For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്, കാരണം

Why You Should Not Cook Longer After Adding Turmeric, Health, Body, Cancer, Pepper, ആരോഗ്യം, ശരീരം,

|

പ്രകൃതിദത്ത ഔഷധങ്ങളാണ് മഞ്ഞളും കുരുമുളകും. രോഗസംഹാരിയും രോഗം തടയുന്നവയുമെല്ലാമാണ്. മഞ്ഞളിലെ കുര്‍കുമിനും കുരുമുളകിലെ പൈപ്പറൈനുമാണ് ഈ ഗുണത്തിനുള്ള പ്രധാന കാരണം.

ഭക്ഷണത്തില്‍ മഞ്ഞളും കുരുമുളകും ചേര്‍ക്കുന്നത് പതിവാണ്. പ്രത്യേകിച്ച് മഞ്ഞള്‍ മിക്കവാറും പച്ചക്കറികളിലും മറ്റുമിട്ടു വേവിയ്ക്കും. ഇവയ്ക്ക് ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ഇതു കുറയ്ക്കാനും കൂട്ടാനുമെല്ലാം ഇവയുപയോഗിയ്ക്കുന്ന വഴികള്‍ കാരണമാകും.

എന്നാല്‍ മഞ്ഞള്‍ അഥവാ ഇതിലെ കുര്‍കുമിന്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇതുകൊണ്ടുതന്നെ ഉപയോഗിയ്ക്കുന്ന രീതി പ്രധാനം.

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞളിനൊപ്പം അല്‍പം കുരുമുളകും കൂടി ചേര്‍ത്തുപയോഗിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇതുവഴി ശരീരത്തിന് കുര്‍കുമിന്‍ സാധാരണയേക്കാള്‍ 2000 മടങ്ങ് കൂടുതല്‍ ആഗിരണം ചെയ്യാന്‍ സാധിയ്ക്കും.

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞള്‍ ചൂടാകുമ്പോള്‍, അതായത് ഭക്ഷണത്തിലിട്ടു വേവിയിക്കുമ്പോള്‍ ഇതിന്റെ ഗുണം വര്‍ദ്ധിയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ചൂടാകുമ്പോള്‍ ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ 50 സതമാനം വര്‍ദ്ധിയ്ക്കും.

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

ഇതുപോലെ മഞ്ഞള്‍ ചൂടാകുമ്പോള്‍ ഇത് വാനിലില്‍, ഫെലൂറിക് ആസിഡ്, വിനൈല്‍ ഗൈ്വക്കോള്‍ തുടങ്ങിയ, ക്യാന്‍സറിനെ തടുക്കാന്‍ സഹായകമായ ആന്റിഓക്‌സിഡന്റുകള്‍ പുറപ്പെടുവിയ്ക്കുന്നു.

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

എന്നാല്‍ ഇത് കൂടുതല്‍ സമയം ചൂടാകുമ്പോള്‍ കുര്‍കുമിന്‍ ഗുണം 85 ശതമാനം കുറയും. ഇതുപോലെ കുരുമുളകിലെ പെപ്പറൈന്‍ 50 ശതമാവും.

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

പാചകത്തിന് ഏതാണ്ട് ഒടുവിലായി മഞ്ഞള്‍ ചേര്‍ക്കുക. ഇതുവഴി മഞ്ഞള്‍ ചൂടാകുമ്പോഴുള്ള ആന്റിഓക്‌സിഡന്റുകള്‍ ലഭ്യമാകും. കുര്‍കുമിന്‍ നഷ്ടം കുറയുകയും ചെയ്യും.

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

ആവി കയററുന്ന ഭക്ഷണങ്ങള്‍ക്കൊടുവില്‍ ഒരു നുള്ളു മഞ്ഞള്‍ ചേര്‍ക്കാം. ഇതും മഞ്ഞള്‍ ചൂടാകുമ്പോഴുള്ള ഗുണം ലഭിയ്ക്കാന്‍ സഹായിക്കും.

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

പാലില്‍ ഒരു നുളളു മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് മഞ്ഞള്‍ഗുണം ഏറെ വര്‍ദ്ധിപ്പിയ്ക്കുമെന്ന് ആയുര്‍വേദം പറയുന്നു.

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

സംഭാരത്തില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. ഇത് കുര്‍കുമിന്‍ ശരീരത്തിന് വേഗത്തില്‍ ആഗിരണം ചെയ്യാനുള്ള വഴിയാണ്.

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്.....

എണ്ണ ചേര്‍ക്കുന്നതിനേ്ക്കാള്‍ ബാര്‍ബക്യൂ ചെയ്യുന്ന രീതിയാണ് ആരോഗ്യത്തിന് ഗുണകരം. ഇങ്ങനെ ബാര്‍ബക്യൂ ചെയ്യുമ്പോള്‍ ക്യാന്‍സറിനു കാരണമാകുന്ന കാര്‍സിനോജനുകളും രൂപപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് ബാര്‍ബക്യൂ രീതി ക്യാന്‍സര്‍ കാരണമാകുമെന്നര്‍ത്ഥം. ഇതൊഴിവാക്കാന്‍ ബാര്‍ബക്യൂ ചെയ്യുന്ന ഭക്ഷണത്തില്‍ അല്‍പം കുരുമുളകും മഞ്ഞള്‍പ്പൊടിയും പുരട്ടി വയ്ക്കുന്നത് രോഗസാധ്യത തടയാന്‍ സഹായിക്കും.

English summary

Why You Should Not Cook Longer After Adding Turmeric

Why You Should Not Cook Longer After Adding Turmeric,
Story first published: Friday, January 6, 2017, 15:20 [IST]
X
Desktop Bottom Promotion