For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാങ്ങയിലൊതുക്കാം ക്യാന്‍സറിനെ ഇങ്ങനെ

ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് മാങ്ങ കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം

|

മാങ്ങക്ക് ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ട്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നാം അനുഭവിക്കാറുണ്ട്. കൃത്യമായ രോഗനിര്‍ണയം നടത്താനാവാത്തതാണ് പലപ്പോഴും രോഗങ്ങളിലേക്ക് നമ്മളില്‍ പലരേയും നയിക്കുന്നത്. ഇത് തന്നെയാണ് പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നത്. ഒന്നിനും സമയമില്ലാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നുണ്ട്.

പുതിയ ഭക്ഷണ രീതിയും ജീവിത ശൈലിയും എല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് പ്രകൃതിദത്തമായ രീതിയില്‍ നമ്മള്‍ ചിന്തിക്കേണ്ടി വരുന്നു. മാങ്ങയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. എന്നാല്‍ നമ്മളെല്ലാവരും ധാരാളം മാങ്ങ കഴിക്കാറുണ്ട്. എന്നാല്‍ മാങ്ങ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇപ്പോഴാകട്ടെ മാങ്ങക്കാലവും. മാങ്ങ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ക്യാന്‍സറിനെ പ്രതിരോധിക്കും

ക്യാന്‍സറിനെ പ്രതിരോധിക്കും

ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് മാങ്ങ. ഇതിലുള്ള എന്‍സൈമുകള്‍ ആണ് വിവിധ തരത്തിലുള്ള ക്യാന്‍സറുകളില്‍ നിന്ന് നമ്മളെ രക്ഷിക്കുന്നത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, സ്‌കിന്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയില്‍ നിന്നെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു മാങ്ങ.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തിലും മുന്നിലാണ് മാങ്ങ. ഇതിലുള്ള വിറ്റാമിന്‍ സി കൊളസ്‌ട്രോളിനെ കുറച്ച് ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

 കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് മാങ്ങ. ഇത് കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിന് മാങ്ങയിലുള്ള വിറ്റാമിന്‍ എ സഹായിക്കുന്നു.

 ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തില്‍ ഉള്ള ടോക്‌സിനെ പുറന്തള്ളുന്നതിന് മാങ്ങ സഹായിക്കുന്നു. ശരീരം ക്ലീന്‍ ചെയ്യുന്നതിനുള്ള കഴിവ് മാങ്ങക്കുണ്ട്. ടാര്‍ട്ടാറിക് ആസിഡ്, സിട്രിക് ആസിഡ് എന്നിവയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹ രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഒന്നാണ് മാങ്ങ. മാങ്ങ ജ്യൂസ് അടിച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പ്രമേഹരോഗികള്‍ മാങ്ങ കഴിക്കുന്നത് പ്രമേഹം കൂട്ടികയല്ല കുറക്കുകയാണ് ചെയ്യുന്നത്.

ലൈംഗികാരോഗ്യത്തിന്

ലൈംഗികാരോഗ്യത്തിന്

ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു മാങ്ങ. മാങ്ങ കഴിക്കുന്നത് പലപ്പോഴും പുരുഷന് ഉത്തേജനവും പല പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരവും നല്‍കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മാങ്ങ. ഏത് ദഹന പ്രശ്‌നത്തിനും നിമിഷ നേരം കൊണ്ട് നമുക്ക് പരിഹാരം കാണാവുന്നതാണ്.

പക്ഷാഘാതത്തിന് പരിഹാരം

പക്ഷാഘാതത്തിന് പരിഹാരം

പക്ഷാഘാതം പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു മാങ്ങ. മാങ്ങ സ്ഥിരമായി കഴിക്കുന്നവരില്‍ പക്ഷാഘാത സാധ്യത വളരെ കുറവാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്നു മാങ്ങ. മാങ്ങ കഴിക്കുന്നത് സ്ഥിരമാക്കി നോക്കൂ ഒരു രോഗങ്ങളും നിങ്ങളെ ബാധിക്കില്ല എന്നതാണ് സത്യം. മാത്രമല്ല ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കിഡ്‌നി സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു മാങ്ങ. സ്ഥിരമായി മാങ്ങ കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണ്‍ വരെ ഇല്ലാതാക്കുന്നു.

English summary

health benefits of mango

health benefits of mango are many. Its effect on pregnancy & diabetes are good. Mango is good for digestion also.
Story first published: Monday, April 2, 2018, 17:36 [IST]
X
Desktop Bottom Promotion