Just In
- 32 min ago 30 വര്‍ഷത്തിന് ശേഷം ശനിയുടെ നക്ഷത്രമാറ്റം: ഇനിയൊരു തിരിഞ്ഞ് നോട്ടം വേണ്ട ഈ രാശിക്കാര്‍ക്ക്
- 1 hr ago ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- 2 hrs ago 2024 ഏപ്രില്‍ മാസത്തിലെ സമ്പൂര്‍ണ നക്ഷത്രഫലം: അശ്വതി - രേവതി ഗുണദോഷഫലങ്ങള്‍
- 4 hrs ago Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
Don't Miss
- Movies ഉയരമില്ലെന്ന് പറഞ്ഞ് റിജക്ട് ചെയ്തു; സോഷ്യല്‍ മീഡിയ എന്നെ കൊന്നു; കല്യാണം ആയിട്ടില്ലെന്ന് അനുമോള്‍
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഈ യോഗാസനങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ടവ
കിടക്കയിൽ നിന്നും എഴുന്നേറ്റ ഉടനേ ചെയ്യേണ്ട ചില യോഗകൾ
ഇന്നത്തെ ആധുനിക ജീവിതത്തിൽ യോഗ ഒരു വിപ്ലവകരമായ ആശയം തന്നെയാണ്. എന്നാൽ യോഗാ മാറ്റ് വിരിച്ചു ലുലു ലെമൺ പാൻസുമായി യോഗ ചെയ്യാൻ നിങ്ങൾക്ക് മടിയാണോ ?
ഞങ്ങൾ സഹായിക്കാം അതിരാവിലെ യോഗ ചെയ്യുന്നതാണ് നല്ലതെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും .എന്നാൽ നിങ്ങളിൽ ആരൊക്കെ അങ്ങനെ ചെയ്യുന്നു ?
ഇവിടെ നിങ്ങൾ കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിനു മുൻപ് ചെയ്യേണ്ട ചില യോഗകൾ ചുവടെ ചേർക്കുന്നു.
നടരാജാസന
(നാട്ട - ഡാൻസ് ,രാജ് -രാജാവ് ,ആസന -പോസ് ) ഇത് നിങ്ങളുടെ നട്ടെല്ലിനും ദഹനവ്യവസ്ഥകൾക്കും വളരെ ഗുണം ചെയ്യും .ഇത് ഉണർന്ന ഉടനെ ആദ്യം ചെയ്യേണ്ട ആസനയാണ് .
എങ്ങനെ ചെയ്യും ?
- പുറകോട്ടായി കിടക്കുക .നിങ്ങളുടെ വലത് കാൽമുട്ട് വളച്ചു ,വലത് കാൽപാദം ഇടത് കാൽമുട്ടിലേക്ക് വയ്ക്കുക .തോളിനു നേർക്കായി കൈ വലിച്ചു നീട്ടുക .
- ശ്വസിക്കുക ,നിശ്വസിക്കുക ,തലയിലൂടെ കൈ തിരിഞ്ഞു വലത് തോളിലേക്ക് നോക്കുക .
- തോളുകൾ നിലത്തേക്ക് കൊണ്ടുവരുക .പതുക്കെ വലത്തേ തുടഭാഗം തറയിലേക്ക് കൊണ്ടുവരുക .പിന്നീട് ഇടതു കൈയുടെ സഹായത്തോടെ താഴേക്ക് കൊണ്ടുവരാം .
- 3 -4 തവണ ദീർഘനിശ്വാസത്തിനു ശേഷമോ അല്ലാതെയോ നിങ്ങൾക്കിത് എത്ര പ്രാവശ്യം വേണമെങ്കിലും തുടരാം .
- ഇത് നട്ടെല്ലിനെ വഴക്കം കൂട്ടും .വാരിയെല്ലുകൾക്കും ശ്വാസകോശത്തിനുമെല്ലാം നല്ലൊരു വ്യായാമമാണിത് .
- വൻകുടലിനും ഇത് നല്ലതാണ് .അതിനാൽ അതിരാവിലെ ചെയ്യുന്നത് മലവിസർജ്ജത്തെ സുഗമമാക്കുന്നു .
- ദഹനം മികച്ചതാക്കുന്നു
- മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഇത് ചെയ്യുന്നത് നല്ലതാണ് .
- ക്രോസ്സ് ആയി കാല് വച്ച് ഇരിക്കുക .
- നിങ്ങളുടെ ശ്വാസത്തിന്റെ താളം ശ്രദ്ധിച്ചു പതിയെ കണ്ണ് അടയ്ക്കുക .
-
നിങ്ങളുടെ
ശ്വാസത്തെക്കുറിച്ചു
ബോധവാനായിരിക്കുക.
- ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ നട്ടെല്ല് നിവർത്തുകയും ,ശ്വാസം പുറത്തേക്ക് വിടുമ്പോൾ നട്ടെല്ലിനെ റിലാക്സ് ചെയ്യുകയും ചെയ്യുക .
- അങ്ങനെ 20 തവണ ശ്വാസം എടുക്കുക
- ഇടുപ്പിലെ ജോയിന്റുകൾ അയയുന്നു .
- നട്ടെല്ല് നിവരുന്നു
- രാവിലെ തന്നെ ഉള്ളിൽ ശാന്തത അനുഭവിക്കുന്നു .
- ശരിയായ രീതിയിൽ ഇരുന്ന് ശ്വസനത്തിൽ ശ്രദ്ധിക്കുക .കുറച്ചു മിനിറ്റ് സാധാരണ ഗതിയിൽ ശ്വസിക്കുക .
- നിങ്ങളുടെ വലതോ ,ഇടതോ കൈകൊണ്ട് ഗ്യാൻ മുദ്ര ഉണ്ടാക്കുക .ചൂണ്ടു വിരൽ കൊണ്ട് തള്ളവിരലിനെ തൊടുക ,ബാക്കി വിരലുകൾ നന്നായി നിവർത്തുക .
- രണ്ടു നാസാരന്ധ്രങ്ങളിലൂടെയും ശ്വസിച്ചു ഒരു നാസാരന്ധ്രത്തിലൂടെ ശ്വാസം പുറത്തേക്ക് വിടുക. ഏതെങ്കിലും ഒരു വിരലോ മോതിര വിരലോ കൊണ്ട് ഒരു നാസാരന്ത്രം അടച്ചു പിടിക്കുക .
- അതേ നാസാരന്ധ്രത്തിലൂടെ ശ്വസിച്ചു മറ്റേതിലൂടെ ശ്വാസം പുറത്തു വിടുക .അതിനു മുൻപായി ശ്വാസം പുറത്തുവിടാത്ത ഭാഗം വിരലിനാൽ അടയ്ക്കുക .
- ഇത് 5 മിനിറ്റ് ചെയ്യുക .ആദ്യം ശ്വാസം പുറത്തുവിട്ട നാസാരന്ധ്രത്തിനു വിപരീതമുള്ളതിലൂടെ ശ്വാസം വിട്ട് അവസാനിപ്പിക്കുക.
- മനസ്സിനെ ശാന്തമാക്കുന്നു
- തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു
-
ശരീരത്തിന്ഡറെ
ഊഷ്മാവ്
നിലനിര്‍ത്തുന്നു
- നിങ്ങളുടെ തല കിടക്കയിൽ തൊടുക. ഇടുപ്പ് പുറകിലേക്ക് ആഞ്ഞു നിങ്ങൾ പാദത്തിന്റെയും കാൽഫ് എല്ലിന്റെയും പുറത്തു ഇരിക്കുന്ന വിധത്തിൽ ഇരിക്കുക.
- തലയുടെ വശങ്ങളിലൂടെ കൈകൾ നിവർത്തി കിടക്കയിൽ വിശ്രമിക്കുക
- നിങ്ങളുടെ പുറം വിരിയുകയും ശ്വാസം ചുരുങ്ങുകയും ചെയ്യും. അപ്പോൾ നിങ്ങളുടെ ടെൻഷൻ മാറി ശരീരം റിലാക്സ് ആകും .കുറച്ചു മിനിറ്റുകൾ കൂടി ഈ പോസ് ചെയ്യുക.
- ശ്വസനം കൃത്യമാക്കാന്‍ സഹായിക്കുന്നു
- നാഡീ ഞരമ്പുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു
-
ആന്തരികാവയവങ്ങളായ
കിഡ്‌നി,
കരള്‍
എന്നിവയുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജസ്വലമാക്കുന്നു
- വയറു തറയിൽ തൊടുന്ന വിധത്തിൽ കിടക്കുക. കാലുകൾ കിടക്കയിലേക്ക് നിവർത്തി വയ്ക്കുക
- കൈകൾ തോളിനു താഴെ കിടക്കയിൽ പിടിക്കുക. ശ്വാസം അകത്തേക്ക് എടുത്ത ശേഷം പതിയെ കിടക്കയിൽ നിന്നും നെഞ്ച് ഉയർത്തുക.
- ഇടുപ്പ് പൊക്കിളിനടുത്തേക്ക് ഉയർത്തിയ ശേഷം ഇടുപ്പിനെ അയയ്ക്കുക.
- തോളുകൾ പുറകുവശത്തിനു വിപരീതമായി നിർത്തുക. വശങ്ങളിലെ പേശികളെ മുന്നോട്ടായുക. നട്ടെല്ല് മുഴുവനായി ആയാസം കൊടുക്കുക.
- 15 -30 മിനിറ്റ് ചെയ്ത ശേഷം നന്നായി ശ്വസിക്കുക
- പുറകുവശം തറയിലേക്ക് വിട്ട ശേഷം പതിയെ ശ്വാസം പുറത്തേക്ക് വിടുക.
- നട്ടെല്ലിന് വളവുണ്ടെങ്കില്‍ പരിഹരിക്കപ്പെടുന്നു
- തോള്‍, കൈകാലുകള്‍, ഇടുപ്പ് എന്നിവക്ക് ബലം നല്‍കുന്നു
- ശ്വാസകോശത്തിനും ഹൃദയത്തിനും കരുത്ത് പകരുന്നു
- ക്ഷീണവും മാനസിക സമ്മര്‍ദ്ദവും ഇല്ലാതാവുന്നു
-
നിതംബത്തിനും
ആരോഗ്യവും
ഉറപ്പും
ലഭിക്കുന്നു
നടരാജാസനയുടെ ഗുണങ്ങൾ
സുഖാസന
ഒന്നും ചെയ്യാതിരിക്കുക എന്നതിനെ തെറ്റിദ്ധരിക്കരുത് .സുഖ എന്നാൽ സന്തോഷം ,സുഖാസന ഏറ്റവും എളുപ്പമുള്ള ഒരു പോസ് ആണ് .കട്ടിലിൽ കാല് ക്രോസ് ആയി വച്ചിരുന്നു റിലാക്സ് ചെയ്യുന്ന രീതി .
എങ്ങനെ ചെയ്യാം ?
സുഖാസനയുടെ ഗുണങ്ങൾ
നാഡി ശോധൻ പ്രാണായാമ (ഇതര നാസാരന്ത്ര ശ്വസന രീതി )
ഇതര നാസാരന്ധ്ര ശ്വസന രീതിയിലൂടെ നിങ്ങളുടെ ശരീരത്തിൽ ഊർജ്ജപ്രവാഹം ശക്തിപ്പെടുന്നു .ഇത് ശരീരത്തെ മാത്രമല്ല നാഡീവ്യവസ്ഥയെയും ഉണർത്തുന്നു .
എങ്ങനെ ചെയ്യാം ?
ഗുണങ്ങള്‍
ബാലാസന അഥവാ കുട്ടി പോസ്
ഇത് നമ്മുടെ മനസ്സിനെ ശാന്തമാക്കി ശരീരത്തെ സമ്മർദ്ദത്തിൽ നിന്നും അകറ്റുന്നു.
എങ്ങനെ ചെയ്യാം ?
ഗുണങ്ങള്‍
ഭുജംഗാസന അഥവാ കോബ്ര പോസ്
നിങ്ങളുടെ പുറകുവശം നിവർത്താൻ ഇത് നല്ലതാണ്. നിങ്ങൾ നിവർന്നു കിടന്നാണ് ഉറങ്ങുന്നതെങ്കിൽ റിലാക്സ് ചെയ്യാൻ ഇത് വളരെ നല്ലതാണ്.
ചെയ്യേണ്ട വിധം
ഗുണങ്ങള്‍