For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയുമെന്ന ഉറപ്പില്‍ മുട്ടയും ഓട്‌സും ഇങ്ങനെ

തടി കുറക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ മുട്ടയും ഓട്‌സും മുട്ടയും ചീരയും തമ്മില്‍ ചേരുമ്പോള്‍

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും വില്ലനാവുന്ന ഒന്നാണ് തടി. അമിതവണ്ണവും തടിയും ഉണ്ടാക്കുന്ന പ്രശ്‌നത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് വിചാരിക്കുന്നവരാണ് പലരും. പക്ഷേ ഇത്തരം പ്രതിസന്ധികളെ നേരിടുന്നതിനായി അമിതവ്യായാമവും ഭക്ഷണ ശീലവും എല്ലാം അല്‍പം കൂടുതല്‍ കരുതലോടെ ശ്രദ്ധിക്കുന്നവരായിരിക്കും പലരും. ചെറുപ്പക്കാരിലും പ്രായമായവരിലും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ കാണുന്നുണ്ട്. എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതിയെന്ന് വിചാരിക്കുന്നവരായിരിക്കും ഇവര്‍. മുട്ട ഇഷ്ടമല്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ മുട്ടയോടൊപ്പം ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഗുണങ്ങള്‍ കൂടി അടങ്ങിയിട്ടുണ്ട്. അമിത വണ്ണം എന്ന പ്രതിസന്ധിയെ വെറും ആഴ്ചകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ മുട്ടയും ഓട്‌സും മുട്ടയും ചീരയും സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്.

പലരുടേയും ആത്മവിശ്വാസം പോലുമാണ് തടിയുടെ കാര്യത്തില്‍ കുറഞ്ഞ് പോവുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഒരിക്കലും അമിത വ്യായാമവും ഭക്ഷണ നിയന്ത്രണവും കഠിനമായ ഡയറ്റും ഒന്നും പ്രശ്‌നങ്ങളെ പരിഹരിക്കുകയില്ല. പക്ഷേ ചില ഭക്ഷണക്കൂട്ടുകള്‍ക്ക് ഇത്തരത്തില്‍ തടി കുറക്കുന്നതിനും നമ്മുടെ തടിയെന്ന ആധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് തടി ഒരു വില്ലന്‍ തന്നെയായിരിക്കും.

ഓട്‌സ് രാവിലെ കഴിക്കുമ്പോള്‍ ഓട്‌സ് രാവിലെ കഴിക്കുമ്പോള്‍

എന്നാല്‍ ഇനി തടി കുറക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. തടി കുറക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പലരും നേരിടുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് പലപ്പോഴും ആരോഗ്യം പോലും മറന്നാണ് നമ്മള്‍ പല കാര്യങ്ങളും ചെയ്യാറുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഓട്‌സ്, മുട്ട, ചീര എന്നിവയെല്ലാം ഇതിന് പരിഹാരം കാണുന്ന ഒന്നാ ണ്.അതിനായി മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ചേരുമ്പോള്‍ അത് തടി കുറക്കുന്നു. തടി മാത്രമല്ല ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ വരെ ഇല്ലാതാക്കുകയും ചെയ്യുന്നു. മുട്ട ഏതൊക്കെ രീതിയില്‍ ചേരുമ്പോള്‍ തടിയുടെ കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം എന്ന് നോക്കാം. ഇത് തടി കുറച്ച് ഉറച്ച ശരീരം നല്‍കുന്നതിന് സഹായിക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

മുട്ടയും ഓട്‌സും

മുട്ടയും ഓട്‌സും

മുട്ടയും ഓട്‌സും വളരെയധികം ആരോഗ്യം നല്‍കുന്ന ഒരു ഭക്ഷണ കോംപിനേഷന്‍ ആണ്. എന്നാല്‍ ഇത്തരത്തിലുള്ള കോംപിനേഷന്‍ പലര്‍ക്കും ഒരു അത്ഭുതമായി തോന്നിയേക്കാം. ഓട്‌സില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഓട്‌സ് മുട്ടയും

ഓട്‌സ് മുട്ടയും

ഓട്‌സ് മുട്ടയും മിക്‌സ് ചെയ്ത് കഴിക്കുമ്പോള്‍ അത് എല്ലാ കലോറിയേയും ഇല്ലാതാക്കുന്നു. മാത്രമല്ല ശരീരത്തില്‍ ഉപാപചയ പ്രവര്‍ത്തനങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ബ്രേക്ക്ഫാസ്റ്റ് ഓട്‌സും മുട്ടയും ആക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളാണ് ഓട്‌സ് മുട്ട ചേര്‍ത്ത് കഴിക്കുമ്പോള്‍ ഉണ്ടാവുന്നത്. നമ്മളെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഓട്‌സ് കഴിക്കുന്നതിലൂടെ സാധിക്കുന്നത്. എന്തൊക്കെയാണ് ഓട്‌സ് മുട്ടയോടൊപ്പം ചേരുമ്പോള്‍ ലഭിക്കുന്ന മറ്റ് ഗുണങ്ങള്‍ എന്ന് നോക്കാം.

വിശപ്പ് കുറക്കുന്നു

വിശപ്പ് കുറക്കുന്നു

പലരിലും ഉണ്ടാവുന്ന ഒന്നാണ് അമിത വിശപ്പ്. ഇതിന് പരിഹാരമാണ് ഓട്‌സ്. ഓട്‌സിനോടൊപ്പം പാലിനേക്കാള്‍ മുട്ട ചേരുമ്പോള്‍ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വിശപ്പ് കുറച്ച് പല വിധത്തില്‍ ഇത് തടി കുറക്കുന്നതിന് സഹായകമാണ്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം കാണാനും ഏറ്റവും നല്ലതാണ് ഓട്‌സ്. ഓട്‌സ് മുട്ടയോടൊപ്പം ചേര്‍ക്കുമ്പോള്‍ അത് തടി കുറക്കാന്‍ സഹായിക്കുന്നു. മുട്ടയും ഓട്‌സും ദിവസവും രാവിലെ കഴിയ്ക്കുന്നത് ആരോഗ്യം നശിപ്പിക്കാതെ തന്നെ അമിതവണ്ണത്തിന് പരിഹാരം നല്‍കും.

 ഭക്ഷണത്തിലെ കലോറി

ഭക്ഷണത്തിലെ കലോറി

ഭക്ഷണത്തിലെ കലോറി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുട്ടയും ചേരുമ്പോള്‍ ഇരട്ടിഫലം ലഭിക്കുന്നു.

 പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്‌സ്. കോപ്പര്‍, മഗ്‌നീഷ്യം, തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുട്ടയോടൊപ്പം ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു.

മുട്ടയും ചീരയും

മുട്ടയും ചീരയും

മുട്ടയും ചീരയും കറിയാക്കി ഒരാഴ്ച കഴിച്ച് നോക്കൂ. ഇത് മെറ്റബോളിസത്തെ ഉയര്‍ത്തുന്നതിന് സഹായിക്കുന്നു. മുട്ടയും ചീരയും ചേര്‍ത്ത് ഓംലറ്റ് തയ്യാറാക്കി കഴിക്കുന്നത് നല്ലതാണ്. ഇത് ഒളിച്ചിരിക്കുന്ന ഏത് കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. വിശപ്പ് ഇല്ലാതാക്കുന്നതിനും ചീര മികച്ചതാണ്.

ചീരയും മുട്ടയും

ചീരയും മുട്ടയും

ചീരയും മുട്ടയും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. കാരണം ഇത് കൊണ്ട് നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുന്നത്. ആരോഗ്യത്തിന് പല വിധത്തിലുള്ള കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറക്കാന്‍ സഹായിക്കുന്നു ചീരയും മുട്ടയും. ദിവസവും ഒരു പ്രാവശ്യം വീതം കഴിച്ച് നോക്കൂ. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അയണിനാല്‍ സമ്പുഷ്ടമാണ് ചീര. ഇത് ശരീരത്തിന് ഊര്‍ജ്ജവും ബലവും നല്‍കുന്നു.

അനീമിയ

അനീമിയ

അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ചീരയും മുട്ടയും ചേര്‍ന്ന് മിശ്രിതം നല്ലതാണ്. ഇത് പലവിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. സ്ത്രീകളിലും കുട്ടികളിലുമാണ് വിളര്‍ച്ചയുണ്ടാവുന്നത്. ഇതിനെ മറികടക്കാന്‍ ഉത്തമമായ ഒന്നാണ് ചീരയും മുട്ടയും.

പ്രമേഹ സാധ്യത

പ്രമേഹ സാധ്യത

എന്നന്നേക്കുമായി പ്രമേഹത്തെ ഇല്ലാതാക്കാനും മുട്ടയും ചീരയും സഹായിക്കുന്നു. മാത്രമല്ല പ്രമേഹം ഒരിക്കലും വരാതിരിയ്ക്കാനും മുട്ടയും ചീരയും സഹായിക്കുന്നു. മുട്ടയും ചീരയും കഴിക്കുന്നത് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നമുക്ക് നിസ്സാരമായി നേരിടാവുന്നതാണ്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വര്‍ദ്ധിപ്പിക്കുന്നതിന് മുട്ടയും ചീരയും കഴിയ്ക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ നമുക്ക് ഇത് കഴിക്കാവുന്നതാണ്.

വെളിച്ചെണ്ണയും മുട്ടയും

വെളിച്ചെണ്ണയും മുട്ടയും

വെളിച്ചെണ്ണ കൊഴുപ്പ് ആയതു കൊണ്ട് തന്നെ പലപ്പോഴും ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ധാരണകള്‍ വെറും തെറ്റിധാരണ മാത്രമാണ്. കാരണം വെളിച്ചെണ്ണ ഒരിക്കലും കലോറി വര്‍ദ്ധിപ്പിക്കുകയല്ല കുറക്കുകയാണ് ചെയ്യുന്നത്. മുട്ടയും കൂടി ചേരുമ്പോള്‍ ഇത് തടി കുറക്കാന്‍ പാകത്തിലേക്ക് മാറുന്നു.

 ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ഇത് കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കഴിക്കാവുന്ന ഒന്നാണ് മുട്ടയും എണ്ണയും. എണ്ണയില്‍ മുട്ട തയ്യാറാക്കി കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് എന്ന് നോക്കാം.

കൊഴുപ്പിനെ കളയുന്നു

കൊഴുപ്പിനെ കളയുന്നു

ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളയുന്നതിന് സഹായിക്കുന്നു മുട്ടയും എണ്ണയും. അമിത കൊഴുപ്പ് ഇതിലൂടെ ഇല്ലാതായി വയറും തടിയും കുറക്കുന്നതിന് മികച്ച മാര്‍ഗ്ഗമാണ് ഇത്. എന്നും സ്ഥിരമാക്കിയാല്‍ തടിയുടെ കാര്യത്തില്‍ വ്യക്തമായ കുറവ് സംഭവിക്കുന്നു.

English summary

combinations of eggs recipe will help you to lose weight

Eggs are powerful super food. Here we have listed some egg recipe that will help you to lose weight.
X
Desktop Bottom Promotion