For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനമസാജിനു പുറകിലെ ആ രഹസ്യം

|

മസാജ്, ഇത് ശരീരത്തിന്റെ ഏതു ഭാഗത്താണെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. മാറിടത്തിന്റെ കാര്യത്തിലും ഇതുതന്നെ.

മാറിടങ്ങള്‍ സ്ത്രീ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട, അതേ സമയം വളരെ സെന്‍സിറ്റീവായ അവയവങ്ങളാണ്.

ദിവസവും മാറിടങ്ങള്‍ മസാജ് ചെയ്യുന്നതു കൊണ്ടു പല ഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

മാറിടങ്ങള്‍ മസാജ് ചെയ്യുമ്പോള്‍ കോശങ്ങളിലെ ലിംഫ് ഉല്‍പാദനം വര്‍ദ്ധിയ്ക്കുന്നു ഇത് അസുഖങ്ങള്‍ തടായനുള്ള കോശങ്ങളുടെ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും തടയാന്‍ സഹായിക്കും.

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

മാറിടവളര്‍ച്ചയ്ക്കു സഹായിക്കുന്നത് ഈസ്ട്രജന്‍ ഹോര്‍മോണാണ്. ഈ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ് മാറിടങ്ങള്‍ മസാജ് ചെയ്യുന്നത്. സ്വാഭാവിക രീതിയിലുള്ള സ്തനവളര്‍ച്ചയ്ക്ക് ഇത് സഹായിക്കും. മാറിടവളര്‍ച്ചയ്ക്കു സഹായിക്കുന്നത് ഈസ്ട്രജന്‍ ഹോര്‍മോണാണ്. ഈ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ് മാറിടങ്ങള്‍ മസാജ് ചെയ്യുന്നത്. സ്വാഭാവിക രീതിയിലുള്ള സ്തനവളര്‍ച്ചയ്ക്ക് ഇത് സഹായിക്കും.

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

ചില സ്ത്രീകള്‍ക്കു മാസമുറ സമയത്ത് മാറിടങ്ങളില്‍ വേദനയനുഭവപ്പെടുന്നതു സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് മാറിടം മസാജ് ചെയ്യുന്നത്. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. മാറിടത്തിലെ വേദന കുറയും.

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നതു തടയാനുളള നല്ലൊരു വഴിയാണ് മാറിടങ്ങള്‍ മസാജ് ചെയ്യുന്നത്. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുമ്പോള്‍ ഇത് മാറിടത്തിലെ കോശങ്ങള്‍ക്കും ഉറപ്പു നല്‍കുന്നു.

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

മാറിടത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനുമെല്ലാം മാറിടം മസാജ് ചെയ്യുന്നതു നല്ലതാണ്.

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

സ്തനം മസാജ് ചെയ്യുമ്പോള്‍ നടക്കുന്നത്.....

അല്‍പം എണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ചു താഴെ നിന്നും മുകളിലേയ്ക്കും വൃത്താകൃതിയിലും സ്തനങ്ങള്‍ മസാജ് ചെയ്യാം.

English summary

Why Should You Massage Your Breast Daily

Why Should You Massage Your Breast Daily, Read more to know about,
X