For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വിരുദ്ധാഹാരങ്ങള്‍ മരണത്തിലേക്ക് നയിക്കും

ഈ ഭക്ഷണങ്ങള്‍ ചേരുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്

|

ഭക്ഷണങ്ങള്‍ പലപ്പോഴും മരണത്തിലേക്ക് നമ്മളെ നയിക്കാറുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മാരകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥ പലപ്പോഴും ഭക്ഷണത്തില്‍ നിന്നാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും ചില ഭക്ഷണക്കൂട്ടുകള്‍ നമ്മളെ എത്തിക്കുന്നു. വിരുദ്ധാഹാരം എന്ന് പറയുന്ന പല ഭക്ഷണങ്ങളും പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയുണ്ടാക്കുന്നു. എന്നാല്‍ ഇത് ഏതാണെന്ന് അറിയാത്ത അവസ്ഥയില്‍ പലപ്പോഴും അറിയാതെ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ മരണത്തിലേക്കാണ് നമ്മളെ നയിക്കുന്നത്.

തൈരും അത്ര നല്ലതൊന്നുമല്ലതൈരും അത്ര നല്ലതൊന്നുമല്ല

ഒരിക്കലും ചേരാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേര്‍ക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് അവസാനം ശരീരത്തിന് തന്നെ വിഷമായി മാറുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. വിഷബാധയേറ്റ പോലെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇത്തരം ആഹാരം കഴിക്കുന്നതിലൂടെ ഉണ്ടാവുന്നു. ഇത് രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇത് ഭക്ഷണത്തിലൂടെയാണ് എന്ന കാര്യം പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാതെ പോവുന്നു. പലപ്പോഴും ചേരുവകള്‍, പാചക രീതി എന്നിവയെല്ലാം പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ഏതൊക്കെ ഭക്ഷണങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ അത് ആരോഗ്യത്തിന് വില്ലനാവുന്നു എന്ന് നോക്കാം.

 മുട്ടയും പഴവും

മുട്ടയും പഴവും

മുട്ടയും പഴവും പലരും ആരോഗ്യത്തിന് വേണ്ടി കഴിക്കാറുണ്ട്. എന്നാല്‍ അല്‍പം ശ്രദ്ധിച്ച് മാത്രമേ ഇത് കഴിക്കാന്‍ പാടുകയുള്ളൂ. കാരണം വയറ്റിലെത്തിയാല്‍ ഇത് വിഷമായി മാറുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല. അത്രക്ക് വില്ലനാണ് പല സമയങ്ങളിലും മുട്ടയും പഴവും. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കുക. രണ്ടും ഒരുമിച്ച് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

ഗ്യാസ് നല്‍കുന്ന മിഠായികളും കോളയും

ഗ്യാസ് നല്‍കുന്ന മിഠായികളും കോളയും

പലരും കഴിക്കുന്ന ചില ഗ്യാസ് നല്‍കുന്ന മിഠായികളുണ്ട്.ഇതിനോടൊപ്പം കോള കുടിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. ഇത് സയനൈഡിന് സമാനമായ അവസ്ഥയാണ് പലപ്പോഴും ഉണ്ടാക്കുക. പലപ്പോഴും വയറിനകത്ത് പൊട്ടിത്തെറി നടക്കുന്നതിന് വരെ ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കോംപിനേഷന്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

മീനും പാലും

മീനും പാലും

മീനും പാലും കഴിക്കുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. മീനും പാലും മാത്രമല്ല പാലുല്‍പ്പന്നങ്ങളെല്ലാം തന്നെ പലവിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നുവെങ്കിലുംഅതിനോടൊപ്പം മീനോ മറ്റോ ചേരുമ്പോള്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു ഇത്. പലപ്പോഴും മരണത്തിലേക്ക് വരെ ഇത് നമ്മളെ എത്തിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് ദോഷകരമാവുന്ന ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുക.

പാല്‍ക്കട്ടിയും ചീരയും

പാല്‍ക്കട്ടിയും ചീരയും

പാല്‍ക്കട്ടിയും ചീരയും നമുക്ക് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇത് രണ്ടും ഒരിക്കലും ഒരുമിച്ച് കഴിക്കരുത്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് വില്ലനാവുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം ഇവ രണ്ടും കഴിക്കാന്‍ നില്‍ക്കുക.

മാങ്ങയും കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സും

മാങ്ങയും കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സും

മാങ്ങ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മാങ്ങ കഴിക്കുമ്പോള്‍ അതോടൊപ്പം ഒരു കാരണവശാലും കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും അപകടം ക്ഷണിച്ച് വരുത്തുന്ന ഒന്നാണ്.

English summary

food combinations that can cause death

If you want to avoid some food combinations, take a look.
Story first published: Monday, July 2, 2018, 19:11 [IST]
X
Desktop Bottom Promotion