Latest Updates
-
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ
നെറ്റിയില്‍ പഴത്തോല് വച്ചു കിടക്കൂ, അപ്പോള്‍
തലവേദനയ്ക്കു മരുന്നുകളെ ആശ്രയിക്കാതെ തന്നെ പരിഹാരമുണ്ടാക്കാം. പഴുത്ത പഴത്തൈാലി കൊണ്ട്.
വേദനകളുണ്ടാകുമ്പോള്‍ എപ്പോഴും കൃത്രിമമരുന്നുകളെ ആശ്രയിക്കണമെന്നില്ല, പ്രകൃതിദത്ത വഴികള്‍ ഏറെയുണ്ട്, മുന്നില്‍. ഇവ പലതും വളരെ നിസാരവും എളുപ്പമവുമായിരിയ്ക്കുകയും ചെയ്യും.
തലവേദന പലപ്പോഴും നമ്മെ അലട്ടുന്ന ഒന്നാണ്. തലവേദനകളില്ത്തന്നെ മൈഗ്രേന് പോലുള്ള പല രോഗാവസ്ഥകളുമുണ്ട്.
തലവേദനയ്ക്കു മരുന്നുകളെ ആശ്രയിക്കാതെ തന്നെ പരിഹാരമുണ്ടാക്കാം. പഴുത്ത പഴത്തൈാലി കൊണ്ട്.

നെറ്റിയില്‍ പഴത്തോല് വച്ചു കിടക്കൂ, അപ്പോള്‍
നല്ലപോലെ പഴുത്ത പഴത്തൊലി നീളത്തിലെടുക്കുക. നെറ്റി മൂടാന്‍ പാകത്തിനു വേണം.

നെറ്റിയില്‍ പഴത്തോല് വച്ചു കിടക്കൂ, അപ്പോള്‍
പഴത്തൊലിയുടെ ഉള്ളിലെ ഭാഗത്ത് അല്പം ഐസ് കട്ടകള്‍ വയ്ക്കുക. ഇത് ടേപ്പൊട്ടിച്ച് ഉറപ്പിയ്ക്കുക.

നെറ്റിയില്‍ പഴത്തോല് വച്ചു കിടക്കൂ, അപ്പോള്‍
ഈ പഴത്തൊലി നെറ്റിയില്‍ നീളത്തില്‍ വച്ച് കിടക്കുക. അധികം പ്രകാശമില്ലാത്ത, ഇരുണ്ട, ചൂടില്ലാത്ത സ്ഥലത്തു കിടക്കുന്നതാണ് നല്ലത്.

നെറ്റിയില്‍ പഴത്തോല് വച്ചു കിടക്കൂ, അപ്പോള്‍
20 മിനിറ്റ് ഇതേ രീതിയില്‍ കിടക്കാം. ഐസ് ഉരുകി വെള്ളമായി വീഴുന്നത് ടവല്‍ കൊണ്ടു തുടയ്ക്കാം.

നെറ്റിയില്‍ പഴത്തോല് വച്ചു കിടക്കൂ, അപ്പോള്‍
ഈ രീതി അനുസരിച്ചാല്‍ പെട്ടെന്നു തന്നെ തലവേദന മാറും. തലവേദന മാറുന്നതുവരെ ഈ പഴത്തോല് ഇതേ രീതിയില്‍ വയ്ക്കാം. വേണമെങ്കില്‍ വീണ്ടും ഐസ് ചേര്‍ത്തു ബന്ധിപ്പിയ്ക്കാം.

നെറ്റിയില്‍ പഴത്തോല് വച്ചു കിടക്കൂ, അപ്പോള്‍
പഴത്തോലിലെ പൊട്ടാസ്യമാണ് പെട്ടെന്നു തന്നെ തലവേദനയ്ക്ക് ആശ്വാസമാകുന്നത്.



Click it and Unblock the Notifications
