For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരനാരങ്ങ എണ്ണ ഇങ്ങനെയങ്കില്‍

ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു

|

മധുര നാരങ്ങ എന്ന് പറയുമ്പോള്‍ അത് സിട്രസ് ഫ്രൂട്ട് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മധുരനാരങ്ങ ഉപയോഗിക്കാം. അത്രക്കധികം ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്നാല്‍ മധുരനാരങ്ങ ഓയില്‍ ഉപയോഗിച്ച് നമുക്ക് പല ആരോഗ്യ പ്രശ്‌നള്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടിക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് മധുരനാരങ്ങ ഓയില്‍.

മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ജീവിത ശൈലിയും എല്ലാം പലപ്പോഴും ആരോഗ്യത്തിനുയര്‍ത്തുന്ന ഭീഷണി ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. പല വിധത്തില്‍ നമ്മളെ വലക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന കാര്യത്തില്‍ മധുരനാരങ്ങ നല്ലതാണ്.

 തടി കുറക്കാന്‍

തടി കുറക്കാന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും മികച്ചതാണ് മധുരനാരങ്ങ. ഇത് ശരീരത്തിനുള്ളിലെ ടോക്‌സിനെ പുറന്തള്ളി ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച ഒന്നാണ മധുര നാരങ്ങ. ദിവസവും അല്‍പം മധുരനാരങ്ങ ഓയില്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നുത് ടോക്‌സിനെ പുറന്തള്ളി അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തില്‍ മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ടോക്‌സിനും മറ്റ് മാലിന്യങ്ങളും പുറന്തള്ളപ്പെടുന്നു.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മധുരനാരങ്ങയെണ്ണ. ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് കൃത്യമായ ബ്ലഡ് സര്‍ക്കുലേഷന്‍ എത്തിക്കുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് മധുരനാരങ്ങ. ഇത് ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കി ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു. മാത്രമല്ല ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ആര്‍ത്തവ വേദനകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്. കരള്‍ സംബന്ധമായ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം നല്‍കി ആരോഗ്യത്തിന് സഹായിക്കുന്നു ഇത്.

 മധുരത്തോടുള്ള ആര്‍ത്തി

മധുരത്തോടുള്ള ആര്‍ത്തി

മധുരത്തോടുള്ള ആര്‍ത്തി ചിലരില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് മധുരനാരങ്ങ. ഇത് ടൈപ്പ് ടു ഡയബറ്റിസ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും കഴിക്കുന്ന ചായയില്‍ അല്‍പം മധുരനാരങ്ങ എണ്ണ ചേര്‍ത്ത് കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു ഇത്. വിശപ്പിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. ഇതിലൂടെ തടി കുറക്കുന്നതിനും കഴിയുന്നു.

ഉത്കണ്ഠ പരിഹരിക്കുന്നതിന്

ഉത്കണ്ഠ പരിഹരിക്കുന്നതിന്

ഉത്കണ്ഠ സമ്മര്‍ദ്ദം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് മധുരനാരങ്ങ. ഇത് നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. ഇത് ശരീരത്തിലെ ഓക്‌സിടോസിനെ വര്‍ദ്ധിപ്പിച്ച് സ്ത്രീകളില്‍ കാണപ്പെടുന്ന വിഷാദരോഗാവസ്ഥയെ ഇല്ലാതാക്കുന്നു. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഈ എണ്ണ ഒഴിച്ച് അത് കൊണ്ട് കുളിക്കുക. കൂടാതെ അല്‍പം എണ്ണ എടുത്ത് പഞ്ഞിയില്‍ ആക്കി അത് കഴുത്തിനു പുറകിലും കൈയ്യിലും അല്‍പം തേച്ച് പിടിപ്പിക്കുക. ഇതും ഉത്കണ്ഠയെന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ്

ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ്

ഗ്രേപ്പ്ഫ്രൂട്ട് ഓയിലില്‍ ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മുറിവ് പെട്ടെന്നുണങ്ങുന്നതിനും മുറിവില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സാല്‍മോണെല്ല ഇ കോളി ബാക്ടീരികളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ഭക്ഷണത്തില്‍ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മസംരക്ഷണത്തിനും മികച്ചതാണ് ഇത്. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ്‌ഹെഡ്‌സ് എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് മികച്ചതാണ്. ബേക്കിംഗ് സോഡ, തേന്‍ എന്നിവയോടൊപ്പം മിക്‌സ് ചെയ്ത് കഴിക്കണം. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ഏറ്റവും മികച്ചതാണ് ഇത്. ഇത് മൃതകോശങ്ങലെ ഇല്ലാതാക്കി ചര്‍മ്മത്തിന് സഹായിക്കുന്നു.

മുടിസംരക്ഷണത്തിന്

മുടിസംരക്ഷണത്തിന്

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് തലയില്‍ തേച്ച് അല്‍പം കഴിഞ്ഞ് ഷാമ്പൂ ഉപയോഗിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഹെയര്‍ ഫോളിക്കിളുകള്‍ക്ക് ബലം നല്‍കുന്നിതിനും മുടിയിലെ എണ്ണമയം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഇത്.

English summary

grapefruit oil for weight loss

Grapefruit oil has multiple benefits and uses that will help uplift your health, here is the 7 benefits of grapefruit oil.
Story first published: Saturday, June 16, 2018, 19:30 [IST]
X
Desktop Bottom Promotion