എത്ര പഴകിയ പ്രമേഹം വരെ മാറ്റാം, 5 ദിവസം

Posted By:
Subscribe to Boldsky

പ്രമേഹത്തിന് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ ഭേദമില്ല. ഏത് പ്രായക്കാരിലും പ്രമേഹത്തിന് ഇന്നത്തെ കാലത്ത് ഒരു പോലെ കൈ കടത്താം. പ്രമേഹം അതിന്റെ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുമ്പോള്‍ പലപ്പോഴും നിയന്ത്രിയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടാവും.

വേദനയോട് കൂടിയ ശാരീരിക ബന്ധം, പുരുഷനറിയണം കാരണം

എന്നാല്‍ ഇനി ഏത് പഴകിയ പ്രമേഹത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ ഒറ്റമൂലി പ്രമേഹത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

വെറും അഞ്ച് ദിവസം മാത്രം ശ്രദ്ധയോടെ ജീവിച്ചാല്‍ ജീവിത കാലം മുഴുവന്‍ പ്രമേഹരഹിതമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് സാധിയ്ക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

 ഒറ്റമൂലി തയ്യാറാക്കാന്‍

ഒറ്റമൂലി തയ്യാറാക്കാന്‍

വെറും അഞ്ച് ദിവസം ഈ ഒറ്റമൂലി കഴിച്ചാല്‍ മതി. പിന്നീട് പ്രമേഹം നിങ്ങളെ തിരിഞ്ഞ് നോക്കില്ല എന്ന് ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്ക് പറയാം. കാരണം പ്രമേഹത്തിനെ അന്തകനാണ് ഈ ഒറ്റമൂലി.

 ആവശ്യമുള്ള വസ്തുക്കള്‍

ആവശ്യമുള്ള വസ്തുക്കള്‍

രണ്ട് കറുവപ്പട്ടയുടെ തണ്ട്, ഒരു ടേബിള്‍ സ്പൂണ്‍ ഗ്രാമ്പൂ, ഒന്നര ലിറ്റര്‍ വെള്ളം. ഇത്രയുമാണ് ആവശ്യമുള്ള വസ്തുക്കള്‍.

അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കും 5 കാര്യങ്ങള്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കറുവപ്പട്ടയും ഗ്രാമ്പൂവും വെള്ളത്തിലിട്ട് അഞ്ച് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എല്ലാ ദിവസവും രാവിലെ അതിന്റെ പത്തിലൊന്ന് വെറും വയറ്റില്‍ കഴിയ്ക്കാം. അഞ്ച് ദിവസത്തേയ്ക്കാണ് ആദ്യ പടി.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

എന്നാല്‍ പിന്നീട് പ്രമേഹത്തില്‍ കാര്യമായ മാറ്റം സംഭവിയ്ക്കും. പിന്നീട് എന്തെങ്കിലും ഏറ്റക്കുറച്ചിലുകള്‍ വരുകയാണെങ്കില്‍ ഈ പാനീയം മുകളില്‍ പറഞ്ഞ രീതിയില്‍ തയ്യാറാക്കി കഴിയ്ക്കാവുന്നതാണ്.

പ്രമേഹം

പ്രമേഹം

നിരവധിയാളുകളാണ് പ്രമേഹം കൊണ്ട് കഷ്ടപ്പെടുന്നത് ഈ കാലത്ത്. ഇംഗ്ലീഷ് മരുന്നുകളും ഹോമിയോ മരുന്നുകളും ആയുര്‍വ്വേദവും ശീലമാക്കുന്നവര്‍ക്ക് ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രമേഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ഒറ്റമൂലി സഹായിക്കുന്നു.

പാര്‍ശ്വഫലങ്ങളില്ല

പാര്‍ശ്വഫലങ്ങളില്ല

പാര്‍ശ്വഫലങ്ങളില്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. വെറും അഞ്ച് ദിവസത്തെ ഉപയോഗം കൊണ്ട് തന്നെ പ്രമേഹത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ഈ ഒറ്റമൂലി സഹായിക്കുന്നു.

പ്രമേഹം രണ്ട് തരം

പ്രമേഹം രണ്ട് തരം

പ്രമേഹം രണ്ട് തരത്തിലാണ് ഉള്ളത്. ടൈപ്പ് 1 ഡയബറ്റിസും ടൈപ്പ് 2 ഡയബറ്റിസും. ഇവ എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്ന എന്ന് നോക്കാം.

 ടൈപ്പ് 1 ഡയബറ്റിസ്

ടൈപ്പ് 1 ഡയബറ്റിസ്

പാന്‍ക്രിയാസ് ഒരു തരത്തിലുള്ള ഇന്‍സുലിനും ഉത്പ്പാദിപ്പിക്കാത്ത അവസ്ഥയാണ് ടൈപ്പ് 1 ഡയബറ്റിസ്.

ടൈപ്പ് 2 ഡയബറ്റിസ്

ടൈപ്പ് 2 ഡയബറ്റിസ്

ശരീരത്തിനാവശ്യമുള്ള അത്രയും ഇന്‍സുലിന്‍ ഉത്പ്പാദിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ടൈപ്പ് 2 ഡയബറ്റിസ്. മാത്രമല്ല ശരീരത്തിലെ കോശങ്ങള്‍ ഇന്‍സുലിന്‍ ഇല്ലാത്ത അവസ്ഥയോട് പ്രതികരിയ്ക്കുകയുമില്ല. ഏറ്റവും അപകടം പിടിച്ചതാണ് ടൈപ്പ് 2 ഡയബറ്റിസ്. ചെറുപ്പക്കാരാണ് ഇതിന്റെ പ്രധാന ഇര.

English summary

your diabetes symptoms will disappear in just five days

If you want to control your diabetes naturally, then this remedy is just for you.
Please Wait while comments are loading...
Subscribe Newsletter