ഈന്തപ്പഴവും റംസാനും തമ്മില്‍......

Posted By:
Subscribe to Boldsky

റംസാന്‍ വ്രതാനുഷ്ഠാനം തുടങ്ങിക്കഴിഞ്ഞു. വിശുദ്ധിയുടെ വ്രതശുദ്ധിയുടെ നാളുകള്‍.

റംസാന്‍ വ്രതാനുഷ്ഠനകാലത്ത് കഠിനവ്രതമായതുകൊണ്ടുതന്നെ ശരീരത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ടതുമുണ്ട്.

റംസാന്‍ കാലത്ത് നോമ്പുതുറയ്ക്കു പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു പ്രധാനമായതിന് ചില കാരണങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഭക്ഷണവും വെള്ളവു ഉപേക്ഷിയ്ക്കുകയാണെങ്കിലും ഈ സമയത്ത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ശരീരം ചെയ്യുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി ഈന്തപ്പഴവും ഇതിനു സഹായിക്കും.

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഈന്തപ്പഴവും റംസാനും തമ്മില്‍......

കോപ്പര്‍, സെലീനീയം, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ബലത്തിന് നല്ലതാണ്.

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഇതിലെ അയേണ്‍ അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കും.

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഈന്തപ്പഴത്തില്‍ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഏറെ ഗുണം നല്‍കും. സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് പോലുള്ളവ തടയും.

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഈന്തപ്പഴവും റംസാനും തമ്മില്‍......

ബിപി കുറയ്ക്കാന്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ കഴിയ്‌ക്കേണ്ട ഒന്ന്. വ്രതാനുഷ്ഠാനം രക്തസമ്മര്‍ദം പോലുളള പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്ക് ഏറെ നല്ലതാണിത്.

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഇവ നല്ലൊരു ആന്റിബയോട്ടിക്കിന്റെ ഗുണമാണ് നല്‍കുന്നത്. ആന്റിബയോട്ടിക്കായ പെന്‍സിലിന്റെ പകുതി ഗുണം ഇവയ്ക്കുണ്ട്. ഇവ അണുബാധകള്‍ തടയുന്നതിന് നല്ലതാണ്.

ഈന്തപ്പഴവും റംസാനും തമ്മില്‍......

ഈന്തപ്പഴവും റംസാനും തമ്മില്‍......

റംസാന്‍ വ്രതം ശരീരത്തിന് ഊര്‍ജനഷ്ടമുണ്ടാക്കുന്നു. ഇതു തടയാനുള്ള നല്ലൊരു വഴിയാണിത്.

Read more about: health, ramadan, റംസാന്‍
English summary

Why Should You Eat Dates During Ramadan Fasting

Why Should You Eat Dates During Ramadan Fasting, Read more to know about,
Story first published: Tuesday, May 30, 2017, 20:06 [IST]
Subscribe Newsletter