Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ബേക്കിംഗ്സോഡയും തേനും 1 മാസം, ആ അസുഖം വരില്ല
എന്തിനാണ് ബേക്കിംഗ് സോഡയും തേനും ചേര്‍ത്തു കഴിയ്ക്കാന്‍ പറയുന്നതെന്നറിയൂ,
ബേക്കിംഗ് സോഡ കഴിയ്ക്കാനോയെന്ന സംശയം ന്യായം. ഇതോടൊപ്പം തേന്‍ കൂടി ചേര്‍ത്തു കഴിയ്ക്കണമെന്നതാണ് ആവശ്യം.
ബേക്കിംഗ് സോഡയും കലര്‍ത്തി 3 ടീസ്പൂണ്‍ വീതം 30 ദിവസം കഴിയ്ക്കുമ്പോള്‍ ആരോഗ്യപരമായ അദ്ഭുതങ്ങള്‍ പലതാണ്.
എന്തിനാണ് ബേക്കിംഗ് സോഡയും തേനും ചേര്‍ത്തു കഴിയ്ക്കാന്‍ പറയുന്നതെന്നറിയൂ,

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
ക്യാന്‍സര്‍ അകറ്റാനുള്ള പ്രകൃതിദത്ത മരുന്നാണ് ബേക്കിംഗ് സോഡ, തേന്‍ മിശ്രിതം.

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
ക്യാന്‍സര്‍ കോശങ്ങളുടെ മുഖ്യ സഹായി മധുരമാണ്. അതായത് ശരീരകോശങ്ങളിലെത്തുന്ന മധുരം ക്യാന്‍സര്‍ കോശങ്ങളെ വളരാന്‍ സഹായിക്കും. ഇത് ക്യാന്‍സറുണ്ടാകാനും ഉള്ളതു കൂടാനും കാരണമാകും. ഇതുപോലെ അസിഡിക് മീഡിയത്തിലാണ് ക്യാന്‍സര്‍ കോശങ്ങള്‍ കൂടുതല്‍ വളരുന്നതും.

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
ബേക്കിംഗ് സോഡ ആല്‍ക്കലൈനാണ്. ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കുന്ന ഒന്ന്. മധുരം ശരീരത്തിലെത്തുമ്പോള്‍ പെട്ടെന്നു തന്നെ ക്യാന്‍സര്‍ കോശങ്ങള്‍ ഇതു വലിച്ചെടുക്കും. കാരണം ക്യാന്‍സര്‍ കോശങ്ങളുടെ മുഖ്യഭക്ഷണം ഈ മധുരമാണ്.

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
ഇതിനൊപ്പം ബേക്കിംഗ് സോഡ അഥവാ സോഡിയം ബൈ കാര്‍ബണേറ്റ് ചേരുമ്പോള്‍ ഇതും ഇതിനൊപ്പം ക്യാന്‍സര്‍ കോശങ്ങളിലെത്തും. ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കും.

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
ക്യാന്‍സര്‍ കോശങ്ങളെ സാധാരണ കോശങ്ങളുടെ രൂപത്തിലേയ്ക്കു മാറ്റുകയാണ് ബേക്കിംഗ് സോഡ ചെയ്യുന്നത്. അതായത് നിഷ്ക്രിയാവസ്ഥയിലേയ്ക്ക്.

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
അസിഡിറ്റി മീഡിയത്തില്‍ കഴിയുന്ന ക്യാന്‍സര്‍ കോശങ്ങള്‍ വളരാന്‍ എളുപ്പമാണ്. ബേക്കിംഗ് സോഡയിലൂടെ മീഡിയം പെട്ടെന്ന് ആല്‍ക്കലൈനാകുന്നു. പിഎച്ചിലുണ്ടാകുന്ന പെട്ടെന്നു തന്നെയുള്ള മാറ്റം കോശങ്ങളെ കൊന്നൊടുക്കുന്നു.

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
തേനിനു പകരം ബേക്കിംഗ് സോഡയ്ക്കൊപ്പം മേപ്പിള്‍ സിറപ്പും ചേര്‍ക്കാം.

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയാണെടുക്കുന്നതെങ്കില് 1 ടേബിള്‍ സ്പൂണ്‍ തേന്‍ അല്ലെങ്കില്‍ മേപ്പിള്‍ സിറപ്പ് ചേര്‍ക്കണം. അപ്പോള്‍ ഇത് മൂന്നു ടീസ്പൂണാകും. 4 ടീസ്പൂണ്‍ ബേക്കിംഗ് സോഡ 4 ടേബിള്‍ സ്പൂണ്‍ തേനില്‍ കലര്‍ത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളതാകും.

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
ഈ മിശ്രിതം ചെറിയ ചൂടില്‍ 5-10 മിനിറ്റു ചൂടാക്കണം. ഇത് ഫ്രിഡ്ജില്‍ വയ്ക്കരുത്. ദിവസം 1 ടീസ്പൂണ്‍ വീതം മൂന്നു തവണയായി കഴിയ്ക്കാം.

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
ഒരു മാസം അല്ലെങ്കില്‍ 2 അടുപ്പിച്ച് ഇതു കഴിയ്ക്കുന്നത് ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കും. ഇതില്‍ കൂടുതല്‍ സമയം കഴിയ്ക്കരുത്.

ബേക്കിംഗ്സോഡയും തേനും 1 മാസം കഴിയ്ക്കൂ,
ഭക്ഷണത്തിനോടടുത്ത സമയത്ത് ഇത് കഴിയ്ക്കരുത്. ഇതു കഴിയ്ക്കുമ്പോള്‍ ഇറച്ചി, മധുരം, മൈദ എന്നിവ ഒഴിവാക്കുകയും വേണം.



Click it and Unblock the Notifications