For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേന്‍ മഞ്ഞള്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുമ്പോള്‍

തേനിനോടൊപ്പം ചേരുമ്പോള്‍ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പല വിധത്തിലാണ് ടെന്‍ഷന്‍ ഉണ്ടാക്കുന്നത്. കാരണം ഇന്നത്തെ ജീവിത ശൈലിയില്‍ രോഗങ്ങള്‍ പല വിധത്തിലാണ് നമ്മളെ പിടികൂടുന്നത്. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെയെങ്കിലും നേരിട്ടാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും മഞ്ഞള്‍ നല്‍കുന്ന ഗുണം ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് നല്ലതാണ്. വിഷത്തെ പോലും ഇല്ലാതാക്കുന്നതിനുള്ള കഴിവ് മഞ്ഞളിലുണ്ട്. മഞ്ഞള്‍ തേനില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ആണ് നല്‍കുന്നത്.

ആരോഗ്യത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞളും തേനും. അല്‍പം മഞ്ഞളില്‍ ഒരു സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രോഗത്തെ മാത്രമല്ല ഇന്നത്തെ കാലത്ത് ഭയക്കേണ്ടത്. രോഗത്തിന് മുന്നേ പ്രകടമാകുന്ന ലക്ഷണങ്ങള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കണം. അതിനെയെല്ലാം തുരത്തുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മഞ്ഞളും തേനും. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് കൊണ്ട് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവും എന്ന് നോക്കാം. ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ഇന്‍ഫെക്ഷന്‍

ഇന്‍ഫെക്ഷന്‍

ശരീരത്തില്‍ പല വിധത്തിലുള്ള ഇന്‍ഫെക്ഷനുകള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മഞ്ഞള്‍ തേന്‍ മിശ്രിതം. ഇത് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് നല്ല ഉണര്‍വ്വും ഊര്‍ജ്ജവും നല്‍കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മുന്നിലാണ് ഇത്. തേനും മഞ്ഞളും മിക്‌സ് ചെയ്ത് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രോഗങ്ങളെ എന്നും അകലത്തില്‍ നിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു.

 ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞളും തേനും. ഇത് മാനസികവും ശാരീരികവും ആയ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്.

 അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം എന്ന പ്രശ്‌നം കൊണ്ട് വലയുന്നവര്‍ക്ക് പെട്ടെന്ന് ആശ്വാസം കാണാന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഏത് വിധത്തിലുള്ള ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാം എന്നതിലുപരി അമിതവണ്ണത്തിനും തടിക്കും വയറിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍ തേന്‍ മിശ്രിതം.

ചുമ

ചുമ

ചുമയും ജലദോഷവും കൊണ്ട് വലയുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ് തേന്‍ മഞ്ഞള്‍ മിശ്രിതം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്നാണ് ഇത് ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ക്യാന്‍സര്‍

ക്യാന്‍സര്‍

എത്ര ചികിത്സിച്ചാലും പിന്നേയും വരാന്‍ സാധ്യതയുള്ള രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍ തേന്‍ മിശ്രിതം. ഇതിലെ ആന്റി ഓക്‌സിഡന്റ് ആണ് ഇത്തരത്തിലുള്ള ഗുണങ്ങള്‍ ഇത് നല്‍കുന്നത്.മഞ്ഞളില്‍ ഉള്ള കുര്‍ക്കുമില്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കുന്നു.

മുറിവിന്

മുറിവിന്

മുറിവ് ഉണ്ടായാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍ തേന്‍ മിശ്രിതം. ഇത് എത്ര വലിയ മുറിവാണെങ്കിലും അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന്റെ അകമേയും പുറമേയുമുള്ള മുറിവുകള്‍ ഉണക്കാന്‍ പറ്റിയ വഴിയാണിത്. ഇതിന് തേനും മഞ്ഞളും ഒരുപോലെ സഹായിക്കും.

 നാഡികളുടെ പ്രവര്‍ത്തനത്തിന്

നാഡികളുടെ പ്രവര്‍ത്തനത്തിന്

നാഡീസംബന്ധമായ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. നാഡികളുടെ പ്രവര്‍ത്തനത്തിന് ഇത് ഏറെ ഗുണകരമായ ഒന്നാണ്. ഓര്‍മപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. നല്ല ബുദ്ധിയുമുണ്ടാകും. തലച്ചോറിനുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും ഏറെ ഗുണകരവുമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ വലിയ സഹായം ചെയ്യുന്നതാണ് ഇത്. എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമാണ് ഇത്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഈ മിശ്രിതം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, 100 ഗ്രാം ഓര്‍ഗാനിക് തേന്‍, ഒരു നുള്ളു കുരുമുളകുപൊടി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. കുരുമുളകുപൊടി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഇവയല്ലൊം കൂടി നല്ലപോലെ കലര്‍ത്തി വായു കടക്കാത്ത ഒരു ഗ്ലാസ് ജാറില്‍ അടച്ചു രണ്ടാഴ്ചക്കാലം വയ്ക്കണം. പിന്നീട് ഉപയോഗിയ്ക്കാം. ഇതിന് ലോഹച്ചുവ അനുഭവപ്പെടുന്നുവെങ്കില്‍ കഴിയ്ക്കുന്നത് ഒഴിവാക്കുക. ഇത് കേടായതാകും. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം കഴിക്കുക.

പിത്താശയ സംബന്ധ പ്രശ്‌നങ്ങള്‍

പിത്താശയ സംബന്ധ പ്രശ്‌നങ്ങള്‍

പിത്താശയ സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ അവര്‍ മഞ്ഞള്‍ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. ബിപി കുറവും ഷുഗറുമെങ്കിലു ഇതൊഴിവാക്കുക. കാരണം ഇവ ബിപി, ഷുഗര്‍ എന്നിവ കുറയ്ക്കും. കൂടിയ ഷുഗര്‍, ബിപി എന്നിവയുള്ളവര്‍ക്കീ മിശ്രിതം ഏറെ സഹായകമാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കാം.

English summary

amazing health benefits of turmeric and honey

We have listed some health benefits of honey and turmeric mix read on
Story first published: Wednesday, June 20, 2018, 21:30 [IST]
X
Desktop Bottom Promotion