Latest Updates
-
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
പ്രമേഹ നിയന്ത്രണത്തിന് ഉലുവ കുതിര്‍ത്ത വെള്ളം
ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ എന്നും മുന്നില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഉലുവ ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നവര്‍ക്ക് ഉലുവ കുതിര്‍ത്ത വെള്ളം നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന്റെ പല അവസ്ഥകളേയും ഇല്ലാതാക്കാന്‍ പലപ്പോഴും ഉലുവ സഹായിക്കുന്നു.
ഉലുവ കുതിര്‍ത്ത് വെച്ച് അല്പസമയം കഴിഞ്ഞ് ആ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഉലുവ. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും അനുഭവിക്കേണ്ടതായി വരില്ല. എന്നാല്‍ ഇത് അധികമാവാതെ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അല്ലെങ്കില്‍ അത് അനാരോഗ്യത്തിന് കാരണമാവുന്നു.

ദഹനത്തിന് സഹായിക്കുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവരില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും ഉലുവ വെള്ളം. ഇത് എത്ര വലിയ ദഹന പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഫൈബര്‍ സാന്നിധ്യം തന്നെയാണ് ഏറ്റവും അധികം സഹായിക്കുന്നതും.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് മരുന്നിന് പകരം എന്നും നാടന്‍ പ്രയോഗങ്ങള്‍ തന്നെയാണ് ഉത്തമം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിനായി നമുക്ക് ഉലുവയിട്ട വെള്ളം കുടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഉലുവയിട്ട വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഒരിക്കലും കുടിക്കുന്നത് അധികമാവരുത്. അധികമായാല്‍ അത് പ്രമേഹത്തെ വളരെയധികം കുറക്കുന്നു. ഇത് അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു.

കൊളസ്ട്രോള്‍ കുറക്കുന്നു
കൊളസ്ട്രോള്‍ പ്രായമായവരേയും ചെറുപ്പക്കാരേയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഉലുവ വളരെയധികം സഹായിക്കുന്നു. ഉലുവയിട്ട വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിനെ കുറക്കുന്നു. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ധമനികളിലെ കൊഴുപ്പിനേയും മറ്റും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

തടി കുറക്കാന്‍
തടി കുറക്കുന്ന കാര്യത്തിലും ഉലുവയിട്ട വെള്ളം മികച്ചതാണ്. ഇത് ശരീരത്തിലെ അമിത കൊളസ്ട്രോള്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ അമിത കലോറിയും കൊഴുപ്പും ഇല്ലാതാവുന്നു. ആയുര്‍വ്വേദത്തിലും ഇത്തരം പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത് തടി വര്‍ദ്ധിക്കാതെ ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം ഇല്ലാതാക്കാന്‍ ഉലുവ വളരെ നല്ലതാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കും അമിതവണ്ണത്തിനും തടിക്കും എല്ലാം നല്ലതാണ് ഉലുവയിട്ട വെള്ളം.

അകാല വാര്‍ദ്ധക്യം
അകാല വാര്‍ദ്ധിക്യം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉലുവയിട്ട വെള്ളം നല്ലതാണ്. ഇത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പല അവസ്ഥകളേയും പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു ഉലുവയിട്ട വെള്ളം.

പ്രത്യുത്പാദന ശേഷി
പ്രത്യുത്പാദന ശേഷം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ഉലുവയിട്ട വെള്ളം. ഉലുവയിട്ട വെള്ളം കഴിച്ചാല്‍ ഇത് സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ലൈംഗിക താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉലുവ തന്നെയാണ് മികച്ചത്. അതുകൊണ്ട് ഉലുവയിട്ട വെള്ളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

അള്‍സറിന് പരിഹാരം
അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവയിട്ട വെള്ളം. ഉലുവയിട്ട വെള്ളം കുടിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവയിട്ട വെള്ളം. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications