For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ക്യാന്‍സറെല്ലാം ആണിനെ പേടിപ്പിക്കും

|

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഏറ്റവും വില്ലനായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ലാതെ തന്നെയാണ് പല രോഗങ്ങളും നമ്മളെ കീഴ്‌പ്പെടുത്തുന്നത്. ക്യാന്‍സറും ഇത്തരത്തില്‍ ഒന്നാണ്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മനസമാധാനത്തിനും ആരോഗ്യത്തിനും എല്ലാം വില്ലനാണ് പലപ്പോഴും ക്യാന്‍സര്‍. നിരവധി പേരാണ് ഇന്നത്തെ കാലത്ത് ഇത്തരം അവസ്ഥകളിലൂടെ കടന്നു പോവുന്നത്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ ബാധിക്കുന്ന പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്.
ഏതൊക്കെ ക്യാന്‍സര്‍ ആണ് ചെറുപ്പക്കാരെ ബാധിക്കുന്നത് എന്ന് നോക്കാം.

<strong>മലബന്ധത്തിന് പരിഹാരം കാണാന്‍ ഒരു ഗ്ലാസ്സ് വെള്ളം</strong>മലബന്ധത്തിന് പരിഹാരം കാണാന്‍ ഒരു ഗ്ലാസ്സ് വെള്ളം

അതിന് സഹായിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. ഏതൊക്കെ ക്യാന്‍സര്‍ ആണ് പുരുഷന്‍മാരുടെ ആരോഗ്യത്തിന് വില്ലനാവുന്നത് എന്ന് നോക്കാം. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. പുരുഷന്‍മാരെ ബാധിക്കുന്ന ക്യാന്‍സര്‍ ഏതൊക്കെയെന്ന് നോക്കാം. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന് നോക്കാം. പുരുഷന്‍മാരെ ബാധിക്കുന്ന ക്യാന്‍സറുകളെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്.

 പ്രോസ്റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്‍മാരെ തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ ആണിത്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലേക്കും ഈ വില്ലന്‍ പിടി മുറുക്കിയിട്ടുണ്ട് എന്നതാണ് കാര്യം. പുകവലിയും മറ്റു ലഹരി ഉപയോഗങ്ങളും തന്നെയാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത് അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ശ്വാസകോശാര്‍ബുദം

ശ്വാസകോശാര്‍ബുദം

മാറിക്കൊണ്ടിരിക്കുന്ന പല ശീലങ്ങള്‍ തന്നെയാണ് ജീവിതത്തില്‍ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. ശ്വാസകോശാര്‍ബുദം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്‍മാരെ തന്നെയാണ്. പുകവലിയാണ് ഇതിന്റെ പ്രധാന കാരണം. പുകവലി കൂടാതെ പരിസരമലിനീകരണവും ഒരു പ്രധാന കാരണമാണ്. എന്നാല്‍ ഈ ദുശ്ശീലം നിര്‍ത്താന്‍ ഇന്നും പലരും തയ്യാറാവുന്നില്ല. ഇതെല്ലാം ശ്വാസകോശാര്‍ബുദത്തിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

 വന്‍കുടലിലെ ക്യാന്‍സര്‍

വന്‍കുടലിലെ ക്യാന്‍സര്‍

ഏറ്റവും കൂടുതല്‍ കുടലിലെ ക്യാന്‍സര്‍ ബാധിക്കുന്നത് പുരുഷന്‍മാരെ തന്നെയാണ്. പതിനായിരക്കണക്കിന് പുരുഷന്‍മാരാണ് കുടലിലെ ക്യാന്‍സര്‍ മൂലം ദുരിതമനുഭവിയ്ക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമേ ഇതിനെ പ്രതിരോധിയ്ക്കാന്‍ കഴിയൂ. പുകവലി നിര്‍ത്തുകയും മദ്യപാനം പോലുള്ള ശീലങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരികയും ചെയ്യുക. എന്നാല്‍ പലരും ഈ ശീലത്തിന് അടിമപ്പെടാറാണ് പതിവ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ബ്ലാഡര്‍ ക്യാന്‍സര്‍

ബ്ലാഡര്‍ ക്യാന്‍സര്‍

പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഈ ക്യാന്‍സര്‍ ബാധിയ്ക്കാന്‍ ഇന്നത്തെ കാലത്ത് എളുപ്പമാണ്. ഇതിനു കാരണമാകട്ടെ ആരോഗ്യകരമല്ലാത്ത ജീവിതശൈലി തന്നെയാണ്. മൂത്രം പിടിച്ച് വെക്കുന്നതും പലപ്പോഴും ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ബ്ലാഡര്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ പുരുഷന്‍മാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

ചര്‍മ്മത്തിലുണ്ടാകുന്ന ക്യാന്‍സര്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്‍മാരെയാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതിന്റെ പ്രധാന കാരണമാണ്. ജോലിയെടുക്കുമ്പോള്‍ വസ്ത്രം ധരിയ്ക്കാത്തതും മറ്റും ചര്‍മ്മത്തിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. സ്ത്രീകളിലും ഈ ക്യാന്‍സര്‍ ബാധിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അതുകൊണ്ട് തന്നെ നേരത്തെ കൃത്യമായ രോഗ നിര്‍ണയം അത്യാവശ്യമാണ്.

കിഡ്നി ക്യാന്‍സര്‍

കിഡ്നി ക്യാന്‍സര്‍

കിഡ്‌നി ക്യാന്‍സര്‍ പോലുള്ള പ്രതിസന്ധികളും പുരുഷന്‍മാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കിഡ്നി ക്യാന്‍സറും പുരുഷന്‍മാരുടെ പേടി സ്വപ്നമാണ്. സ്ത്രീകളേക്കാള്‍ രണ്ടിരട്ടി സാധ്യതയാണ് പുരുഷന്‍മാരില്‍ കിഡ്നി ക്യാന്‍സര്‍ ഉണ്ടാവാന്‍. മൂത്രത്തില്‍ രക്തം കാണുന്നതും കാലില്‍ നീര് വെയ്ക്കുന്നതും എല്ലാം കിഡ്നി ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധിം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കിഡ്‌നി ക്യാന്‍സര്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കൃത്യമായ രോഗനിര്‍ണയമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

തൊണ്ടയിലെ ക്യാന്‍സര്‍

തൊണ്ടയിലെ ക്യാന്‍സര്‍

തൊണ്ടയിലെ ക്യാന്‍സര്‍ തന്നെയാണ് മറ്റൊരു പ്രധാന വില്ലന്‍. പലപ്പോഴും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ക്യാന്‍സര്‍ വരാം. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തൊണ്ടയിലെ ക്യാന്‍സര്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്‍മാരെ തന്നെയാണ്.

 വായിലെ ക്യാന്‍സര്‍

വായിലെ ക്യാന്‍സര്‍

പുകയില ഉപയോഗിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന രോഗമാണ് വായിലെ ക്യാന്‍സര്‍. വായിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ പുരുഷന്‍മാരെ മാത്രം ബാധിയ്ക്കുന്ന പ്രശ്നമാണ്. പുകയിലയുടെ ഉപയോഗം തന്നെയാണ് അവിടെ വില്ലന്‍. പുകവലി നിര്‍ത്തുകയും ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുക. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് പുകവലി ഉപേക്ഷിക്കുകയാണ് ചെയ്യേണ്ട കാര്യം. എന്നാല്‍ മാത്രമേ അത് ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയുള്ളൂ.

രക്താര്‍ബുദം

രക്താര്‍ബുദം

ലുക്കീമിയ പലപ്പോഴും ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്‍മാരെയാണ്. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും രക്തത്തകിലെ വെളുത്ത രക്താണുക്കളുടെ വളര്‍ച്ചയെയും ലിംഫ് ഗ്രന്ഥികളേയും ബാധിയ്ക്കുന്നു. പുകവലി കുറയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ലുക്കീമിയ പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

 പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍

പുരുഷന്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒന്നാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. ഡയബറ്റിക്സ് പലപ്പോഴും ഇതിന് വഴിവെയ്ക്കും. ഉയര്‍ന്ന രീതിയിലുള്ള മദ്യത്തിന്റെ ഉപഭോഗമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം. അതിനായി മദ്യത്തിന്റെ ഉപയോഗം വളരെയധികം കുറക്കേണ്ടത് അത്യാവശ്യമാണ്.

English summary

common cancer that affect men

Some cancers only affect men and we have listed some below, take a look.
Story first published: Saturday, October 13, 2018, 16:28 [IST]
X
Desktop Bottom Promotion