ഇത് ഒരു തുള്ളി മതി കൊളസ്‌ട്രോള്‍ പൂര്‍ണമായുംമാറും

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍ അതിന്റെ ഫലമായുണ്ടാകുന്ന മറ്റ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ. ഇതെല്ലാം ആരോഗ്യത്തിന് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. പലപ്പോഴും കൃത്യമായ പരിഹാരവും കൃത്യമായ ചികിത്സയും ലഭിക്കാത്തത് തന്നെയാണ് പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ഇതെല്ലാം പുതിയ പുതിയ രോഗങ്ങളെ നമ്മിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

ഇത് പല വിധത്തില്‍ ആരോഗ്യത്തിനെ അനാരോഗ്യത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇനി ഈ ഒരു ഒറ്റമൂലി മതി. ഇത് ഒരു സിപ് കഴിച്ചാല്‍ മതി പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരം കാണാം. ഇന്നത്തെ കാലത്ത് നമ്മള്‍ നേരിടുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്നു ഇതിലൂടെ.

ചൂടുവെള്ളത്തില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍

നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ന്ന മിശ്രിതമാണ് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഏതൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നാരങ്ങയും ഒലീവ് ഓയിലും പരിഹാരം കാണും എന്ന് നോക്കാം. അതിലുപരി ഇതെങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏത് പ്രതിസന്ധിക്കും പരിഹാരം കാണാന്‍ ഈ മിശ്രിതത്തിന് കഴിയുന്നു. എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവ എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്താല്‍ മതി. ഇത് എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഏതൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ഇതിലൂടെ പരിഹാരം കാണാന്‍ കഴിയുന്നത് എന്ന് നോക്കാം.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ന്ന മിശ്രിതം കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ ശരീരത്തില്‍ ഉണ്ടാവാന്‍ സഹായിക്കുന്നു ഈ മിശ്രിതം.

 കരളിനെ ക്ലീന്‍ ചെയ്യുന്നു

കരളിനെ ക്ലീന്‍ ചെയ്യുന്നു

കരള്‍ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം കരളിന്റെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ് വരുന്നതാണ് പ്രധാന ലക്ഷണം. പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. കരളിലെ ടോക്‌സിന്‍ പുറന്തള്ളേണ്ടതിന്റെ ആവശ്യകത അപ്പോഴാണ് നമുക്ക് മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഈ മിശ്രിതം കഴിച്ചാല്‍ മതി. അത് എല്ലാ വിധത്തിലും കരളിലെ ടോക്‌സിനെ പുറന്തള്ളി കരള്‍ സ്മാര്‍ട്ടാക്കുന്നു.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരും ചില്ലറയല്ല. പെട്ടെന്ന് തന്നെ ഇതിന് പരിഹാരം വേണം എന്നുണ്ടെങ്കില്‍ ഒലീവ് ഓയില്‍ നാരങ്ങ നീര് മിശ്രിതം കഴിച്ചാല്‍ മതി. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നതില്‍ മുന്നിലാണ് ഈ മിശ്രിതം.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്നത്തെ ജീവിതശൈലിയുടെ സമ്മാനമാണ്. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു ഒലീവ് ഓയില്‍ നാരങ്ങ നീര് മിശ്രിതം. എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന രക്തസമ്മര്‍ദ്ദമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് ഈ മിശ്രിതത്തിന് കഴിയുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒരു കാലഘട്ടമാണ് ഇന്നുള്ളത്. കാരണം അത്രയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഹൃദയത്തെ ബാധിക്കുന്നുണ്ട്. പക്ഷേ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു ഒലീവ് ഓയില്‍ നാരങ്ങ നീര് മിശ്രിതം.

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചില്‍ സാധാരണ ആര്‍ക്കും വരാവുന്ന അസുഖകരമായ ഒരു അവസ്ഥയാണ്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഒലീവ് ഓയില്‍ നാരങ്ങ നീര് മിശ്രിതം. ഇത് ഏത് അവസ്ഥയിലും നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു. പല വിധത്തിലുള്ള വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരം കാണുന്നു.

 രക്തത്തിലെ തടസ്സങ്ങള്‍

രക്തത്തിലെ തടസ്സങ്ങള്‍

രക്തത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഒലീവ് ഓയില്‍ നാരങ്ങ നീര് മിശ്രിതം. എല്ലാ വിധത്തിലും രക്തത്തിലെ മാലിന്യത്തെ ഇല്ലാതാക്കുന്നതിന് ഒരു സ്പൂണ്‍ രാവിലെ ഭക്ഷണത്തിന് മുന്‍പ് കഴിക്കുന്നത് ശീലമാക്കുക.

പക്ഷാഘാതം

പക്ഷാഘാതം

പക്ഷാഘാതം എന്ന അവസ്ഥ വരാതിരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു ഒലീവ് ഓയില്‍ നാരങ്ങ നീര് അടങ്ങിയ മിശ്രിതം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതോടൊപ്പം തന്നെ പക്ഷാഘാതം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. ദിവസവും ശീലമാക്കുക. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം ഒരു ആരോഗ്യ പ്രശ്‌നം തന്നെയാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഒലീവ്ഓയിലും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. ദിവസവും രാവിലെ അല്‍പം കഴിച്ചാല്‍ ഇത് വയറിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഒരു മാസം ഉപയോഗിക്കാം

ഒരു മാസം ഉപയോഗിക്കാം

ഒരു മാസം ഈ മിശ്രിതം ഉപയോഗിച്ചാല്‍ മുകളില്‍ പറഞ്ഞ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്നു. ഒരു മാസം കൊണ്ട് ആരോഗ്യത്തിന് വളരെയധികം ഊര്‍ജ്ജവും ഈ ഒറ്റമൂലി നല്‍കുന്നു. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

നാരങ്ങയും ഒലീവ് ഓയിലും

നാരങ്ങയും ഒലീവ് ഓയിലും

സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഒലീവ് ഓയിലും നാരങ്ങ നീരും. നാരങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഒലീവ് ഓയിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഗുരുതരമെന്ന് തോന്നുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Cleanse your liver and body with olive oil and lemon

Here are two ingredients, you can make a highly effective remedy to clean your liver and body completely.
Story first published: Wednesday, February 28, 2018, 16:06 [IST]