For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കഷ്ണം ഇടിച്ചക്ക കൊളസ്‌ട്രോള്‍ പിടിച്ചിടത്ത്

കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു

|

ആരോഗ്യത്തിന് വളരെ വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. അതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉള്ളത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് മാത്രമല്ല ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം കൊണ്ട് പ്രശ്‌നമുണ്ടാക്കുന്നവര്‍ ചില്ലറയല്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുന്നവര്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിക്കുന്നത്.

ചക്ക കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കാതെ ഇനി അത് നല്‍കുന്ന ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കൂ. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ ഒരു കഷ്ണം ഇടിച്ചക്ക മതി. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥക്കും മാറ്റം വരുത്തുന്നു. ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് ഇടിച്ചക്ക മികച്ചതാണ്.

ഇടിച്ചക്ക ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ഇത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് എപ്പോഴും സഹായിക്കുന്ന ഒന്നാണ് ഇടിച്ചക്ക. ഇടിച്ചക്ക കൊണ്ട് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. നമ്മളെ സ്ഥിം അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന് ചില മാര്‍ഗ്ഗങ്ങള്‍ ഇടിച്ചക്കയില്‍ ഉണ്ട്. ഇടിച്ചക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം സഹായിക്കുന്നു.

എന്തൊക്കെ ആയാലും ആരോഗ്യസംരക്ഷണത്തിന് വളരെയധികം മുതല്‍ക്കൂട്ടാണ് ഇടിച്ചക്ക എന്നതാണ് സത്യം. എന്നാല്‍ നമ്മളെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇടിച്ചക്കയിലുണ്ട്. ഇടിച്ചക്ക കൊണ്ട് ആരോഗ്യത്തെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും ഇടിച്ചക്ക ഉപയോഗിക്കുന്നത് കൊണ്ട് എന്തൊക്കെ പ്രശ്‌നങ്ങളെ നമുക്ക് ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കാം എന്ന് നോക്കാം.
ജീവിതത്തില്‍ ഇടിച്ചക്ക ശീലമാക്കൂ. ഇതിന് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉള്ളതെന്ന് നോക്കാം. ഏത് അവസ്ഥയിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇടിച്ചക്ക സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

ഇന്നത്തെ ജീവിത ശൈലിയുടെ കാര്യത്തില്‍ ഒരു പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇത് ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇടിച്ചക്കയിലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിന്‍ സി, എ എന്നിവ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോളിനെ പേടിച്ച് പല വിധത്തിലും ആരോഗ്യ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ പലരും. കൊളസ്ട്രോള്‍ ഇല്ലാത്ത ഒന്നാണ് ഇടിച്ചക്ക. കൊളസ്‌ട്രോള്‍ പെട്ടെന്ന് തന്നെ കുറയുന്നതിന് സഹായിക്കുന്നു ഇടിച്ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇടിച്ചക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇടിച്ചക്ക ശീലമാക്കാം. കൂടുതല്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആരോഗ്യം നല്‍കുന്നു. മാത്രമല്ല പല വിദത്തിലുള്ള പ്രസ്‌നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നു.

 പ്രമേഹത്തിന് നല്ലത്

പ്രമേഹത്തിന് നല്ലത്

ബിപി പോലെ തന്നെ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് പ്രമേഹവും. എന്നാല്‍ പ്രമേഹത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇടിച്ചക്ക. ഇത് എല്ലാ വിധത്തിലും പ്രമേഹത്തിന് പരിഹാരം നല്‍കി ആരോഗ്യപ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ചര്‍മ്മ പ്രശ്‌നത്തിന്

ചര്‍മ്മ പ്രശ്‌നത്തിന്

ചര്‍മസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണിത്. പ്രായത്തെ ചെറുത്തുതോല്‍പ്പിക്കാനും ചക്ക സഹായിക്കും. അതുകൊണ്ട് തന്നെ ചക്ക ശീലമാക്കുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ പ്രതിസന്ധികളെ അകറ്റി അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കാരണമാകുന്നു.

കുടലിന്റെ ആരോഗ്യം

കുടലിന്റെ ആരോഗ്യം

കുടല്‍ സംബന്ധമായ രോഗങ്ങള്‍ സ്ത്രീകളേയും പുരുഷന്‍മാരേയും ഒരു പോലെ ബാധിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഇടിച്ചക്ക കഴിക്കുന്നതിലൂടെ വയറ്റിലെ പ്രശ്നങ്ങളൊക്കെ മാറി കിട്ടും കുടല്‍ വ്രണത്തിനും നല്ലൊരു പ്രതിവിധിയാണിത്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ചക്കക്കുരു

ചക്കക്കുരു

ചക്കക്കുരു കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാം. ക്യാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരു സഹായിക്കും. അതുകൊണ്ട് തന്നെ ഇടിച്ചക്ക പ്രായം കഴിഞ്ഞാലും ചക്കയെ വെറുതേ വിടണ്ട.

സ്‌ട്രെസ് കുറക്കുന്നു

സ്‌ട്രെസ് കുറക്കുന്നു

മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകള്‍ തടയാനും ഇടിച്ചക്ക സഹായകമാണ്. സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശീലമാക്കാം.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറയായ ഇടിച്ചക്ക കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ബലം വര്‍ദ്ധിക്കും. മാത്രമല്ല ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ശാരീരിക ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

 ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ പ്രശ്‌നത്തിലാവുന്ന അവസ്ഥയാണ് ഹൃദയാരോഗ്യം നഷ്ടമാവുന്നത്. എന്നാല്‍ ഇനി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇടിച്ചക്ക.

English summary

benefits of eating raw jackfruit

We have listed some healthy reasons to include raw jackfruit in your diet, read on
X
Desktop Bottom Promotion