For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ വെറും വയറ്റിലെ ചായ പുരുഷന് നല്‍കുന്നത്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നമ്മള്‍ അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം പലപ്പോഴും പരിഹാരം കാണുന്നതും നമുക്ക് ഉന്‍മേഷം നല്‍കുന്നതും വെറും വയറ്റില്‍ നാം കുടിക്കുന്ന ഒരു ഗ്ലാസ്സ് ചായയായിരിക്കും. ആരോഗ്യത്തിന് സഹായിക്കുന്ന ഒരുശീലമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്കാണ് ഇത്തരം ശീലങ്ങള്‍ ഒരു പടിക്ക് കൂടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനായി നമ്മള്‍ ശ്രമിക്കണം. എന്നാല്‍ നമ്മുടെ ഈ ശീലം നമുക്കുണ്ടാക്കുന്നത് ആരോഗ്യത്തെക്കൂടിയാണ് എന്ന കാര്യം പലരും വിസ്മരിക്കുന്നു.

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനായി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍. വെറും ഒരു ചായ കുടി കൊണ്ട് നമുക്ക് അറിയാത്ത പല ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും മറക്കരുത്. ഇതെല്ലാം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നത്.

കൂടുതല്‍ വായനക്ക് :ഏലക്കയിട്ട ഒരു ഗ്ലാസ്സ് ചായ രാവിലെ കുടിച്ചാല്‍കൂടുതല്‍ വായനക്ക് :ഏലക്കയിട്ട ഒരു ഗ്ലാസ്സ് ചായ രാവിലെ കുടിച്ചാല്‍

പുരുഷന്‍മാര്‍ ഒരു ഗ്ലാസ്സ് ചായ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ചായയില്‍ ഉണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചായയില്‍ ഉണ്ട്. ചായ കുടിക്കുന്ന പുരുഷന്‍മാര്‍ക്ക് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്ന് നോക്കാം. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ നമ്മുടെ ഒരു ഗ്ലാസ്സ് ചായയിലൂടെ നമുക്ക് ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. ചായകുടിക്കുന്നത് രക്തക്കുഴലുകളുടെ വികാസത്തിന് സഹായിക്കുന്നു. ഇതിലൂടെ അത് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡുകളാണ് ഇത്തരത്തിലുള്ള അവസ്ഥകളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നത്. ഇത് ഹൃദ്രോഗ സാധ്യത കുറക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെയെല്ലാം ഇല്ലാതാക്കാന്‍ ഒരു കപ്പ് ചായയിലൂടെ നമുക്ക് കഴിയുന്നു.

 നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം കൊണ്ട് വലയുന്നവരാണോ നിങ്ങള്‍? എത്ര വെള്ളം കുടിച്ചാലും അത് ഒരു പക്ഷേ നിങ്ങളില്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് വഴിവെക്കുന്നു. എന്നാല്‍ കഫീനില്‍ ഉള്ള ചില ഘടകങ്ങള്‍ ശരീരത്തിന് കൂടുതല്‍ ജലാംശം നല്‍കുന്നു. ഇത് കൂടുതല്‍ ആരോഗ്യത്തിന് സഹായിക്കുന്നു. നിര്‍ജ്ജലീകരണം എന്ന പ്രശ്‌നത്തിന് പരിഹാരം നല്‍കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥക്കെതിരെ പ്രതിരോധിക്കാന്‍ രാവിലെയുള്ള ചായ കുടി സഹായിക്കുന്നു.

അമിതവണ്ണം പ്രശ്‌നമാണോ?

അമിതവണ്ണം പ്രശ്‌നമാണോ?

അമിതവണ്ണമെന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിന് സഹായിക്കുന്നു ചായ. ഒരു ഗ്ലാസ്സ് ചായ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പലരും സോഫ്റ്റ് ഡ്രിങ്ക്‌സ് എന്ന ശീലത്തിലേക്ക് എത്തുന്നു. എന്നാല്‍ ഇത് വണ്ണം കൂട്ടാന്‍ ആണ് പലപ്പോഴും കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. ഇതെല്ലാം അമിതവണ്ണമെന്ന പ്രതിസന്ധിക്കാണ് കാരണമാകുന്നത്. എന്നാല്‍ ഒരു ഗ്ലാസ്സ് ചായ വെറും വയറ്റിലെങ്കില്‍ ഇത് ശരീരത്തിലെ അമിതവണ്ണത്തിന് സഹായിക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ഇന്നത്തെ കാലത്ത് പുരുഷന്‍മാരില്‍ ഏറ്റവും ഭീതി ഉണ്ടാക്കുന്ന ഒന്നാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതിന് സഹായിക്കുന്ന ഒന്നാണ് ചായ. കാരണം ചായയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ തോല്‍പ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഒരു ഗ്ലാസ്സ് ചായ.

കൂടുതല്‍ വായിക്കൂ: തേനും ബദാമും മതി വയര്‍ ചുരുങ്ങാന്‍കൂടുതല്‍ വായിക്കൂ: തേനും ബദാമും മതി വയര്‍ ചുരുങ്ങാന്‍

ഓര്‍മ്മശക്തി

ഓര്‍മ്മശക്തി

അല്‍ഷിമേഴ്‌സിന്റെ പിടിയില്‍ ആവുന്നവരില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഇന്നത്തെ കാലത്ത് സ്ത്രീകളാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ പുരുഷന്‍മാരുടെ ഒരു ഗ്ലാസ്സ് ചായയിലൂടെ കഴിയുന്നു. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു ചായ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് പല വിധത്തില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിച്ച് ആരോഗ്യം നിലനിര്‍ത്താവുന്നതാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

പല്ലിലെ പോടിന് പരിഹാരം

പല്ലിലെ പോടിന് പരിഹാരം

പലപ്പോഴും പല്ലിലെ പോട് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ചായ. ചായ കുടിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും ദന്തപ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇതിലുള്ള ഫ്‌ളൂറൈഡുകളാണ് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. പല്ലിലെ പോട് ഇല്ലാതാക്കുന്നതിനും പല്ലിന് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു ചായ. അതുകൊണ്ട് ദന്തസംരക്ഷണത്തിന് ഇനി മുതല്‍ ഒരു ഗ്ലാസ്സ് ചായ ശീലമാക്കിക്കോളൂ. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ഉത്കണ്ഠ കുറക്കുന്നു

ഉത്കണ്ഠ കുറക്കുന്നു

ഉത്കണ്ഠ കുറക്കുന്നതിന് സഹായിക്കുന്നു ഒരു ഗ്ലാസ്സ് ചായ. ഒരു ഗ്ലാസ്സ് ചായ കുടിക്കുന്നത് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അമിതമായ ഉത്കണ്ഠ കൊണ്ട് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒരു ഗ്ലാസ്സ് ചായ. ഇത് ഉത്കണ്ഠ കുറക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഒരു ഗ്ലാസ്സ് ചായ കുടിക്കാവുന്നതാണ്.

ക്ഷീണത്തിന് പരിഹാരം

ക്ഷീണത്തിന് പരിഹാരം

ക്ഷീണത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒരു ഗ്ലാസ്സ് ചായ. ഒരു ഗ്ലാസ്സ് ചായയിലൂടെ ഇത് ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. രാവിലെ തന്നെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒരു ഗ്ല്ാസ്സ് ചായ. രാവിലെ തന്നെ ഒരു ഗ്ലാസ്സ് ചായ കുടിച്ച് നോക്കൂ. ഇത് ഏത് ക്ഷീണത്തേയും അകറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നു.

English summary

Effects of drinking tea on an empty stomach

Effects of drinking tea on an empty stomach per Ayurveda, read on to know more about it.
X
Desktop Bottom Promotion