Just In
- 1 hr ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 1 hr ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 4 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 10 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
Don't Miss
- Automobiles
ഫോഴ്സ് ട്രാക്സ് ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
- News
''ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുകാർ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്''
- Movies
ഹാഷ് ടാഗുകൾ മാറി മറിഞ്ഞു! സല്യൂട്ട്.... തെലങ്കാന പോലീസിനെ വാഴ്ത്തി താരങ്ങൾ
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: റെക്കോര്‍ഡിനരികെ കെഎല്‍ രാഹുല്‍
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
സെക്സ് സമയത്തു നിപ്പിള്‍ ചുവന്നാല്‍...
സെക്സ് സമയത്ത് സ്ത്രീ പുരുഷ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിയ്ക്കുന്നുണ്ട്. ഇത് സ്ത്രീ പുരുഷന്മാരുടെ ശരീരത്തില്‍ വ്യത്യസ്തമായാണ് നടക്കുക. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണമാകുന്നതും.
സെക്സ് സമയത്ത് സ്ത്രീയുടെ ശരീരത്തില്‍ ഉത്തേജിതമാകുന്ന പല ഭാഗങ്ങളുമുണ്ട്. ഇതിലൊന്നാണ് സ്തനങ്ങള്‍.
സെക്സ് സ്തനങ്ങളെ ഏതെല്ലാം വിധത്തില്‍ ബാധിയ്ക്കുന്നുവെന്നറിയൂ,

സെക്സ് സമയത്തു സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്...
സെക്സ് സമയത്ത് സ്തനവലിപ്പം വര്‍ദ്ധിയ്ക്കും. ഈസ്ട്രജന് ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം. 20-25 ശതമാനം വരെ വലിപ്പം വര്‍ദ്ധിയ്ക്കാന്‍ സാധ്യതയുണ്ട്.

സെക്സ് സമയത്തു സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്...
മുലഞെട്ടുകള്‍ക്ക് പിങ്ക് നിറം വരും. ഈസ്ട്രജന് ഹോര്‍മോണും രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതുമാണ് ഇതിനുള്ള കാരണം. സ്ത്രീ ശരീരം ഉത്തേജിതമാകുന്നതിന്റെ ലക്ഷണം കൂടിയാണിത്.

സെക്സ് സമയത്തു സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്...
സെക്സ് സമയത്ത് സ്ത്രീകളിലെ വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജിതമാകുന്നതാണ് ഓര്‍ഗാസത്തിനു കാരണം. ഇത് തലച്ചോറിന്റെ പ്രവര്ത്തഫലമായാണ് ഉണ്ടാകുന്നത്. ഇതിന് സമാനമായി സ്തനങ്ങളെ സ്വാധീനിയിക്കുന്ന ബ്രെയിന്‍ പ്രവര്‍ത്തനങ്ങളുമുണ്ട്. ഇതുവഴി ചില സ്ത്രീകള്‍ക്ക് നിപ്പിള്‍ ഉത്തേജിതമാകുന്നതിലൂടെയും ഓര്‍ഗാസം ലഭിയ്ക്കും.

സെക്സ് സമയത്തു സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്...
സെക്സ് സമയത്ത് പങ്കാളികളുടെ അടുപ്പം വര്‍ദ്ധിപ്പിയ്ക്കാനും സ്തനങ്ങളെ ഉത്തേജിതമാക്കുന്നതുവഴി സാധിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇതിന്റെ അടിസ്ഥാനം.

സെക്സ് സമയത്തു സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്...
ഈ സമയത്ത് നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗം കൂടുതല്‍ വലുതാകും. സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നതിനു സമാനമായി നടക്കുന്ന പ്രവര്‍ത്തനം തന്നെയാണിത്.

സെക്സ് സമയത്തു സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്...
സെക്സ് സമയത്ത് സ്തനത്തിന്റെ ഭാഗം കൂടുതല്‍ വിയര്‍ക്കാന്‍ സാധ്യതയേറെയാണ്. ഇതും ഹോര്‍മോണ്‍ ഗന്ധവും കൂടിച്ചേര്‍ന്ന് പങ്കാളിയ്ക്ക് സെക്സ് താല്പര്യം വര്‍ദ്ധിപ്പിയ്ക്കും.

സെക്സ് സമയത്തു സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്...
സെക്സ് മൂഡില്‍ സ്ത്രീ സ്തനങ്ങള്‍ക്കു ചുറ്റുമുള്ള ചെറിയ ഞരമ്പുകള്‍ കൂടുതല്‍ വ്യക്തമായി പുറത്തു കാണാനാകും.

സെക്സ് സമയത്തു സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്...
ഈ സമയത്ത് സ്തനങ്ങള്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുന്നതു കാരണം മൃദുവാകുകയും ചെയ്യും.