Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
കാലില്‍ ക്യാബേജില 1 മണിക്കൂര്‍ കെട്ടി വയ്ക്കൂ
ക്യാബേജ് ഇലക്കറികളില്‍ പ്രധാനിയാണ്. ഇതില്‍ വൈറ്റമിനുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍, ഗ്ലൂട്ടാമൈന്‍, ആന്തോസയാനിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.
നല്ലൊരു ഭക്ഷണവസ്തു മാത്രമല്ല, രോഗസംഹാരി കൂടിയാണ്, ക്യാബേജ്. വാതം കാരണമുള്ള വേദനയും സന്ധിവേദനയുമെല്ലാം മാറ്റാന്‍ ഏറെ ഉത്തമം.
കാലില്‍ ക്യാബേജില കെട്ടിവച്ചാണ് ഇത് സാധിയ്ക്കുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

കാലില്‍ ക്യാബേജില കെട്ടി വച്ച് 1 മണിക്കൂര്‍ ശേഷം.
ഒാര്‍ഗാനിക് ക്യാബേജ്, അലുമിനിയം ഫോയില്‍, റോളിംഗ് പിന്, ബാന്റേഡ് എന്നിവയാണ് ഇതിനു വേണ്ടത്.

കാലില്‍ ക്യാബേജില കെട്ടി വച്ച് 1 മണിക്കൂര്‍ ശേഷം.
ക്യാബേജിന്റെ പുറംഭാഗത്തെ ഇല പൊളിച്ചെടുക്കുക. വലിയ ഇലയാണെങ്കില്‍ കൂടുതല്‍ നല്ലത്. ഇതിന്റെ നടുഭാഗത്തുള്ള തണ്ടു മുറിച്ചു കളയണം.

കാലില്‍ ക്യാബേജില കെട്ടി വച്ച് 1 മണിക്കൂര്‍ ശേഷം.
ഈ ഇലയില്‍ പിന് കൊണ്ടു ചെറിയ ദ്വാരങ്ങളിടുക. ഇതിലെ ജ്യൂസ് കളയാനാണിത്.

കാലില്‍ ക്യാബേജില കെട്ടി വച്ച് 1 മണിക്കൂര്‍ ശേഷം.
ഇത് ഒരു അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് അവനില്‍ അല്പനേരം വയ്ക്കുക. പിന്നീട് ഇതെടുത്ത് സന്ധിവേദനയോ മുട്ടുവേദനയോ ഉള്ളിടത്ത് ചുറ്റി വയ്ക്കണം. ഇതിനു മുകളില്‍ ഇത് പോകാതെ ബാന്ഡേഡ്കൊണ്ടു ചുറ്റി വയ്ക്കാം.

കാലില്‍ ക്യാബേജില കെട്ടി വച്ച് 1 മണിക്കൂര്‍ ശേഷം.
ഇത് ഒരു മണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കുക. വേദന കൂടുതലുള്ളവര്‍ ദിവസം 3 തവണ ഇതു ചെയ്യുക.

കാലില്‍ ക്യാബേജില കെട്ടി വച്ച് 1 മണിക്കൂര്‍ ശേഷം.
ക്യാബേജിലെ ആന്തോസയാനിനാണ് വേദന കുറയാന്‍ സഹായിക്കുന്നത്. വയലറ്റ് ക്യാബേജിലാണ് ഇതു കൂടുതല്‍. വേദന കുറയാന്‍ കൂടുതല്‍ നല്ലത് ഇതുകൊണ്ടുതന്നെ വയലറ്റ് ക്യാബേജാണ്.

കാലില്‍ ക്യാബേജില കെട്ടി വച്ച് 1 മണിക്കൂര്‍ ശേഷം.
ക്യാബേജില ഫ്രിഡ്ജില്‍ വച്ച് കോള്‍ഡ് കംപ്രസായും ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
