For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ പൂര്‍ണമായും മാറ്റും 8 കറിവേപ്പില

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് ആരോഗ്യത്തിന് വളരെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഏത് ആരോഗ്യ പ്രശ്ത്തിനും പരിഹാരം കാണുന്നതിന് എന്നും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്ന അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതും പ്രകൃതിദത്തമായ രീതിയില്‍. നമ്മുടെ അടുക്കളയുടെ ഭാഗമായ ഒന്നാണ് കറിവേപ്പില. കറിവേപ്പില ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. നമ്മളെ വലക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില.

കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു കറിവേപ്പില. പക്ഷേ എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. ദിവസവും എട്ടോ പത്തോ കറിവേപ്പില പച്ചക്ക് കടിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വില്ലനാവുന്ന കൊളസ്‌ട്രോള്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് കറിവേപ്പില.

കറിവേപ്പിലയില്‍ ബീറ്റ ഗുര്‍ജുനീന്‍, ബീറ്റ എലിമീന്‍,ത ബീറ്റ കാരിയോഫിലിന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ദഹന പ്രക്രിയയില്‍ കറിവേപ്പിലക്കുള്ള പ്രാധാന്യവും ചില്ലറയല്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതുകൂടാതെ ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് കറിവേപ്പിലയില്‍. കൊളസ്‌ട്രോളിന് കറിവേപ്പില എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

 കറിവേപ്പില പച്ചക്ക്

കറിവേപ്പില പച്ചക്ക്

എന്നും കറിവേപ്പില പച്ചക്ക് കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എട്ടോ പത്തോ കറിവേപ്പില പച്ചക്ക് കഴിക്കുക എന്നും രാവിലെ. ഇത് കൊളസ്‌ട്രോള്‍ കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നിലാണ് കറിവേപ്പില. കറികളിലും ഇത് കൂടുതല്‍ ഉപയോഗിക്കാവുന്നതാണ്. ഏത് വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നത് കറിവേപ്പില തന്നെയാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിനും കറിവേപ്പില ഉത്തമമാണ്. ഇത് പെട്ടെന്ന് തന്നെ പ്രമേഹത്തിനെകുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ആഹാരത്തിലെ അന്നജത്തെ വിഘടിപ്പിച്ച് പ്രമേഹത്തിനെതിരെ പൊരുതുന്നതിന് കറിവേപ്പില ഉത്തമമാണ്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് എറ്റവും ഫലപ്രദമായി പ്രമേഹത്തെ തടയുന്നത്. കറിവേപ്പില ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. അരച്ച് മോരില്‍ കലക്കി കുടിക്കുന്നതും ഉത്തമമാണ്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കറിവേപ്പില. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്

 ദഹന പ്രശ്‌നത്തിന്

ദഹന പ്രശ്‌നത്തിന്

ദഹന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. കറിവേപ്പില കൊണ്ട് പല വിധത്തിലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ദഹന പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ഏത് വിധത്തിലും ഗ്യാസ്ട്രബിള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇത്.

 ത്വക്ക് രോഗങ്ങള്‍

ത്വക്ക് രോഗങ്ങള്‍

ത്വക്ക് രോഗങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ത്വക്ക് രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കറിവേപ്പിലയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക. പല വിധത്തില്‍ ആരോഗ്യത്തിന് ഇത് സഹായിക്കുന്നു.

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കറിവേപ്പില ഉത്തമമാണ്. വിറ്റാമിന്‍ ഇ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുകയും കണ്ണിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് കറിവേപ്പില.

ഡയറിയ തടയുന്നു

ഡയറിയ തടയുന്നു

കറിവേപ്പിലയില്‍ ഉള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്സ് എന്നിവയുടെ സാന്നിധ്യം ഡയറിയക്കെതിരെ പൊരുതുന്നു. കറികളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഫലപ്രദമായി കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി മോരില്‍ കലക്കി കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

ആന്റി ഓക്സിഡന്റ് കലവറ

ആന്റി ഓക്സിഡന്റ് കലവറ

ആന്റി ഓക്സിഡന്റിന്റെ കലവറയാണ് കറിവേപ്പില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി എന്നിവ ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറക്കുകയും ചെയ്യുന്നു. കറികളിലും പച്ചക്കറികള്‍ സാലഡ് ആക്കുമ്പോള്‍ അതിനോടൊപ്പവും കറിവേപ്പില സ്ഥിരമാക്കുന്നത് നല്ലതാണ്

 ക്യാന്‍സറിന് പരിഹാരം

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സറിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കറിവേപ്പില. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, രക്താര്‍ബുദം, കൊളാക്ടറല്‍ ക്യാന്‍സര്‍ എന്നീ ഗുരുതര ക്യാന്‍സറുകള്‍ക്ക് പരിഹാരം കാണാനും വരാതിരിക്കാനും കറിവേപ്പില ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കറിവേപ്പില. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ഹൃദയത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ധാരാളം കറിവേപ്പില ഉള്‍പ്പെടുത്തുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യ കാര്യത്തില്‍ ആശങ്കയുള്ളവര്‍ക്ക് കറിവേപ്പില ഭക്ഷണത്തില്‍ സ്ഥിരമാക്കാം. ഇത് കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ്. മാത്രമല്ല കരളിനുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു ഇത്. കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു സംശയവും ഇല്ലാതെ ഉപയോഗിക്കാം കറിവേപ്പില.

English summary

Curry Leaves For Cholesterol: Health Benefits Of Curry Leaves

here are some health benefits of curry leaves and cholesterol remedy.
Story first published: Monday, July 2, 2018, 17:23 [IST]
X
Desktop Bottom Promotion