For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇളനീര്‍ കാമ്പ് മതി വയറു കുറക്കാന്‍

ആരോഗ്യ സംരക്ഷണം മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഇളനീര്‍ കാമ്പ് കഴിക്കാവുന്നതാണ്

|

അമിതവണ്ണവും കുടവയറും എല്ലാവരേയും വലക്കുന്ന ഒന്നാണ്. എന്നാല്‍ കുടവയറിനെ ഇല്ലാതാക്കാന്‍ ഡയറ്റും വ്യായാമങ്ങളും തുടരുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇനി വെറും ഇളനീരിലൂടെ കുടവയര്‍ എന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. കുടവയര്‍ കുറക്കാന്‍ ഇളനീര്‍ കാമ്പ് വളരെ ഉത്തമമാണ്.

<strong>അടുക്കളയിലുണ്ട്‌ വേദന കുറക്കും കില്ലാഡികള്‍</strong>അടുക്കളയിലുണ്ട്‌ വേദന കുറക്കും കില്ലാഡികള്‍

ഇളനീര കൊണ്ട് എങ്ങനെ തടി കുറക്കാം എന്ന് നോക്കാം. തടി കുറക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഇളനീര്‍ കാമ്പ്. വളരെ ഫലപ്രദമായി ഇളനീര് കൊണ്ട് എങ്ങനെ തടിയും വയറും കുറക്കാം എന്ന് നോക്കാം.

 കൊഴുപ്പ് കുറക്കാന്‍

കൊഴുപ്പ് കുറക്കാന്‍

ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും തടിയും കുടവയറുമായി മാറുന്നത്. അതുകൊണ്ട് തന്നെ ദിവസവും ഇളനീര്‍ കാമ്പ് കഴിയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

 മെറ്റബോളിസം കുറക്കാന്‍

മെറ്റബോളിസം കുറക്കാന്‍

മെറ്റബോളിസമാണ് നമ്മുടെ ശരീരത്തില്‍ തടി വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. എന്നാല്‍ ഇളനീര്‍ കുടിയ്ക്കുന്നതിലൂടെ മെറ്റബോളിസം താഴാന്‍ കാരണമാകുന്നു. ഇത് വയറു കുറയ്ക്കുന്നു.

 നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

ഇളനീര്‍ കുടിയ്ക്കുന്നത് നിര്‍ജ്ജലീകരണത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇളനീര്‍. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം സംഭവിക്കാതെ ശരീരത്തെ സംരക്ഷിക്കാന്‍ ഇളനീരിന് കഴിയുന്നു.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഇത്രയും പറ്റിയ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. പ്രകൃതി ദത്തമായതിനാല്‍ പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ടെന്നതും വാസ്തവം.

കലോറി കുറവാണ്

കലോറി കുറവാണ്

ശരീരത്തിനെ തടിപ്പിക്കുന്ന യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇളനീരില്‍ ഇല്ലെന്നതും ഇതിനെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. കലോറി കുറവാണ് എന്നതും വയറു കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

 അമിത വിശപ്പിനെ ഇല്ലാതാക്കുന്നു

അമിത വിശപ്പിനെ ഇല്ലാതാക്കുന്നു

അമിത വിശപ്പ് ഇല്ലാതാക്കാന്‍ ഇളനീര്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഇളനീര്‍ കുടിയ്ക്കുന്നത് ആഹാരത്തോടുള്ള അമിതാര്‍ത്തിയെ ഇല്ലാതാക്കും.

 പ്രകൃതിദത്ത ഗുണങ്ങള്‍

പ്രകൃതിദത്ത ഗുണങ്ങള്‍

ക്രിത്രിമമായി ഒന്നും ഇളനീരില്‍ ചേര്‍ത്തിട്ടില്ലെന്നതും അതിന്റെ ഗുണം ഇരട്ടിയാക്കുന്നു. മറ്റേത് ജ്യൂസിനേക്കാള്‍ കൂടുതല്‍ ഇലക്ട്രോലൈറ്റുകള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്ന കാര്യത്തിലും ഇളനീര്‍ മുന്‍പിലാണ്. കൃത്യമായ ദഹനം നടന്നാല്‍ അതുണ്ടാക്കുന്നത് കുടവയറിന്റെ അന്ത്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

English summary

What Are the Benefits of tender Coconut Meat

Young coconut meat is the soft, rich-tasting flesh of green coconuts, produced from the coconut palm tree. What Are the Benefits of Young Coconut Meat.
X
Desktop Bottom Promotion