ഗുരുതര രോഗത്തേയും നിമിഷങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. അസിഡിറ്റിയെന്ന പ്രശ്‌നം നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ചായ കുടിക്കുന്നത് കൊണ്ട് അസിഡിറ്റി എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇഞ്ചി കഴിയ്ക്കുന്നത് അസിഡിറ്റിയെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു. ഇതെല്ലാം പല വിധത്തില്‍ നമ്മളില്‍ ഒളിഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍ വാഴ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അസിഡിറ്റി ഇല്ലാതാക്കാന്‍ കറ്റാര്‍ വാഴ വളരെയധികം സഹായിക്കുന്നു. കറ്റാര്‍വാഴ ഇല്ലാതാക്കുന്നത് അസിഡിറ്റിയെ മാത്രമല്ല ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും കറ്റാര്‍വാഴ ഇല്ലാതാക്കുന്നു. കറ്റാര്‍ വാഴ നീര് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്.

 സാലഡ്

സാലഡ്

സാലഡ് കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. പച്ചക്കറികളില്‍ ഉള്ളി, തക്കാളി എന്നിവ ഒഴിവാക്കി സാലഡ് തയ്യാറാക്കുക. ഇത് ദിവസവും കഴിക്കുന്നത് കൊണ്ട് അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാലഡ് സഹായിക്കുന്നു.

പഴം

പഴം

പഴം കഴിക്കുന്നതും പല വിധത്തില്‍ ആരോഗ്യത്തിന് നല്ലതാണ്. ഇത് അസിഡിറ്റിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള പി എച്ച് ലെവല്‍ ആണ് അസിഡിറ്റിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. നല്ലതു പോലെ പഴുത്ത പഴം കഴിക്കുന്നത് പലപ്പോഴും അസിഡിറ്റിയും ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ കൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ കൊണ്ട് അസിഡിറ്റിയും നെഞ്ചെരിച്ചിലും ഇല്ലാതാക്കാന്‍ പെട്ടെന്ന് സഹായിക്കുന്ന ഒന്നാണ്.

പച്ചക്കറികള്‍

പച്ചക്കറികള്‍

വിവിധ തരത്തിലുള്ള പച്ചക്കറികള്‍ ചേര്‍ത്ത് സാലഡ് ആയി കഴിയ്ക്കുന്നത് എന്തുകൊണ്ടും അസിഡിറ്റിയെ ഇല്ലാതാക്കുന്നതില്‍ മുന്നിലാണ്. സാലഡ് എന്നതിലുപരി പച്ചക്കറികള്‍ പച്ചക്ക് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.

പെരുംജീരകം

പെരുംജീരകം

പെരുംജീരകത്തിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കും. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയായ അസിഡിറ്റിക്ക് പരിഹാരം കാണുന്നതിന് പെരുംജീരകം മികച്ചതാണ്. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് പെരുംജീരകം. ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ എന്നും മുന്നിലാണ് പെരുംജീരകം

 തുളയിയില

തുളയിയില

തുളസിയിലയാണ് മറ്റൊന്ന്. ഏറ്റവും പെട്ടെന്ന് തന്നെ അസിഡിറ്റി ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായത്. തുളസിയില വായിലിട്ട് ചവയ്ക്കുന്നതും തിളച്ച വെള്ളത്തിലിട്ട് കുടിയ്ക്കുന്നതും അസിഡിറ്റി മാറ്റും.

സംഭാരം

സംഭാരം

സംഭാരമാണ് മറ്റൊന്ന്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് നല്ല നാടന്‍സംഭാരം കഴിയ്ക്കുന്നത് അസിഡിറ്റിയേയും പുളിച്ച് തികട്ടലിനേയും ഇല്ലാതാക്കുന്നു.

കരിക്ക്

കരിക്ക്

കരിക്ക് കഴിയ്ക്കുന്നതും ഇതിനെ ഫലപ്രദമായ ചെറുക്കുന്ന ഒന്നാണ്. വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകളേയും ഇത് ഇല്ലാതാക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കരിക്ക്.

ഏലം

ഏലം

ദഹനത്തിന് സഹായിക്കുന്നതാണ് ഏലം. അസിഡിറ്റി പ്രശ്നമാകുന്നു എന്ന് തോന്നിയാല്‍ ഉടന്‍ തന്നെ അല്‍പം ഏലം എടുത്ത് കഴിയ്ക്കുന്നത് നല്ലതാണ്. ഇതും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്.

ശര്‍ക്കര

ശര്‍ക്കര

ശര്‍ക്കരയാണ് മറ്റൊരു പ്രതിവിധി. ഉയര്‍ന്ന തോതില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിന്റെ ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്നു. കുടലിനെ ശക്തിപ്പെടുത്താനും ശര്‍ക്കര സഹായിക്കുന്നു.

English summary

Foods that fight acid reflux

in this article we explaining some foods that fight acid reflux, read on.
X
Desktop Bottom Promotion